KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്ശനവുമായി എം. സ്വരാജ്
പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആശങ്ക അറിയിച്ച് കത്തയച്ചു
14 August 2019
കേരള പബ്ളിക് സർവീസ് കമ്മീഷൻ പ്രസിദ്ധികരിച്ച പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 10940 ഓളം വരുന്ന ഉദ്യോഗാർത്ഥികൾ പി എസ് സിക്ക് കത്തയച്ചു. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആശങ്ക ദുരീക്കരി...
കഴിഞ്ഞയാഴ്ച സഹോദരി ജിഷ്ണയുടെ വിവാഹ ചടങ്ങുകള് നടക്കാനിരിക്കെ വ്യാഴാഴ്ച രാത്രിയില് ദുരന്തം കടന്നെത്തിയത്.. ദിവസങ്ങള്ക്ക് മുൻപാണ് സഹോദരിയുടെ വിവാഹത്തില് പങ്കെടുക്കുന്നതിനായി വിഷ്ണു കവളപ്പാറയില് എത്തിയത്...
14 August 2019
കഴിഞ്ഞയാഴ്ച സഹോദരി ജിഷ്ണയുടെ വിവാഹ ചടങ്ങുകള് നടക്കാനിരിക്കെയാണ് വ്യാഴാഴ്ച രാത്രിയില് ദുരന്തമുണ്ടായത്. ദുരന്തത്തില് പെട്ട 60 പേരില് വിഷ്ണുവും കുടുംബവും പെട്ടതായി സംശയം ഉയരുകയാണ്. വിഷ്ണു, പിതാവ് വിജ...
പിസിയെ പൊളിച്ചടുക്കുന്നു... ഗാഡ്ഗില് റിപ്പോര്ട്ടിനെ പരിഹസിച്ച പിസി ജോര്ജ് ജനങ്ങളോട് കേണപേക്ഷിക്കുന്ന വീഡിയോ സോഷ്യല് മീഡിയകളില് വൈറലായതോടെ പരിഹസിച്ച് സി ആര് നീലകണ്ഠന്
14 August 2019
പൂഞ്ഞാര് എംഎല്എ പിസി ജോര്ജ് സോഷ്യല് മീഡിയയിലെ താരമാണ്. നേരത്തെ ഗാഡ്ഗില് റിപ്പോര്ട്ടിനെ പരിഹസിച്ച് പിസി ജോര്ജ് രംഗത്തെത്തിയത് വാര്ത്തയായിരുന്നു. ഇപ്പോള് ഇതേയാള് തന്നെ ജനങ്ങളോട് കേണപേക്ഷിക്കുന...
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള് വീണ്ടും ഉയര്ത്തി
14 August 2019
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള് വീണ്ടും ഉയര്ത്തി. ഡാമിന്റെ ആറു ഷട്ടറുകളും 20ല് നിന്ന് 30 സെന്റിമീറ്ററായി ഉയര്ത്തിയത്. ഈ സാഹചര്യത്തില് തൊടുപുഴയാറിന്റെയും മുവാറ്റുപു...
തലയെടുപ്പും ആരോഗ്യവുമില്ല;പട്ടിണി കിടന്ന് എല്ലും തോലുമായി;മൃത പ്രായയായ 70 വയസായ ആനയെ കിലോമീറ്ററോളം നടത്തിച്ച് എഴുന്നള്ളിപ്പിനിറക്കി ക്ഷേത്ര ഭാരവാഹികൾ; മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച
14 August 2019
ശ്രീലങ്കയിലെ കാന്ഡിയിലാണ് നാടിനെയൊട്ടാകെ കണ്ണെഴിലാഴ്ത്തിയ സംഭവം ഉണ്ടായത്. എഴുപത് വയസ് പ്രായമായ മൃത പ്രായയായ ആനയെയാണ് കാൻഡിയിൽ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്...
കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും... അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ; മുന്നറിയിപ്പുമായി പ്രശാന്ത് നായര്
14 August 2019
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പണം നല്കുന്നവര് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് പണം നല്കിയാല് മതിയെന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും കോഴിക്കോട് മുന് കല...
പമ്ബയിലെ ജല നിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്ദേശം
14 August 2019
മഴ തുടരുന്നതോടെ പമ്ബയിലെ ജല നിരപ്പ് ഉയരുന്നു. പമ്ബയിലെ ജലനിരപ്പ് ഗണ്യമായ തോതില് ഉയര്ന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്ദേശം നിലനില്ക്കുന്നു. പമ്ബയില് ജലനിരപ്പ് ഉയര്ന്നാല് താഴ്ന്ന പ്...
