Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം

04 JULY 2025 04:49 PM ISTമലയാളി വാര്‍ത്ത
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബ...

ഒരിക്കല്‍ തള്ളിപ്പറഞ്ഞ മോഡിയെ തരൂരും അംഗീകരിക്കുന്നു... മോഡിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷയുണ്ട്‌

21 May 2014

ഒരുകാലത്ത്‌ നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ വികസന മാതൃകയേയും രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ ഇപ്പോള്‍ മോഡിയെ അഭിനന്ദിക്കുന്നു. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്ന് ശശ...

പുറത്താക്കാന്‍ മുമ്പില്‍ നിന്ന ആ അച്ഛന്‍ ഇപ്പോള്‍ അകത്താക്കാനുള്ള യുദ്ധത്തില്‍ ... സരിതയുടെ കത്ത്‌ പിടിവള്ളി

21 May 2014

കെ.ബി. ഗണേഷ്‌ കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന്‌ ഏറ്റവുമധികം ചരടു വലിച്ച ആളാണ്‌ കെ ആര്‍ ബാലകൃഷ്‌ണപിള്ള. നല്ല മന്ത്രിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ പോലും പിന്തുണ ഗണേഷ്‌ കുമാറിന്‌ കിട...

വോട്ടര്‍മാരേ; സമ്മാനം റെഡി, യൂണിറ്റൊന്നിന്‌ 60 പൈസ

20 May 2014

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ 12 സീറ്റ്‌ നല്‍കി വിജയിപ്പിച്ച മലയാളികള്‍ക്ക്‌ നന്ദി സൂചകമായി ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ 60 പൈസ വര്‍ദ്ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. 80 പൈസ വര്‍ദ്...

മുസ്ലീംലീഗിന്റെ കടും പിടിത്തം വിലപ്പോയില്ല... പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കേണ്ടെന്ന്‌ യുഡിഎഫ്‌

20 May 2014

പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിച്ചേ മതിയാകൂ എന്ന മുസ്ലീംലീഗിന്റെ കടുംപിടിത്തത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ ഉറച്ച തീരുമാനം യുഡിഎഫ്‌ അംഗീകരിച്ചു. സംസ്ഥാനത്ത് പുതിയ പ്ലസ്‌ ട...

മര്യാദക്കാരനായി നിന്ന്‌ കേന്ദ്ര ഫണ്ട്‌ നേടിയെടുക്കുമെന്ന്‌ ഇന്നസെന്റ്‌

20 May 2014

നരേന്ദ്ര മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും എന്ന് ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി ജയിച്ച നടന്‍ ഇന്നസെന്റ്. മര്യാദക്കാരനായി നിന്ന് കേന്ദ്രഫണ്ട് നേടിയെടുക്കുകയാണ് വേണ്ടത്. നരേന്ദ്ര മോഡി ഭരിക്കുമ്പോള്‍...

ബസ്‌ചാര്‍ജ്ജ്‌ വര്‍ദ്ധന ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍

20 May 2014

സംസ്ഥാനത്തെ പുതുക്കിയ ബസ്‌ യാത്രാ നിരക്കുകള്‍ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി സര്‍വീസ്‌ ബസുകളുടെ മിനിമം ചാര്‍ജ്‌ ആറില്‍ നിന്ന്‌ ഏഴു രൂപയായും ഫാസ്റ്റ്‌ പാസഞ്ചര്‍ ബസുകളുടേത്‌ എട...

മലയാളി വാര്‍ത്ത സത്യമായി, നികുതി വെട്ടിപ്പുകാര്‍ക്ക്‌ പിടി വീണു

20 May 2014

വാണിജ്യ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി ഉറപ്പായി. വാണിജ്യ നികുതി പിരിവ്‌ നടത്താതെ മുങ്ങി നടക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കാണ്‌ പിടി വീഴുന്നത്‌. സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക്‌ പോസ...

ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം

20 May 2014

തൃപ്പൂണിത്തുറയില്‍ കോളജ്‌ ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. എന്‍എസ്‌എസ്‌ കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ ടോയ്‌ലറ്റിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സമീപത്ത്...

