Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

കണ്ണൂരില്‍ സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

12 November 2020

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, പെന്‍ഷനേഴ്‌സ്, പെന്‍ഷന്‍ കുടുംബാംഗങ്ങള്‍, എംപിമാര്‍, ജഡ്ജിമാര്‍, പട്ടാളം ഒഴികെയുള്ള കേന്ദ്ര സുരക്ഷാ വിഭാഗങ്ങള്‍, ഡിഫന്‍സ് സിവിലിയന്‍, ഡിഫന്‍സ് അക്കൗണ്...

ശിവശങ്കറിന് സ്വർണക്കടത്തിനെപ്പറ്റി അറിവ് ഉണ്ടായിരുന്നു; കളളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിർദേശിച്ചത്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കവെ അടുത്ത കുരുക്ക് മുറുക്കി ഇഡി

12 November 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ദിവസങ്ങൾ പോകും തോറും കെണി മുറുകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത് . എൻഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലത്തിലും ശിവശങ്കറിന്‌...

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം; കാട്ടിനുളളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

12 November 2020

താമരശ്ശേരി ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നത്. രണ്ടാം വളവിനു താ...

കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് അപകടം ; യുവാവ് കണ്ടെത്തിയ ഒരൊന്നൊന്നര സൂത്രം;ഞൊടിയിടയിൽ പോലീസ് പൊക്കി

12 November 2020

കള്ളനോട്ട് മാറാൻ പുതുതന്ത്രം. അടവുകൾ മാറ്റി പയറ്റിയ യുവാവിനെ പോലീസ് അങ്ങ് പൊക്കി. യുവാവ് പറഞ്ഞത് കേട്ട അന്വേഷണ സംഘത്തിന് ആകെയൊരു അന്താളിപ്പ്. കൈവശം വന്നു ചേർന്ന കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെട...

സംസ്ഥാനത്ത് ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി...

12 November 2020

സംസ്ഥാനത്ത് ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി. രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതി നല്‍കിയിട്ടുളളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാ...

സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുവാൻ ഒരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

12 November 2020

കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്നയെയും ശിവശങ്കറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പി...

ചപ്പുചവറുകള്‍ക്ക് തീ ഇടുന്നതിനിടെ യുവതിയുടെ വസ്ത്രത്തിലേക്ക് തീ ആളിപടര്‍ന്നു, യുവതി ഓടി ശുചിമുറിയില്‍ കയറിയെങ്കിലും വെള്ളമില്ലായിരുന്നു, നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, ഒടുവില്‍....

12 November 2020

ചപ്പുചവറുകള്‍ക്ക് തീ ഇടുന്നതിനിടെ യുവതിയുടെ വസ്ത്രത്തിലേക്ക് തീ ആളിപടര്‍ന്നു, യുവതി ഓടി ശുചിമുറിയില്‍ കയറിയെങ്കിലും വെള്ളമില്ലായിരുന്നു, പ്രതിഭയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തി...

തിരുനെല്ലി പഞ്ചായത്തിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ ഉള്‍വനത്തിലേക്ക് തുരത്തി, നാടിന് ഭീതിയൊഴിയുന്നില്ല!

12 November 2020

വയനാട് ജില്ലയില്‍ തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.അനേക ദിവസങ്ങളായി പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ ഇന്നലെ രാത്രിയോടെ ഹരിഹരഷോല ഉള്‍വനത്തിലേ...

തടവുകാര്‍ക്കുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍

12 November 2020

മഞ്ചേരിയില്‍ തടവുകാര്‍ക്കുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ (സിഎഫ്എല്‍ടിസി) പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷമീം (22) ആണ് മരിച്ചത...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി. കമറുദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി

12 November 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി. കമറുദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസ...

ഇ​​​ന്നു ദേ​​​ശീ​​​യ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ണ ദി​​​നം! കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ട്ടു​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും വി​​​രു​​​ന്നി​​​നെ​​​ത്തു​​​ന്ന ദേ​​​ശാ​​​ട​​​ന​​​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും ശാ​​​സ്ത്രീ​​​യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക്ഷി​​​ഭൂ​​​പ​​​ടം തയ്യാറായി

12 November 2020

ആയിരത്തിലേറെ പക്ഷിനിരീക്ഷകര്‍ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നം അവസാനം ഫലം കാണുന്നു.. കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​ട്ടു​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും വി​​​രു​​​ന്നി​​​നെ​​​ത്തു​​​ന്ന ദേ​​​ശാ​​​ട​...

മലപ്പുറത്തെ വാഹന പരിശോധനാ സംഘം ഇനി ഇലക്ട്രിക് കാറില്‍ എത്തും

12 November 2020

മലപ്പുറം ജില്ലയിലെ നിരത്തുകളില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇനി ഇലക്ട്രിക് വാഹനത്തിലാവും വാഹന പരിശോധനയ്ക്കായി എത്തുന്നത്. ഇതിനായി 6 കാറുകളാണ് ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ ആദ്യ കാര്‍ കഴിഞ്...

എല്ലാം മാറുന്നു... ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെയാണ് അനിക്കുട്ടന്റെ കൈയിലിരുന്ന് ബിനീഷിന്റെ ഭാവി വിറയ്ക്കാന്‍ തുടങ്ങുന്നു

12 November 2020

ബിനീഷ് കോടിയേരിയുടെ ലൈഫ് ഡ്രൈവര്‍ അനിക്കുട്ടന്റെ കൈയില്‍. അനിക്കുട്ടന്‍ ഉടന്‍ ഇ.ഡിയുടെ കസ്റ്റഡിയിലാകുമെന്നാണ് സൂചന.ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ...

വിശ്വസിച്ചാലും ഇല്ലെങ്കിലും... കര്‍ണാടകയിലെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര ജയില്‍ എല്ലാവരുടേയും പേടി സ്വപ്നം; അറിഞ്ഞോ അറിയാതെയോ ഈ ജയിലില്‍ പെട്ടാല്‍ പിന്നെ ഉറക്കം വരില്ല; ജയലളിതയും ശശികലയും മുതല്‍ അബ്ദുള്‍ നാസര്‍ മദനിവരെ കഴിഞ്ഞ പരപ്പനയെ പറ്റി അറിയാന്‍ ഏറെയുണ്ട്

12 November 2020

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളുരുവിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതോടെ പരപ്പന അഗ്രഹാര ജയിലില്‍ ബിനീഷ് കോടിയേരി വലതുകാല്‍ വച്ച് കയറി. വളര...

Malayali Vartha Recommends