Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

'വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

18 August 2022

കഴിഞ്ഞ ദിവസം സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് വലിയ വിവാദത്തിലാണ് നയിച്ചത്. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന...

കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി.... ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളത്; വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

18 August 2022

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം ഇത്തവണ തിരിച്ചുപിടിക്കാൻ ഒരുങ്ങി വിനോദ സഞ്ചാര വകുപ്പ് രംഗത്ത്. വിപുലമായ പരിപാടികളോടെ തന്നെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിനോദ ...

രാജ്യ തലസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്.... കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വിമാനയാത്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

18 August 2022

രാജ്യ തലസ്ഥാനത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ...

ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി 58കാരിയെ വാടകയ്ക്ക് എടുത്തു:- സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് വ്യാജം:- പരാതിക്കാരി ഒളിവിൽ | നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാർ

18 August 2022

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. സംവിധായകന് എതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന...

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി... കാസര്‍കോട് സ്വദേശി പിടിയില്‍

18 August 2022

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 203 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അസ്ലമാണ് പോലീസിന്റെ പിടിയിലായത്. സിഐഎ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള...

കൊവിഡ് മനുഷ്യരെ വേർപെടുത്തി; ഓണം മനുഷ്യരെ ചേർത്തു നിർത്തും; എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായ ഓണമാകും ഇത്തവണത്തേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

18 August 2022

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മനുഷ്യരെ വേര്...

ട്രാൻസ്‌ജെൻഡർ മോഡലിന്റെ അപ്പാർട്മെന്റിൽ എത്തിയ ഷാഡോ ടീം അംഗങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി: കാശ് ഉണ്ടാക്കാൻ രാസലഹരി ഇടപാട്: ഗോവ, ബാംഗ്ലൂര്‍ സുഹൃത്ത് വലയങ്ങളിൽ നിന്ന് പാര്‍ട്ടി ഡ്രഗ്ഗ് ' എത്തിക്കും | ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി 4000 മുതൽ 7000 രൂപ വരെ നിരക്കിൽ പൊടിപൊടിച്ച കച്ചവടം

18 August 2022

കാക്കനാട് വാഴക്കാലയില്‍ മാരക രാസലഹരി മരുന്നുമായി പ്രമുഖ ട്രാൻസ്‌ജെൻഡർ മോഡലിംഗ് ആർട്ടിസ്റ്റ് പിടിയിൽ. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാജ്-(24) ആണ് പിടിയി...

പോലീസിന്റെ അകമ്പടിയോടെ അദാനിയുടെ നെഞ്ചത്ത്; ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം പൊലീസിന് തടയാൻ സാധിച്ചില്ല, തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം വിജയത്തിലേക്ക്...

18 August 2022

തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം തുറമുഖം ഉപരോധത്തില്‍ സംഘര്‍ഷം സാധ്യത...

 സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ... ശ്രീകൃഷ്ണജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

18 August 2022

സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ... ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പ...

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്... ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍

18 August 2022

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാ...

"തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി...'' വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു... അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്

18 August 2022

കഴിഞ്ഞ ദിവസം വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ ...

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും.... നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂരില്‍ 20ന് പൊതു അവധി

18 August 2022

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും. പകല്‍ 3.30ന് മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തില്‍ പി വി അന്‍വര്‍ എംഎല്‍എ സംസാര...

വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം: അമ്മയെ കടന്ന് പിടിക്കുന്നത് കണ്ട് കരഞ്ഞ് ഓടിയെത്തിയ രണ്ടര വയസുള്ള കുഞ്ഞിനെ ചവിട്ടിയെറിഞ്ഞു:- കുതറി മാറിയ വീട്ടമ്മയെ ചവിട്ടി വീഴ്‌ത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് നാട്ടുകാർ: പ്രതി പിടിയിൽ

18 August 2022

വെള്ളറടയിൽ വീട്ടിൽ കയറി വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. പൂവത്തൂർ സ്വദേശി അനുരാജി(22)നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ ആരും ഇല്ലാത്ത തക്കം നോ...

 ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം....

18 August 2022

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 7.30 വരെ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി...

Malayali Vartha Recommends