Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി, പിന്നാലെ തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് ആദം അലി മനോരമയ്ക്ക് അരികിലെത്തി, പൂക്കൾ പറിച്ചു കൊണ്ടിരുന്ന മനേരമയുടെ പിന്നിലൂടെ അപ്രതീക്ഷിതമായി ചെന്ന് മാല പൊട്ടിക്കാൻ ശ്രമം, മനോരമ എതിർത്തതും കൈവശമുണ്ടായിരുന്ന കത്തി എടുത്ത് കുത്തി ആദം അലി മാല പൊട്ടിച്ച് എടുത്തു, നിലവിളിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു, കേശവദാസപുരത്തെ വീട്ടമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

13 August 2022

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിയായ ആദം അലി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ...

കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരുക്ക്....

13 August 2022

കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്ക്. പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞാണ് അപകടം നടന്നത്. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുത...

കാട്ടുകോഴിക്കെന്ത് സംക്രാന്തി? സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്കായി ആദ്യ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തതാണ് പാളയത്തുള്ള രക്തസാക്ഷി മണ്ഡപം; ഇവിടെ ദേശീയ പതാക ഉയർത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട 'ആ സാറിന് ' വേണ്ടി കൂടിയാണ് ലക്ഷക്കണക്കിന് പേർ ജീവത്യാഗം ചെയ്തത് എന്ന് മറക്കരുത്; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

13 August 2022

രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൻ്റെ അവസ്ഥയാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്...

കേരളത്തിന്റെ വികസനം തടയാനാണ് ഇ ഡി ശ്രമിക്കുന്നത്; ഇ ഡിയുടെ ഉദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാണ്; പൗരത്വ ഭേദഗതി വന്നപ്പോൾ രാജ്യം സ്തംഭിച്ചു നിന്നു; നമ്മുടെ കേരളത്തിൽ ഈ പൗരത്വ ഭേദഗതി നടപ്പിലാക്കില്ല എന്ന് പറയാൻ ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

13 August 2022

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിന്റെ വികസനം തടയാനാണ് ഇ ഡി ശ്രമിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് മുഖ്യ മന്ത്രി ഇഡിക്കെതിരെ ഉന്നയിച്ചിരിക്കുന്നത...

അധ്യാപക ജോലി വാഗ്‌ദാനം; തട്ടിക്കൂട്ട് സ്‌കൂളിന്റെ മറവിൽ ചെയ്ത് കൂട്ടിയത് കണ്ടോ?

13 August 2022

സമൂഹ മാധ്യമങ്ങൾ മുഖേന യുവാവിന്റെ തട്ടിപ്പ്. അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുവീരനാണ് അറസ്റ്റിലായത്. കേസിൽ കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി നൗഫൽ ഹമീദിനെ...

എല്ലാ കാലാവസ്ഥയിലും സര്‍വീസ് നടത്താം... സിഎസ്എല്‍ നിര്‍മിക്കുന്ന യാത്രാക്കപ്പലായ 'അടല്‍' നീറ്റിലിറക്കി...

13 August 2022

എല്ലാ കാലാവസ്ഥയിലും സര്‍വീസ് നടത്താം... സിഎസ്എല്‍ നിര്‍മിക്കുന്ന യാത്രാക്കപ്പലായ 'അടല്‍' നീറ്റിലിറക്കി... . ആന്‍ഡമാന്‍, നിക്കോബര്‍ ഭരണനേതൃത്വത്തിന് കൊച്ചി കപ്പല്‍ശാല (സിഎസ്എല്‍) നിര്‍മിക്കുന...

വീണ്ടും വിവാദ പരാമർശവുമായി കെ.ടി ജലീൽ; കണ്ണുരുട്ടി കേന്ദ്രം; സർക്കാർ രാജി ആവശ്യപ്പെടണമെന്ന് വി.മുരളീധരന്‍

13 August 2022

ജമ്മു കശ്മീരിനെക്കുറിച്ചുള്ള കെ.ടി.ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം കേരളത്തിൽ വലിയ ചർച്ചയ്‌ക്കാണ്‌ ഇടവെച്ചത്. എന്നാൽ ഈ വിവാദത്തിനു പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെടി ജലീല്‍ വീണ്ടും രംഗത്ത് എ...

സങ്കടം അടക്കാനാവാതെ .... ചാത്തമംഗലത്ത് റബ്ബര്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

13 August 2022

ചാത്തമംഗലത്ത് റബ്ബര്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്.കമ്പനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍...

പരീക്ഷാനാളുകളെത്തി.... സംസ്ഥാനത്തെ സ്‌കൂള്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും

13 August 2022

പരീക്ഷാനാളുകളെത്തി.... സംസ്ഥാനത്തെ സ്‌കൂള്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഈ ടൈം ടേബിള്‍ ബാധകമായിരിക്കുമെന്ന്...

വയനാട് തിരുനെല്ലി എളമ്പലശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം; കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന ഞാറ്റടി പൂർണ്ണമായും നശിപ്പിച്ചു, ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് തിരുനെല്ലി എളമ്പലശ്ശേരിയിലെഎട്ടോളം കർഷകരുടെ അധ്വാനം

13 August 2022

വയനാട് തിരുനെല്ലി എളമ്പലശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന ഞാറ്റടി പൂർണ്ണമായും നശിപ്പിക്കുകയാണ് ചെയ്തത്. കൃഷിക്ക് വേണ്ടി ഒരുക്കിയ പാടങ്ങൾ ത...

ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ല; ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും! സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

13 August 2022

ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്കൂളുകൾ പി ടി എയുമായി...

ജന്റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

13 August 2022

ജന്റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത് നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് ഒരു നിര്‍ബന്ധവും ഇല്ലെന്നും മന്ത്രി പറഞ്ഞു.വിഷയത്തില്‍ സര്...

'ഡബിൾ ഇൻവർട്ടഡ് കോമയിൽ "ആസാദ് കാശ്മീർ" എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം...' ആസാദ് കശ്മീര്‍ പരാമര്‍ശം ഉയര്‍ത്തിയ വിവാദത്തോട് പ്രതികരിച്ച് കെ.ടി.ജലീല്‍

13 August 2022

ആസാദ് കശ്മീര്‍ പരാമര്‍ശം ഉയര്‍ത്തിയ വിവാദത്തോട് പ്രതികരിച്ച് കെ.ടി.ജലീല്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഡബിള്‍ ഇന്‍‌വര്‍ട്ടഡ് കോമയില്‍ ആണ് ‘ആസാദ് കശ്മീര്‍’ എന്ന് എഴുതിയിരിക്കുന്നത്. അതിന്റെ അര്‍...

നാണക്കേടിന്റെ കൊടുമുടിയില്‍ കേരളം ഗര്‍ഭചിത്രത്തിനായി 10 വയസുകാരിയും ക്യൂവില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹൈക്കോടതി ചൂഷണം ചെയ്യുന്നത് സ്വന്തം വീട്ടുകാര്‍

13 August 2022

പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് പീഠനങ്ങള്‍ കൂടുന്നത് എന്നാണ് ഇത്രയും നാള്‍ കേരളം കരുതിയിരുന്നത്. എന്നാല്‍ കൊവിഡും ലോക്ഡൗണും ചിലത് നമുക്ക് തെളിയിച്ചു തന്നിരിക്കുകയാണ്. കേരളത്തെ ലോകത്തി...

Malayali Vartha Recommends