Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടി പോലീസുകാരന്റെ ഫോണ്‍ കവര്‍ന്ന കേസില്‍ യുവതിക്ക് മേല്‍ കുറ്റം ചുമത്തി... കോടതി സമുച്ചയത്തിലെ താഴത്തെ നിലയിലെ ഒന്നാം മജിസ്‌ട്രേട്ട് കോടതി ഹാളില്‍ സാക്ഷിക്കൂടിന് സമീപത്ത് മേശപ്പുറത്ത് നിന്നാണ് ഫോണ്‍ കവര്‍ന്നത്

17 AUGUST 2022 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ സിറ്റി ട്രാഫിക് എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിയായ യുവതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി. തിരുമല പേയാട് സ്വദേശിനി ബിന്ദുവിന് മേലാണ് കുറ്റം ചുമത്തിയത്.



തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോര്‍ട്ട് സെന്ററിലെ പുതിയ മൂന്നു നില കോടതി സമുച്ചയത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഹാളില്‍ ഡയസിനും സാക്ഷിക്കൂടിനും സമീപത്തെ മേശപ്പുറത്ത് നിന്നാണ് ഫോണ്‍ കവര്‍ന്നത്. 2016 ലാണ് സംഭവം നടന്നത്.



അതേ സമയം 2021 ല്‍ ഇതേ കോടതി സമുച്ചയത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ കോടതി ഹാളില്‍ നിന്ന് ഫോണ്‍ മോഷണം പോയ സംഭവത്തില്‍ നാളിതുവരെ തുമ്പുണ്ടാക്കാന്‍ വഞ്ചിയൂര്‍ പോലീസിനായിട്ടില്ല. 2021 നവംബര്‍ 15 നാണ് രണ്ടാം മോഷണ സംഭവം നടന്നത്.

 

കോടതി ഹാളില്‍ ജനലിന് സമീപമുള്ള എയ്ഡ് പ്രോസിക്യൂഷന്‍ പോലീസുകാരുടെ മേശപ്പുറത്ത് വച്ചിരുന്ന 17,500 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ ജനറല്‍ പെറ്റി കേസില്‍ പിഴയൊടുക്കാന്‍ വന്ന ആരോ കള്ളന്‍ മോഷ്ടിച്ചു കൊണ്ടുപോയെന്നാണ് എഫ് ഐ ആര്‍. സിറ്റി പേട്ട പോലീസ് സ്റ്റേഷനില്‍ നിന്നും കോര്‍ട്ട് ഡ്യൂട്ടിക്കെത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഷൈനിന്റെ പരാതിയില്‍ വിവരത്തിതിന് മൊഴി വാങ്ങിയാണ് കേസെടുത്തത്. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും ഫയലിംഗ് കോടതിയായ തിരുവനന്തപുരം 11-ാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വഞ്ചിയൂര്‍ പോലീസ് സമര്‍പ്പിച്ചു. കൃത്യ സ്ഥലമഹസര്‍ തയ്യാറാക്കാന്‍ ജില്ലാ കോടതി വഞ്ചിയൂര്‍ പോലീസിന്റെ അപേക്ഷയില്‍ ഉത്തരവും നല്‍കിയിരുന്നു.



കോടതി സമുച്ചയത്തില്‍ സിസിറ്റിവി ഇല്ലെന്നത് അറിയാവുന്ന ആരോ കള്ളന്‍ മോഷ്ടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ കുഴിത്തുറ കീഴ്‌ക്കോടതിയില്‍ പോര്‍ട്ടിക്കോയിലും ഇടനാഴികളിലും വരെ സി സി റ്റി വി സംവിധാനമുള്ളപ്പോള്‍ കേരളത്തില്‍ ഹൈക്കോടതി ഒഴികെ കീഴ്‌ക്കോടതികളില്‍ അതില്ലാത്തത് റെക്കോര്‍ഡ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വിചാരണയില്‍ നിര്‍ണ്ണായകമായ തൊണ്ടിമുതലുകള്‍ക്കും രേഖകള്‍ക്കും ഭീഷണിയും വന്‍ സുരക്ഷാവീഴ്ചക്കും വഴിയൊരുക്കുന്നതായും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends