Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

09 SEPTEMBER 2026 11:29 PM ISTമലയാളി വാര്‍ത്ത
ഇഡി വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ട ഒരു ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എം. സ്വരാജ്. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍...

പ്രളയത്തില്‍ വെള്ളംകയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

15 August 2019

അത്താണിയില്‍ വെള്ളംകയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. എംഐടി സ്‌കൂളിനു സമീപം പുല്ലാര്‍ക്കാട്ട് ആനന്ദന്‍ (55) ആണ് മരിച്ചത്. പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങിയ വീട്ടി...

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

15 August 2019

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട് , എറണാകുളം, വയനാട് ,കോട്ടയം, പത്തനംതിട്ട, തൃശൂര്‍...

കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

15 August 2019

ദുരിതാശ്വാസ നിധി സുതാര്യമാണെന്നും സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി. മുന്നൊ...

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി; ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി; രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തിച്ചു; മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും

15 August 2019

പ്രളയക്കെടുതിയില്‍പെട്ട് ദുരിതത്തിലായ വയനാടിന് കൈത്താങ്ങആയി വയനാടിന്റെ സ്വന്തം എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്ബതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കള...

രാഹുല്‍ഗാന്ധി ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എന്‍.എസ്. മാധവന്‍; രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന എന്‍.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാര്‍ ആദ്യം പിണറായിയെ ഉപദേശിക്കണമെന്ന് പി.സി. വിഷ്ണുനാഥ്‌; ട്വീറ്ററിൽ കൊമ്പ് കോർക്കൽ

15 August 2019

ട്വീറ്ററിൽ കൊമ്പ് കോർത്ത് എന്‍.എസ്. മാധവനും പി.സി. വിഷ്ണുനാഥും. വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി കല്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എന്‍.എസ്. മാധവ...

ദൃശ്യം മോഡൽ കൊലയോ? കേസ് തെളിയിക്കണം എന്നുവെച്ചാൽ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും; വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും; മണിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; വെളിപ്പെടുത്തലുമായി സഹോദരൻ

15 August 2019

നടൻ കലാഭവൻ മണി മരിച്ചിട്ട് മൂന്നര വർഷം കഴിയുമ്പോളും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന ആരോപണവുമായി വീണ്ടും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ച...

വീടിനുള്ളിലേക്ക് മഴവെള്ളം കയറാന്‍ തുടങ്ങിയപ്പോൾ തന്നെ ഉള്‍വിളി ഉണ്ടായി... അധികൃതരുടെ മുന്നറിയിപ്പിനോ ഒന്നും കാത്തു നിന്നില്ല!! കുടുംബത്തെ കൂട്ടി ചാത്തൻ മലയിറങ്ങിയതിന് പിന്നാലെ ദുരന്തം കവളപ്പാറയെ വിഴുങ്ങി...

15 August 2019

വീടിനുള്ളിലേക്ക് മഴവെള്ളം കയറാന്‍ തുടങ്ങിയപ്പോഴാണ് ചാത്തന് ഉള്‍വിളി ഉണ്ടായത്.ചാത്തനും ഭാര്യ മാതിയും ആണ് ആദ്യം മലയിറങ്ങിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരി നീലിയുടെയും അനുജന്റെ ഭാര്യ കല്യാണിയുടെയും കു...

വൻ ദുരന്തം വിതച്ച കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി 26 പേർ കൂടി

15 August 2019

മഴ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഇതുവരെ ദുരന്തഭൂമിയില്‍ നിന്നും വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി.ഇനിയും 26 പേരെ ക...

കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിൽ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തി കൗമാരക്കാരന്‍

15 August 2019

നാടിനെ നടുക്കിയ ഈ സംഭവം ഡൽഹിയിലാണ് നടന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീവാസ്തവ് എന്ന യുവാവാണ് മരിച്ചത്.ഡൽഹിയിലെ പട്ടേല്‍ നഗറിലെ പാര്‍ക്കില്‍ വച്ചാണ് സംഭവം . അമന്‍ എന്ന ക...

