Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ വികസനം തടയാനാണ് ഇ ഡി ശ്രമിക്കുന്നത്; ഇ ഡിയുടെ ഉദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാണ്; പൗരത്വ ഭേദഗതി വന്നപ്പോൾ രാജ്യം സ്തംഭിച്ചു നിന്നു; നമ്മുടെ കേരളത്തിൽ ഈ പൗരത്വ ഭേദഗതി നടപ്പിലാക്കില്ല എന്ന് പറയാൻ ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

13 AUGUST 2022 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിന്റെ വികസനം തടയാനാണ് ഇ ഡി ശ്രമിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് മുഖ്യ മന്ത്രി ഇഡിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇ ഡിയുടെ ഉദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാണെന്നും മുഖ്യ മന്ത്രി ആരോപിച്ചു. പൗരത്വം ഭേദഗതിക്കെതിരെയും സംഘ പരിവാർ ശക്തികൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി വന്നപ്പോൾ രാജ്യം സ്തംഭിച്ചു നിന്നു.

പൗരത്വത്തിന് മതം അടിസ്ഥാനമാണോ എന്ന നിർണായകമായ ചോദ്യം മുഖ്യമന്ത്രി ഉന്നയിക്കുകയുണ്ടായി. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ ഒരു ചോദ്യം ഉന്നയിച്ചു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാൽ നമ്മുടെ കേരളത്തിൽ ഈ പൗരത്വ ഭേദഗതി നടപ്പിലാക്കില്ല എന്ന് പറയാൻ ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യവും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. സിപിഐഎം ഇല്ലാതായാൽ അത് സാധിക്കുമോ? ഈ രാജ്യത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു ഈ പ്രശ്നങ്ങളിൽ സംഘപരിവാർ ആക്രമണം അഴിച്ചു വിടുകയാണ്.

വർഗീയത അഴിച്ചുവിടുന്ന ആക്രമണമാണ് നടക്കുന്നത്. ഞങ്ങളുടെ ശേഷി കുറവായിരിക്കും. എന്നാൽ ശേഷിയുണ്ടെങ്കിൽ അനങ്ങാൻ പറ്റില്ലെങ്കിൽ വല് കാര്യവുമുണ്ടോ എന്ന നിർണായകമായ ചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുകയുണ്ടായി. സംഘപരിവാർ ഉയർത്തുന്ന വർഗീയ നിലപാടുകൾക്ക് പ്രതിപക്ഷം സമരസപ്പെടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.സംഘപരിവാറിന്റെ മുദ്രാവാക്യങ്ങൾ അതുപോലെ ഉയർത്തുന്ന ഒരുപാട് കോൺഗ്രസ് നേതാക്കൾ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ചെറിയവരല്ല വലിയ ദേശീയ നേതാക്കളാണ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നത്. അവരുടെ ആരും പേര് തന്റെ മാന്യത കൊണ്ട് പറയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു അവർ അതിന്റേതായ അടയാളങ്ങൾ വലിയ രീതിയിൽ പ്രദർശിപ്പിക്കുകയാണെണെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . എന്തായാലും ഇ ടിക്കെതിരെഅദ്ദേഹം വമ്പൻ ആരോപണ ശരങ്ങൾ ആണ് അഴിച്ച് വിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends