KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി, ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്
17 August 2019
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മേയര്‍ ഇ.പി ലതയ്ക്കെതിരെ യു.ഡി.എഫ് കൊ...
ആദ്യം കള്ളനാക്കി ഒടുവിൽ കുറ്റബോധംകൊണ്ട് തലതാഴ്ത്തി;ദുരന്തമുഖത്ത് മുന്നില്‍ നില്ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു; ഓമനക്കുട്ടനോട് മാപ്പപേക്ഷിച്ച് കടകംപള്ളി
17 August 2019
പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെയും കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെയും മാധ്യമഭീകരതയുടെയും ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച് അമേരിക്ക
17 August 2019
പാകിസ്ഥാന് നല്കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടികുറച്ച് അമേരിക്ക. 440 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന് അമേരിക്ക നല്കി വരുന്ന സഹായം 4.1 ബില്യണ്‍ ഡോളറില...
നോവും ഹൃദയങ്ങൾക്ക് താങ്ങായി വീണ്ടും ലാലേട്ടൻ ; പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര് സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന് മോഹന്‍ലാല്‍
17 August 2019
പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര് സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന് മോഹന്‍ലാല്‍. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന...
പിറവം പേപ്പതിയിലെ യുവതി ആപ്പിൾ കഴിച്ചതിന് പിന്നാലെ ചര്‍ദ്ദിയും തളര്‍ച്ചയും!! ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച
17 August 2019
എളുപ്പത്തില്‍ കേടാകാതിരിക്കാനും തൊലിയ്ക്ക് കൂടുതല്‍ നിറം ലഭിക്കാനുമായി കാന്‍സര്‍വരെ വരുത്താവുന്ന രാസവസ്തുക്കളാണ് ഇപ്പോള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്...
അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു മക്കൾ പോലീസ് സ്റ്റേഷനിൽ.. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്പിയെ മക്കൾ കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ നിന്നും
17 August 2019
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസക്യാബിലേക്ക് പോയ തമ്ബിയെ കാണാത്തതിനെ തുടര്‍ന്നാണ് മക്കള്‍ പരാതി നല്കാന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. അപ്പോഴാണ് അച്ഛന്റെ മൃതദേഹം മോര്ച്ചറിയില...
പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്പോര് തുടരുന്നു
17 August 2019
പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്പോര് തുടരുന്നു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ മുരളീധരന് ...
'ഗോള്‍മുഖത്തെ കടുവ' ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്കാരം
17 August 2019
കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പുരസ്കാര നിര്‍ണ...
അയൽരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു; അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടിയാണ് ഭൂട്ടാൻ സന്ദർശനമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി
17 August 2019
അയൽരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടത്....
സാധാരണ പരിശോധനയ്ക്കു പുറമെ വിമാനത്തില്‍ കയറുന്നതിനു മുന്‍പും ബാഗുകള്‍ അടക്കം വിശദമായി പരിശോധന!! മനം മടുത്ത് യുവാവിന്റെ ചോദ്യം ആകെ പുലിവാലായി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നാന്തര പുകിലാ
17 August 2019
സ്വാതന്ത്ര്യദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്കു പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്ബില് രവി നാരായണന് (61) എന്നയാളാണ് ഒറ്റച്ചോ...
സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ റിപ്പോര്‍ട്ട്
17 August 2019
സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ റിപ്പോര്‍ട്ട്. ഏറെ വിവാദമായ സം...
മോദിക്ക് കയ്യടി... നവോത്ഥാനത്തിന് എന്നും കൂട്ടുനില്‍ക്കുന്ന കേരളത്തില്‍ നിന്നു തന്നെ മുത്തലാഖ് നിരോധന നിയമ പ്രകാരമുള്ള ആദ്യ നടപടി; ഇഷ്ടമുള്ളപ്പോള്‍ മൊഴിചൊല്ലുക എന്ന ഏര്‍പ്പാട് ഇനി നടക്കില്ല; താമരശേരി കോടതിയുടെ നിര്‍ണായക ഉത്തരവ് വീട്ടമ്മമാര്‍ക്ക് ആശ്വാസം
17 August 2019
നവോത്ഥാനത്തിന്റെ പറുദീസയാണ് കേരളം. എല്ലാ മതങ്ങളിലേയും നായകന്മാര് തന്നെയാണ് ആ മതത്തിലുള്ള മോശം പ്രവണതകളെ ഇല്ലാതാക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാള് കഴിഞ്ഞിട്ടും പല ദുരാചാരങ്ങളും ഇപ...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് സഭയുടെ കത്ത്
17 August 2019
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് എഫ്.സി.സി(ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേ...
ഒരു വര്‍ഷം മുൻപ് വിവാഹം.. ഭർത്താവിന് സഹ പ്രവർത്തകയുമായി അടുപ്പം; സഹിക്കാനാകാതെ 7മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു... സംഭവം ആലത്തൂരിൽ
17 August 2019
എരിമയൂര്‍ മരുതക്കോട് ബിജു (28), എരിമയൂര്‍ മാരാക്കാവ് പുത്തന്‍വീട്ടില്‍ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിന് മാത്യു, എസ്ഐ എം.ആര് അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന്...
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി...
17 August 2019
പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ഡാമിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















