KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
പ്രളയ ഭീതിയിലുള്ള കുഞ്ഞു മനസ്സുകളെ സന്തോഷിപ്പിക്കാം കളിപ്പാട്ടവണ്ടിയിലൂടെ; കളിപ്പാട്ടങ്ങൾ എത്തിക്കാവുന്നതാണ്
16 August 2019
പ്രളയത്തെ നേരിട്ട മുതിർന്നവർക്ക് ധൈര്യം വീണ്ടെടുക്കാം. എന്നാൽ കുഞ്ഞു മനസ്സുകളോ ? ഇത്രയും കാലം കളിച്ചു നടന്ന വീട് നഷ്ടമായതും മറ്റും കണ്ടു പേടിച്ച് അരണ്ടിരിക്കുന്ന കുഞ്ഞ് മനസ്സുകൾക്ക് ആശ്വാസമൊരുക്കാൻ ശ...
പ്രളയബാധിതരായ 20 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഒരു സുമനസ്സ്!
16 August 2019
പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ഈ മനുഷ്യന്‍.സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഞാന്‍ നാസര്‍ മാനു. വയനാട്ടിലെയും ...
മലപ്പുറത്തെ പ്രളയ ബാധിത മേഖലയില്‍ സഹായമെത്തിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ തിരുവനന്തപുരത്തെ നാടക പ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെട്ട 'നാടക്' സൗഹൃദ സംഘം സഞ്ചരിച്ചവാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
16 August 2019
തിരുവനന്തപുരം തിരുമല ആര്‍ആര്‍ നിവാസില്‍ രാജീവ് (33), വേട്ടമുക്ക് അഖില്‍ നിവാസില്‍ അഖില്‍ (25), വട്ടിയൂര്‍ക്കാവ് ശരത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശ...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി മരിച്ചു
16 August 2019
ഏഴാം വാര്‍ഡില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരന്‍ വാര്‍ഡിലെ ജനലിലൂടെയാണ് താഴേയ്ക്ക് ചാടിയതെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി...
ജില്ലാ സെക്രട്ടറി പി. രാജുവിന് പൊലീസ് ക്ലീയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുകയും അദ്ദേഹത്തിന്റെ വിദേശയാത്ര വെള്ളത്തിലാവുകയും ചെയ്തു
16 August 2019
എറണാകുളം ജില്ലയില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് കടുക്കുന്നു. ജില്ലാ സെക്രട്ടറി പി. രാജുവിന് പൊലീസ് ക്ലീയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുകയും അദ്ദേഹത്തിന്...
മെട്രോയില്‍ ആളില്ലാത്ത ബാഗ് കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി; ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ണ് തള്ളി... സിസിടിവിയിലൂടെ ഉടമയെ കണ്ടെത്തി സിഐഎസ്‌എഫ് ജവാന്മാര്‍
16 August 2019
മെട്രോ ട്രെയിനില്‍ മറന്നുവച്ച ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഉടമയ്ക്കു തിരിച്ചു നല്‍കിയത്. തിരികെ ഏല്‍പ്പിച്ചത് സിഐഎസ്‌എഫ് ജവാന്മാരായിരുന്നു. ഡല്‍ഹി. ട്രെയിനില്‍ ആളില്ലാത്ത ബാഗ് കണ്ടതോടെ സുരക്ഷാ ഉദ്യോഗസ...
ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവ് പുറത്ത്
16 August 2019
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മേല്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ചുകയറിയ സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു എന്നതിന് തെളിവായി കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ ഭക...
ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ ബന്ധം! പ്രണയം കടുത്തപ്പോൾ കാമുകിയ്ക്ക് സമ്മാനിച്ചത് മദ്യവും കഞ്ചാവും; പണമില്ലാതെ വന്നപ്പോള്‍ മോഷണവും പിടിച്ചു പറിയും പതിവാക്കി... കോളേജ് വിദ്യാര്‍ത്ഥിനികളായ കമിതാക്കൾ പിടിയിലായതോടെ പുറത്ത് വരുന്നത്...
16 August 2019
ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പോലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്...
പോലീസ് ക്ലിയറൻസ് നൽകിയില്ല; സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു; എറണാകുളത്തെ പോര് തുടരുന്നു
16 August 2019
എറണാകുളം സിപിഐ ജില്ലാ സെക്രട്ടറിയും പോലീസും തമ്മിലെ പോര് തുടരുന്നു.പോലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. അടുത്തമാസം എട്ടാം തിയതി ഡ...
ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ... പ്രളയ ദുരാതാശ്വാസത്തില്‍ സംഭാവന നല്‍കിയ മേല്‍ശാന്തി താരമാകുന്നു; ദുരിതാശ്വാസ നിധിയിലേക്ക് കടുക്കന്‍ ഊരിനല്‍കി മേല്‍ശാന്തിയ്ക്ക് അഭിനന്ദന പ്രവാഹം
16 August 2019
കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ദുരിത...
പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്
16 August 2019
പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്. ക്യാമ്പിലേക്ക് വാഹനങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനം വിളിച്ചതിന്റെ വാടക കൊടുക്കാനാണ് പി...
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പൃഥ്വിയുടെ 'ഒരു ലോഡ് സ്നേഹം; അനുജന് നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
16 August 2019
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകൾക്ക് കൈത്താങ്ങായി നടൻ പൃഥ്വിരാജ് സുകുമാരന്‍. വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഒരു ലോഡ് സാധനങ്ങളയച്ചി...
കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു... അടിയൊഴുക്കും ശക്തമായിരുന്നു!! വേമ്പനാട്ട് കായലില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
16 August 2019
വേമ്ബനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു യുവാവ് ഒഴുക്കില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. അടിയൊഴുക്കും...
പ്രളയക്കണ്ണീര്‍... പ്രളയം ഓരോ കുടുംബത്തിലും ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുത്; പ്രളയത്തിന്റെ നൊമ്പരമേറി റാബിയ വരന്റെ വീട്ടിലേക്ക്; മൈലാഞ്ചിയും ഒപ്പനയുമില്ലെങ്കിലും ടണ്‍കണക്കിന് സ്‌നേഹം ഏറ്റുവാങ്ങി റാബിയ; നവവധുവിന്റെ ചിരി വാടാതിരിക്കാന്‍ ഉമ്മ ജുമൈലത്ത്
16 August 2019
പ്രളയം ഓരോരുത്തര്‍ക്കും ഉണ്ടാക്കിയ നഷ്ടം ഒരായുഷ്‌ക്കാലത്തിന്റെ നഷ്ടമാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ ദു:ഖം വേറെ. ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയോ... എല്ലാം ഒന്നേന്ന് ഉണ്ടാക്കണം. തലചായ്ക്കാന്‍ ...
112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി...അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്
16 August 2019
അമേരിക്കയിലെ 911 പോലെയും ഇംഗ്ലണ്ടിലെ 999 പോലെയും ഇനി ഇന്ത്യയ്ക്കും ഉണ്ട് ഒറ്റ ഹെല്പ് ലൈൻ നമ്പർ. ആപത്ത് വരുമ്പോൾ പോലീസിനെ വിളിക്കാൻ 100, ഫയർ എൻജിന് 101, ആംബുലൻസിന് 108, വനിതാ രക്ഷയ്ക്ക് 1090 ഇവയൊന്നും...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















