Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

എവിടന്നു കിട്ടിയടാ നിനക്ക് അവളുടെ നമ്പർ... ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തു എന്നാരോപിച്ച് ക്രൂരമർദ്ദനം.... സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയ ശേഷം ഇരുമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു; കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം പ്രതികളുടെ ബന്ധുവിനെ ഫോണ്‍ വിളിച്ചതിന്...

29 April 2019

സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഫോണ്‍ നമ്ബര്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ...

ഞെട്ടലോടെ സിപിഎം... വിജയം സുനിശ്ചിതമായതോടെ രമ്യാ ഹരിദാസ് ഇന്ന് രാജിവെയ്ക്കും; ആലത്തൂരിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി രമ്യ

29 April 2019

ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് ഞെട്ടിപ്പിക്കുകയാണ്. രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവെയ്ക്കും. രാജിക്ക് കോണ്‍ഗ്രസ് നേതൃത്വം ന...

അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസുകള്‍ മലബാറില്‍ നടത്തുന്ന പണിമുടക്ക് കണ്ട് ഭയന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകളില്‍ നിന്ന് പിന്മാറില്ലെന്ന് ഗതാഗത മന്ത്രി

29 April 2019

അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസുകള്‍ മലബാറില്‍ നടത്തുന്ന പണിമുടക്ക് കണ്ട് ഭയന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകളില്‍ നിന്ന് പിന്മാറില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കര്‍ണാടകയുമായി ചര്‍ച...

വിദേശത്ത് ജോലി തേടിപ്പോയ യുവതി വീട്ടുതടങ്കലിൽ ; ശമ്പളമില്ല ; ഒറ്റയ്ക്കായ കുട്ടികളെ വാടക വീട്ടിൽ നിന്നിറക്കി വിട്ട് ഉടമസ്ഥൻ

29 April 2019

കൊല്ലം സ്വദേശിയായ യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായാണ് പരാതി. കൊല്ലം കുണ്ടറ മുളവന സ്വദേശിയായ സുനിതയെയാണ് തടങ്കലിലിട്ട് പീഡിപ്പിക്കുന്നത് . നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ഒന്നര ലക്ഷ...

അമ്പരന്ന് മലയാളികള്‍... എന്തിനീ പൊന്നോമനയെ കൊന്നമ്മേ എന്നാണ് നാട്ടുകാര്‍ക്ക് അറിയാനുള്ളത്; എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് പ്രേമിച്ച് ഇഷ്ടക്കാരനെ കെട്ടിയ ശേഷം ഉണ്ടായ കുട്ടിയോട് എന്തിനീ കൊടും ക്രൂരത? 

29 April 2019

ജനിച്ച് 15 മാസം മാത്രമായപ്പോഴേക്കും ആ കുഞ്ഞു ജീവന്‍ എടുത്ത് പ്രിയപ്പെ അമ്മ കേരളത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രേമ വിവാഹമായിരുന്നു ആതിരയുടെയും (24) ഷാരോണിന്റെയും. രണ്ടു ജാതിയില്‍പ്പെട്ടവര്‍. ഷാര...

ചര്‍ച്ച ചെയ്യാന്‍ കൊള്ളാം... കള്ളവോട്ട് വിവാദം ശക്തി പ്രാപിക്കവേ സേഫ് സോണില്‍ പാര്‍ട്ടിക്കാര്‍; തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന കള്ളകളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ പിടിവള്ളി ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടും 

29 April 2019

കള്ള വോട്ടിന്റെ പേരില്‍ സി പി എമ്മിന് കൈപൊള്ളിയപ്പോള്‍ അതേ കുറ്റകൃത്യത്തിന് സിപിഎം ലീഗിനെ പ്രതിയാക്കി. കള്ളവോട്ടിന്റെ കാര്യത്തില്‍ ഇരു മുന്നണികളും മോശമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു...

മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണ് എന്റെ മോള് മരിച്ചത്... കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യം വന്നിട്ടാണ് സാറേ അങ്ങനെ ചെയ്തത്! കൊല്ലണമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല- പോലീസിന് മുന്നിലും നാട്ടുകാർക്കുമുന്നിലും ഭാവഭേദം ഇല്ലാതെ ആതിര

29 April 2019

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ അമ്മയെ ചോദ്യം ചെയ...

മൃതദേഹം കണ്ടെത്തിയത് ആക്രിക്കടയ്ക്ക് പിന്നില്‍... പുരികത്തിനുതാഴെയുള്ള മുറിവ് കണ്ടതോടെ കൊലപാതകമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു... തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിൽ ആ രഹസ്യം പുറത്തായി പരവൂരില്‍ വയോധികന്‍ മരിച്ചത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി

29 April 2019

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂതക്കുളം വേപ്പാലുംമൂട് മേലേ തെക്കതില്‍വീട്ടില്‍ തുളസീധരന്‍ പിള്ള(72)യാണ് മരിച്ചയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊലപാതകമെന്ന് ആദ്യം സംശയിച്ചെങ്കിലും തിര...

‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ... കൊല്ലംവെളി കോളനിയിലെ വീടുകളിൽ ഉച്ചവരെ പൊട്ടിച്ചിരിച്ച് ഓടിക്കളിച്ച കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞ് നാട്ടുകാർ; ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരി ആദിശയുടെ കൊലപാതകം എന്തിന്? എങ്ങനെ?

29 April 2019

‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ...’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചി...

ഞെട്ടലോടെ സിപിഎം... കള്ളവോട്ട് ദൃശ്യങ്ങള്‍ സത്യമാണെന്ന് കളക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി സിപിഎം; ഓപ്പണ്‍ വോട്ടെന്ന് പറഞ്ഞ് തള്ളുമ്പോഴും അതിലും വാദിച്ച് ജയിക്കാനാകാതെ നേതാക്കള്‍

29 April 2019

കള്ളവോട്ടും ഓപ്പണ്‍ വോട്ടുമാണ് കേരളം മൊത്തത്തില്‍ ചര്‍ച്ചചെയ്യുന്നത്. അതിനിടെ സിപിഎം വല്ലാത്തൊരു പ്രതിരോധത്തിലേക്ക് പോകുകയാണ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്ത...

എനിക്ക് അബദ്ധം പറ്റിയത് സാറേ... പെട്ടന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതാ... കുട്ടിയുടെ സംസ്‌കാര ചടങ്ങിനിടെ ആദ്യം പൊട്ടിക്കരഞ്ഞെങ്കിലും പോലീസ്‌ കസ്‌റ്റഡിയിലെടുത്തതോടെ ആതിരയുടെ ഭാവം മാറി... ചോദ്യം ചെയ്യലിൽ വള്ളിപുള്ളി വിടാതെ 'അമ്മ'

29 April 2019

ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ അമ്മ തന്നെയെന്ന് തെളിഞ്ഞതോടെ കേരളക്കരയുടെ നൊമ്പരമായി മാറുകയാണ് ആ കുരുന്ന്. എനിക്ക് അബദ്ധം പറ്റിയത് സാറേ... പെട്...

കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

29 April 2019

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഇതോടെ തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്ക...

ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട ഒന്നേകാൽ വയസുകാരിയുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലം

29 April 2019

ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ ശ്വാസംമുട്ടിച്ചു കൊന്നത് അമ്മയാണെന്ന് തെളിഞ്ഞതിന് പിന്നാലെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അച്ഛനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. നാല് മാസം മ...

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

29 April 2019

ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവു മരിച്ചു. സഹയാത്രികനായ 18 വയസുകാരന് ഗുരുതര പരുക്ക്. രാജാക്കാട് പന്നിയാര്‍കുട്ടി മൈലന്‍കുഴി സെബാസ്റ്റിയന്റെ മകന്‍ ബോബന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതു ...

കുഞ്ഞിന്റെ ചേതനയറ്റ ശരീരം സംസ്‌കരിച്ചപ്പോള്‍ തടിച്ചുകൂടിയ സ്‌ത്രീകളടക്കമുള്ള ജനാവലിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. കുട്ടിയുടെ സംസ്‌കാര ചടങ്ങിനിടെ ആദ്യം പൊട്ടിക്കരഞ്ഞെങ്കിലും പോലീസ്‌ കസ്‌റ്റഡിയിലെടുത്തതോടെ ആതിരയുടെ ഭാവം മാറി... ഉറ്റവർ തന്നെ പിഞ്ചുകുഞ്ഞുങ്ങളുടെ ഉയിരെടുക്കുമ്പോൾ ഞെട്ടലോടെ കേരളം...

29 April 2019

ഉറ്റവർ തന്നെ പിഞ്ചുകുഞ്ഞുങ്ങളുടെ ഉയിരെടുക്കുമ്പോൾ ഞെട്ടലോടെയാണ് കേരളം. ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ അമ്മ തന്നെയെന്ന് തെളിഞ്ഞതോടെ കേരളക്കരയുട...

Malayali Vartha Recommends