Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

ആദ്യ ജാമ്യ ഹര്‍ജി തള്ളി ഒന്നര വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ പൂജപ്പുര പോലീസിന്റെ വീഴ്ച... ആരെ കാണിക്കാനാണ് ഇനി അറസ്റ്റെന്ന് കോടതി,15 ലക്ഷത്തിന്റെ എയര്‍പോര്‍ട്ട് ജോലി തട്ടിപ്പ് കേസ് ,ഡോക്ടര്‍ക്കും ഭാര്യക്കും മുന്‍കൂര്‍ ജാമ്യം, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ ഏതൊരാളെയും ജാമ്യമില്ലാ വകുപ്പിന്റെ തുടര്‍ച്ചയായ അറസ്റ്റ് ഭീതിയില്‍ എക്കാലത്തും നിര്‍ത്താനാവില്ലെന്ന് കോടതി

18 August 2022

ആദ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി ഒന്നര വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെയുള്ള പൂജപ്പുര പോലീസിന്റെ വീഴ്ചയില്‍ 15 ലക്ഷത്തിന്റെ എയര്‍പോര്‍ട്ട് ജോലി തട്ടിപ്പ് കേസില്‍ പ്രതികളായ ഡോക്ടര്‍ക്കും ഭാര...

പാലക്കാട് ഷാജഹാന്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും..... കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും, എട്ടിലധികം പേര്‍ പ്രതികളായി ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം

18 August 2022

പാലക്കാട് ഷാജഹാന്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും..... കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും, എട്ടിലധികം പേര്‍ പ്രതികളായി ഉണ്ടാകാ...

കായംകുളത്ത് ഗൃഹനാഥനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... സമീപത്തായി ശേഖര്‍ സഞ്ചരിച്ചിരുന്ന സൈക്കിളും...മേല്‍നടപടി സ്വീകരിച്ച് പോലീസ്

18 August 2022

കായംകുളത്ത് ഗൃഹനാഥനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... സമീപത്തായി ശേഖര്‍ സഞ്ചരിച്ചിരുന്ന സൈക്കിളും.. ഗൃഹനാഥനെ വാടകവീടിന് സമീപത്തായുള്ള ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കീച്ചേരിപള്ളിക്ക് ...

ശ്രീകൃഷ്ണ ജയന്തി ഇന്ന്.... നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തില്‍... ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും... ഗുരുവായൂരും അമ്പലപ്പുഴയും വന്‍ ഭക്തജന തിരക്ക്

18 August 2022

ശ്രീകൃഷ്ണ ജയന്തി ഇന്ന്.... നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തില്‍... ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും... ഗുരുവായ...

നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുത്...കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി; പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനനടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു

17 August 2022

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനനടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ...

പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞിട്ടും മാതാപിതാക്കള്‍ സംഭവം മറച്ചുവച്ചു... മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പോലീസ്

17 August 2022

പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞിട്ടും മാതാപിതാക്കള്‍ സംഭവം പുറത്തുപറയാതെ മറച്ചുവച്ചു. പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിപ്പട്ടികയി...

കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

17 August 2022

കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെയാണ് അയല്‍വാസി മര്‍ദ്ദിച്ചത്...

മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

17 August 2022

മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്...

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം... പിടിയിലായ അര്‍ഷാദിന്റെ പക്കല്‍ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകള്‍

17 August 2022

കൊച്ചിയിലെ ഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞതോടെയാണ് ഫഌറ്റിലുണ്ടായിരുന്ന അര്‍ഷാദ് ഒളിവില്‍പ...

ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ... കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി

17 August 2022

കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴില്‍ഗതാഗതമന്ത്രിമാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കെഎസ്ആര്‍ടിസിയിലെ സാമ്ബത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കെ കെഎസ്ആ...

തേൻ കെണിയിൽ കുടുങ്ങി ലോഡ്ജിലെത്തിയ യുവാവിനെ, സുഹൃത്തുക്കളുടെ സഹായത്തോടെ മർദ്ദിച്ചവശനാക്കി സ്വർണവും പണവും കവർന്ന് യുവതി...

17 August 2022

പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ മർദ്ദിച്ചവശനാക്കി പണവും സ്വർണവും കവർന്ന് യുവതി. തേൻ കെണിയിൽ കുടുങ്ങിയത് കോട്ടയം വൈക്കം സ്വദേശിയായ 34കാരനാണ്. ഇയാളുടെ പരാ...

ഒരു സ്ത്രീയുടെ വസ്ത്രധാരണം കാണുന്ന മാത്രയിൽ ലിംഗം കൊണ്ട് ചിന്തിക്കാൻ മാത്രം കെല്പ്പുള്ള കാട്ടുകോഴി ക്രിമിനലുകൾക്ക് ഒത്താശ നല്കുവാൻ മാത്രം അധ:പതിച്ചുവോ ഇവിടുത്തെ നീതി -ന്യായ വ്യവസ്ഥിതി? ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തെയും വസ്ത്രധാരണത്തെയും മാത്രം പഴിക്കുമ്പോൾ കോടതി വെറും സദാചാരകോടതിയായി തരംതാഴുന്നു; തുറന്നടിച്ച് അഞ്ചു പാർവതി

17 August 2022

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോ...

ഇടുക്കി കട്ടപ്പനയിൽ കൃഷി ഓഫീസർ മരിച്ച നിലയിൽ

17 August 2022

കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പനയിലാണ് കൃഷി ഓഫീസർ എം ജെ അനുരൂപിനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വ...

പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്; ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

17 August 2022

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീ...

പിടിയിലായ ഹർഷാദ് 'നോര്‍മല്‍ കണ്ടീഷനില്‍' അല്ല! സജീവ് കൃഷ്ണ കൊല്ലപ്പെട്ട ഫ്‌ളാറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ:- ആളുകള്‍ സ്ഥിരമായി വന്നുപോയി| സംശയകരമായി പലതും തോന്നുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

17 August 2022

യുവാവ് കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌. നാഗരാ...

Malayali Vartha Recommends