മാതാപിതാക്കളില്ലാതെ ദുരിതാശ്വാസ ക്യാംപുകളിൽ ഒറ്റപ്പെട്ട കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ശിക്ഷാർഹം മുന്നറിയിപ്പ് നൽകി അഭിഭാഷകയും ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവുമായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള

15 August 2019

സംസ്ഥാനത്ത് ദുരിത പെയ്ത് തുടരുന്നതിനിടെ സോഷ്യല്‍മീഡിയ വഴിയും അല്ലാതേയുംദുരിതാശ്വാസ ക്യാംപുകളില്‍ മാതാപിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്...

എത്രയും പെട്ടന്ന് ഈ കുടുംബത്തെ അറിയിക്കൂ.. ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്ബര്‍ ഒന്ന് സംഘടിപ്പിച്ച്‌ തരൂ.. അമ്മ കരയരുത്, അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണ്!! 10 പവന്‍ സ്വര്‍ണ്ണവും അതിനായുള്ള ചെലവും വഹിക്കുമെന്ന് ഫിറോസ് കുന്നംപറമ്ബില്‍; പിന്നാലെ മറ്റു ചിലവുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

15 August 2019

അമ്മ കരയരുത്, അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണെന്നാണ് ഫിറോസ് കുന്നംപറമ്ബില്‍ കുറിച്ചത്. വിവാഹത്തിനായി 10 പവന്‍ സ്വര്‍ണ്ണവും അതിനായുള്ള ചെലവും വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എത്രയും പെട്ടെന്ന...

നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്; മൂന്നു പ്രമുഖ ഉന്നത ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിലേക്ക്; കേസ് സിബിഐയ്ക്ക് കൈമാറി സർക്കാർ ; ഇനിയും ചുരുളഴിയാൻ ദുരൂഹതകള്‍ ഏറെ !

15 August 2019

നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്‌റ്റഡിമരണക്കേസ്‌ സി.ബി.ഐക്കു കൈമാറാനുള്ള മന്ത്രി സഭ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ മൂന്നു പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിലേക്ക് നടപടിക്രമങ്ങളിലെ വീഴ്‌ചയുടെ പേരില...

അങ്ങനെ വേലപ്പൻ സഖാവിൻ്റെ കാര്യം തീരുമാനമായി; സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; സർക്കാരിനെ വിമർശിച്ച് ജയശങ്കർ

15 August 2019

പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലെയ്സന്‍ ഓഫിസറെ നിയമിച്ച നടപടി വളരെയധികം വിമർശനം നേരിടുന്നു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് ക...

കുഞ്ഞല്ലേ ! അവന്‍ ഇനി കണ്ടും കേട്ടും വളരട്ടെ ; ജന്മനാ കേൾവി ശേഷി നഷ്ടപ്പെട്ട ആദിയുടെ വിഷമത്തിന് അറുതി; പ്രളയത്തില്‍ നഷ്ടപ്പെട്ട ശ്രവണ സഹായിയെ ഓര്‍ത്ത് വിഷമിച്ച ആദിക്ക് മന്ത്രി ഷൈലജ ടീച്ചറുടെ കരുതൽ; കയ്യടിച്ച് ജനം

15 August 2019

പ്രളയത്തില്‍ വെള്ളം കയറി കനത്ത നാശം വിതച്ചപ്പോൾ ആദിദേവിന് നഷ്ടമായത് അവന്റെ ശ്രവണ സഹായി ആയിരുന്നു. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സമൂഹ മാധ്യമം ഉള്‍പ്പെടെ...

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍, അങ്ങനെ ഒരുപാടു പേര്‍ വലിയ ദുരിതത്തിലാണ്!! കാഴ്ചകള്‍ കണ്ടു നില്‍ക്കാനാവുന്നില്ല; അവർക്കായി ഏതു സംഘടന വരികയാണെങ്കിലും 20 കുടുംബങ്ങള്‍ക്ക് സ്ഥലം ഞാൻ നൽകാം

15 August 2019

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 103 ആയി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം ആര്‍ത്തിരമ്ബി പെയ്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശമാണ് വിതച്...

Malayali Vartha Recommends