കാമപ്രന്തന്മാർ ധർമസ്ഥയിൽ പെണ്ണുങ്ങളുടെ ദേഹം പിച്ചി ചീന്തുന്നു....! എല്ലാം കണ്ടവന്റെ കൊച്ചിനെ വീട്ടിൽ കയറി പീഡിപ്പിച്ചു; പൈശാചികത

ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് സാക്ഷിമൊഴി അടക്കം പുറത്ത് വന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് പോലീസിന് ശുചീകരണ തൊഴിലാളി നല്‍കിയ മൊഴി.
പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ ഉണ്ട്. നൂറിലധികം മൃതദേഹങ്ങള്‍ നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ താന്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളി പറയുന്നത്.
1995 മുതല്‍ 2014 വരെയുള്ള കാലത്ത് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ചിലത് കത്തിച്ചുകളയുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ റിട്ട. എസ്.പി. ജോർജ് ജോസഫ് പ്രതികരിച്ചിരിക്കുന്നത് കേൾക്കാം;-
https://www.facebook.com/Malayalivartha



























