Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ​ഗസ്റ്റ് 17 ന് കോഴിക്കോട് ​ഗല്ലേറിയ മാളിലേക്ക് താൻ വരുന്നു; അവിടെ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്; വമ്പൻ സർപ്രൈസുമായി റോബിൻ; സർപ്രൈസ് പൊട്ടിച്ച് ആരതി; ആരതിയുടെ കമന്റ് കണ്ടോ?

15 AUGUST 2022 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ബിഗ്ബോസ് മലയാളം സീസൺ ഫോറിലെ റോബിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും ഇഷ്ടമാണ്. ബിഗ്ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമകളുടെയൊക്കെ ചർച്ചയുമായി മുന്നോട്ട് പോകുകയാണ് റോബിൻ. ഇപ്പോഴിതാ പുതിയ വിശേഷം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്. ആ​ഗസ്റ്റ് 17 ന് കോഴിക്കോട് ​ഗല്ലേറിയ മാളിലേക്ക് താൻ വരുന്നുണ്ടെന്നും അവിടെ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടെന്നുമാണ് റോബിൻ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് ആരതി പൊടിയും കമൻ്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായി സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. ഇനി നിങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രമേ സംഭവിക്കുള്ളൂ’, എന്നാണ് ആരതി കമൻ്റ് ചെയ്തത്.

 

അതിന് മറുപടിയും റോബിൻ നൽകി ‘അതേ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണെ’ന്ന് റോബിൻ മറുപടി പറഞ്ഞിരിക്കുകയാണ്. റോബിനെ കൂടാതെ ഉണ്ണി മുകുന്ദൻ, ദുർ​ഗ കൃഷ്ണ, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട്. റോബിൻ്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ് ഇപ്പോൾ.

കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഫാൻസുകാർ. പുതിയ സിനിമയുടെ അറിയിപ്പ് ആയിരിക്കുമെന്നാണ് കൂടുതൽ പേരും പറയുന്നത്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ അതിൽ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമേ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ്ബി പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends