KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
കേരള ഹൗസിൽ ഇരുന്ന് ക്രെഡിറ്റടിക്കുന്ന വെള്ളിമൂങ്ങ മാമച്ചനാണ് എ സമ്പത്ത്; പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് എ. സമ്പത്ത് അടിച്ചെടുത്തു എന്ന് ആരോപണം
17 August 2019
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് എ. സമ്പത്ത് അടിച്ചെടുത്തു എന്ന...
താൻ വിവാഹിതനാകാൻ പോകുന്നുവെന്ന് യുവാവ്; മരണം വരെ തൻറെ ഒപ്പം നടക്കേണ്ട ജീവിത സഖി ആരെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി; പിന്നാലെ സന്തോഷവും
17 August 2019
മാറാ രോഗമായി മനുഷ്യനെ കീഴടക്കുന്ന കാന്‍സറിനെ പലരും ഇച്ഛാ ശക്തി കൊണ്ട് കീഴടക്കാറുണ്ട്. അങ്ങനെയുള്ള പലരെയും നമ്മുക്ക് അറിയാം. അവരിലൊരാളാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ക്യാൻസർ വന്ന് ഒരു കാല്‍ മുറി...
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍, ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം
17 August 2019
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ...
സച്ചിന്റെ ത്യാഗത്തിനുമുന്നില്‍ കൈകൂപ്പി കേരളം; സ്വപ്ന വാഹനം വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്കു നല്‍കും
17 August 2019
പ്രളയത്തില്‍ സഹായങ്ങളുമായി നിരവധിപേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. എന്നാല്‍ ചില സഹായങ്ങള്‍ അത് നമ്മെ വല്ലാതെ സ്വാധീനിക്കും അവയൊക്കെ മറ്റുള്ളവര്‍ക്കു മുന്നില്‍ എത്തിച്ചാല്‍ അത് സഹയിക്കാന്‍ മടിച്ചു നില്...
അതിനൊരു പരിഹാരമായി;സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ ഉപകരണവുമായി ഐ ഐ ടി വിദ്യാര്‍ത്ഥികള്‍; ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് അതും വ്യത്യസ്തമായതും ഏറെ അത്യന്താപേക്ഷിതവുമായ ഒരു ഉള്‍പ്പന്നം അതും 10 രൂപയ്ക്ക്
17 August 2019
ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് അതും വ്യത്യസ്തമായതും ഏറെ അത്യന്താപേക്ഷിതവുമായ ഒരു ഉള്‍പ്പന്നം അതും 10 രൂപയ്ക്ക്. സാധാരണഗതിയില്‍ സ്റ്റാര്‍ട്ട്അപ്പുകളെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടി...
കാണാതെ പോകരുത് ഈ നന്മ... കേരളം സമാനതകളില്ലാത്ത പ്രളയത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ എല്ലാവരുടേയും കണ്ണ് തുറപ്പിച്ച് കവളപ്പാറ; ഒരു ഗ്രാമം തന്നെ ഒലിച്ച് പോയപ്പോള്‍ പള്ളിക്കമ്മറ്റിക്കാരും ബിജെപി പ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ട്; രാജ്യത്തിന് മാതൃകയായി കവളപ്പാറ
17 August 2019
കേരളം വല്ലാത്തൊരവസ്ഥയിലാണ്. പ്രളയം ഒരുകൂട്ടം മനുഷ്യരെ വല്ലാതെ വലച്ചു. അതേസമയം തന്നെ പ്രകൃതി പല കാര്യങ്ങളും മനുഷ്യരെ പഠിപ്പിക്കുകയും ചെയ്തു. പല കാര്യങ്ങള്‍ക്കും ജാതീയമായി പോരടിക്കുന്നവര്‍ ഒന്നിച്ചു നില...
കഷ്‌ടം! സാധരണ ജനം പെരുവഴിയിലായാൽ ആർക്കു ചേതം; സോഷ്യൽ മീഡിയ തിളക്കുന്നു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ട്രാഫിക്കിൽ കുരുങ്ങിയതിന് 3 പോലീസുകാർക്ക് സസ്‌പെൻഷൻ
17 August 2019
നാട്ടിലിറങ്ങി നടക്കാൻ എന്ത് സുരക്ഷ. മന്ത്രിയും എസ് പി ഹരിശങ്കറും വഴിയിൽ ട്രാഫിക്കിൽ പെട്ടതിന് പോലീസുകാർക്ക് സസ്‌പെൻഷൻ. പാവം പൊതു ജനം പെരുവഴിയിലായാൽ ആരു തിരിഞ്ഞു നോക്കാൻ. അതും ജനത്തെ വകഞ്ഞു മാറ്റാത്തത...
ഡമ്മിയെങ്കില്‍ ഡമ്മി... നിയമത്തിന്റെ പഴുതടച്ച് മാധ്യമ പ്രവര്‍ത്തകരെ തോല്‍പ്പിച്ച് ശ്രീറാം വെങ്കിട്ടറാമിനെ രക്ഷിക്കാമെന്ന ചില ഉദ്യോഗസ്ഥരുടേയും ഡോക്ടര്‍മാരുടേയും കണക്കുകൂട്ടലുകള്‍ക്ക് ആന്റി ക്ലൈമാക്‌സ്; ശ്രീറാമിനെതിരെ തെളിവില്ലാതായത് എങ്ങനെ? ഒരു സിബിഐ ഡയറിക്കുറിപ്പുപോലെ കേസ് സി.ബി.ഐക്കു വിടാന്‍ ആലോചന
17 August 2019
മലയാളികളെ ഏറെ ചിന്തിപ്പിച്ച സിനിമയാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെവി കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ അമ്മച്ചിയെ ഗ്ലാസ് തറയിലിട്ടുടച്ച് കേള്‍പ്പിച്ച മമ്മൂട്ടിയെ ആരു മറക്കാന്‍. ഒപ്പം അതിലെ ഡമ്മി പ്രയോഗവും എ...
നെയ്യാറ്റിന്‍കര കാരക്കോണം കല്ലറത്തലയില്‍ കാറ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
17 August 2019
നെയ്യാറ്റിന്‍കര കാരക്കോണം കല്ലറത്തലയില്‍ കാറ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമാ...
20, 21 തീയതികളില്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യത; മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി!!
17 August 2019
കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് 20,21 തീയ്യതികളില്‍ കൂടുതല്‍ മഴലഭിക്കാനിടയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജാഗ്രത തുടരണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ക...
കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ചു രാഷ്ട്രപതി
17 August 2019
കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പ...
വാട്സാപ്പിന് ഇനി മുതൽ ഫിംഗര്‍ പ്രിന്റ് സുരക്ഷ
17 August 2019
ഫോണിലെ വ്യക്തിപരമായ വിവരങ്ങൾ മറ്റാരും അറിയരുത് എന്ന ഉദ്ദേശത്തോടെയാണ് നാം ഫോൺ ലോക്ക് ചെയ്‌തു വയ്ക്കുന്നത്. എന്നാൽ ഫോൺ ലോക്ക് എടുത്തു കഴിഞ്ഞാൽ നമ്മുടെ സ്വകാര്യത സംരക്ഷിക്കാൻ കഴിയുകയില്ല. പ്രധാനമായും വാട...
പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്
17 August 2019
പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം സ്വദേശി എം.എസ്.പരമേശ്വന്‍ നമ്പരൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ ...
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും
17 August 2019
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതോടെ തിരച്ചിലിന് വേഗം കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഇനി 21 പേരെ കൂടിയാണ് ഇവിടെനിന്ന് ...
കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി... സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്
17 August 2019
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















