കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരുക്ക്....

കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്ക്. പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞാണ് അപകടം നടന്നത്. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഡിവൈഡറില്‍ ഇടിച്ച ജീപ്പ് മറുവശത്തേക്ക് മറിയുകയായിരുന്നു. കഴക്കൂട്ടം കുളത്തൂര്‍ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha


