പൊളിച്ചടുക്കി മുരളീധരന്... പ്രളയക്കെടുതിയില് മോദി സര്ക്കാരിനെ കുറ്റപ്പെടുത്തുന്നവര്ക്ക് ചുട്ട മറുപടിയുമായി വി. മുരളീധരന്; മഴക്കെടുതികളെ സിപിഎം രാഷ്ട്രീയവല്ക്കരിക്കുന്നു, കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്ക്കാര് നല്കി; ഇനിയും സഹായിക്കും
14 August 2019
പ്രളയം കേരളത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ജനങ്ങള് രക്ഷപ്പെടാനായി പാടുപെടുന്നതിനിടയ്ക്ക് രാഷ്ട്രീയ ആരോപണങ്ങളും ഉയരുകയാണ്. കേന്ദ്രം സഹായിച്ചില്ലെന്ന ശക്തമായ ആരോപണമാണ് സിപിഎം പോരാളികള് ഉന്നയിക്കുന്ന...
ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന് ഓഫീസിലെത്തിയ ഇടത് യൂണിയന് നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു
14 August 2019
ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന് ഓഫീസിലെത്തിയ ഇടത് യൂണിയന് നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു. ജോലി സമയത്ത് ഇത്തരം പ്രവര്ത്തനങ്ങള് വേണ്ടെന്നും നി...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പച്ഛാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസില് പുതിയ നിയമനം
14 August 2019
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പച്ഛാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസില് പുതിയ നിയമനം. സ്പെഷല് ലെയ്സണ് ഓഫീസര് എന്ന തസ്തികയിലാണ് പുതിയ നിയമനം. മൊത്തം 1,10,000 രൂപയാണ് ശമ്പളം. ഹൈക്ക...
കോട്ടയം നഗരത്തിലെ ലോഗോസ് ജംഗ്ഷനില് നിയന്ത്രണംവിട്ട ലോറി പതിനഞ്ചോളം വാഹനങ്ങളില് ഇടിച്ചുകയറി, നിരവധി പേര്ക്ക് പരിക്ക്
14 August 2019
നഗരത്തിലെ ലോഗോസ് ജംഗ്ഷനില് നിയന്ത്രണംവിട്ട ലോറി പതിനഞ്ചോളം വാഹനങ്ങളില് ഇടിച്ചുകയറി നിരവധി പേര്ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. ലോഡുമായി ...
പ്രളയജലമിറങ്ങിയതോടെ അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേയ്ക്ക് പോയപ്പോൾ ഒറ്റപ്പെട്ടത് ക്യാമ്പിൽ കുഴഞ്ഞുവീണ് മരിച്ച നാടോടിയായ രാജുവിന്റെ മകൾ; അമ്മ ഉപേക്ഷിച്ച് പോയ മാനുഷ ചോദ്യചിഹ്നമായപ്പോൾ ഏറ്റെടുക്കാൻ രംഗത്ത് വന്നത് മക്കളില്ലാത്തവർ മുതൽ വിദേശ മലയാളികൾ വരെ... മനുഷ്യത്വം വറ്റാത്തവർ ഇത് അറിയണം
14 August 2019
കോഴിക്കോട്ടെ മാവൂര് മണക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പ്രളയജലമിറങ്ങിയതോടെ അഭയം തേടി എത്തിയത് 1300 ഓളം പേരായിരുന്നു. പക്ഷെ ക്യാമ്പിലെത്തിയവർ വീടുകളിലേകക് പോയപ്പോൾ ഒരു കുടുംബം മാത്രം ഒറ്റയ്ക്കായി...
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; വീട് പൂര്ണമായും നഷ്ടപ്പെട്ടവര്ക്ക് നാല് ലക്ഷം രൂപ സഹായധനം; പ്രളയബാധിതര്ക്ക് കഴിഞ്ഞ വര്ഷം നല്കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്കാൻ തീരുമാനം; ആശ്വാസവുമായി സംസ്ഥാന സർക്കാർ
14 August 2019
പ്രളയ ദുരിത ബാധിതർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. കനത്ത മഴയിലും ഉരുള്പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്ണമായും നഷ്ടപ്പെട...
സംസ്ഥാനത്ത് പ്രളയക്കെടുതിയില് പാഠപുസ്തകങ്ങളും, പഠനോപകരണങ്ങളും നഷ്ടപ്പെട്ട ഒന്നാം ക്ലാസു മുതല് 12ാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് പുതിയ പുസ്തകങ്ങളും നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
14 August 2019
സംസ്ഥാനത്ത് പ്രളയക്കെടുതിയില് പാഠപുസ്തകങ്ങളും, പഠനോപകരണങ്ങളും നഷ്ടപ്പെട്ട 1 മുതല് 12ാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് പുതിയ പുസ്തകങ്ങളും നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്...
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്ക്കാര് ജോലി നൽകാൻ തീരുമാനം; ബഷീറിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനവും നൽകും
14 August 2019
തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്ക്കാര് ജോലി നല്കും. ബഷീറിന്റെ ഭാര്യയ്ക്കു തിരൂര് മലയാളം സ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്ക്കാരിന് നിയമപരമായ പരിശോധനകള് പൂര്ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല് ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള് അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല് ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