സമയത്ത്‌ വീട്ടില്‍ പോകാന്‍ ഉദ്യോഗസ്ഥര്‍ അഞ്ചു കോടിയുടെ ഉപകരണങ്ങള്‍ കേടാക്കി

20 May 2014

ഉദ്യോഗസ്ഥര്‍ക്ക്‌ സമയത്ത്‌ വീട്ടില്‍ പോകാന്‍ അഞ്ചു കോടി രൂപയുടെ ആധുനിക യന്ത്രങ്ങള്‍ കേടാക്കി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ഗവണ്‍മെന്റ്‌ അനലിറ്റിക്കല്‍ ലബോറട്ടറികളില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്‌ണ...

മോഡി തരംഗം: പണികിട്ടിയത് വാസു മാഷിനും കെ. അശോകനും

19 May 2014

രാജ്യമാകെ മോഡി തരംഗത്തിലൂടെ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പണി കിട്ടിയത് കണ്ണൂരിലെ വാസു മാഷിനും കെ. അശോകനും. ഇരുവരും അടുത്തിടെയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. ദേശീയ നിര...

വോട്ട്‌ ചെയ്‌ത്‌ സര്‍ക്കാരിനെ രക്ഷിച്ച ജനത്തിനുള്ള അടുത്ത സമ്മാനം... വൈദ്യുതി ചാര്‍ജ്‌ 25 ശതമാനവും പാല്‍ വില 10 ശതമാനവും വര്‍ധിപ്പിക്കും

19 May 2014

വോട്ട്‌ ചെയ്‌ത ജനത്തിന്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈയ്യുടനെ സമ്മാനങ്ങള്‍ നല്‍കുകയാണ്‌. തെരഞ്ഞെടുപ്പ്‌ ഫലം വരും മുമ്പേ ബസ്‌ മുതലാളിമാരെ സുഖിപ്പിക്കാന്‍ ബസ്‌ ചാര്‍ജ്‌ ഭീമമായി വര്‍ധിപ്പിച്ചു. മിനിമം നി...

മലയാളി വാര്‍ത്ത കണ്ടെത്തിയത്‌ സത്യമാകുന്നു... ആറന്മുളയില്‍ നമോ നമ: ശിവായ! കസ്‌തൂരിരംഗന്‌ മുമ്പേ ഗാഡ്‌ഗില്‍ വരുന്നു, കുടിയിറങ്ങാന്‍ തയ്യാറാവുക

19 May 2014

തനിയെ മത്സരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതോടെ ഒ രാജഗോപാലിനെ അവസാന നിമിഷം കൈവിട്ട മലയാളികള്‍ക്ക്‌ ഉടന്‍ പണികിട്ടും. ഇടുക്കിയിലെ കൈയ്യേറ്റ മേഖലയില്‍ താമസിക്കുന്നവരെ...

വീണ്ടും കൂരിരുട്ടിലേക്കോ? അറ്റകുറ്റപ്പണികളെ തുടര്‍ന്ന്‌ ശബരിഗിരിയില്‍ നിന്നുള്ള വൈദ്യുതി ഉത്‌പാദനം പൂര്‍ണമായും നിലയ്‌ക്കുന്നു

19 May 2014

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയില്‍ രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക്‌ പൈപ്പിന്റെ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ മാറുന്ന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത്‌ ലോഡ്‌ഷെഡി...

രാജി നാടകം സിപിഎമ്മിന്റെ ശൈലിയല്ല, എംഎ ബേബി രാജിവയ്‌ക്കില്ലെന്ന്‌ കോടിയേരി

19 May 2014

ലോകസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത്‌ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ . ബേബി രാജിവയ്‌ക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടി ആണെന്നും കൊടിയേരി പ...

ബാറുകള്‍ ഒരിക്കലും തുറക്കില്ല; ഷാനിമോള്‍ ഉള്ള പണിയും കളഞ്ഞു; കസ്‌തൂരിരംഗന്‍ മാണിയെ അക്കരെ കടത്തുമോ?

19 May 2014

നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളും തുറക്കാനിടയില്ല. സംസ്ഥാനത്തെ ഒരു പ്രബല സമുദായത്തില്‍ അംഗമായിട്ടുള്ളവരുടെ ബാറുകളാണ്‌ അധികവും പൂട്ടിക്കിടക്കുന്നത്‌. ആലപ്പുഴയില്‍ വെള്ളാപ്പള്ളി തോല്‍പ്...

Malayali Vartha Recommends