നാല് ആനക്കൊമ്പുകളുമായി 50കാരന്‍ പിടിയിൽ... പിടിച്ചെടുത്തത് 80 ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ

തെലങ്കാന സ്വദേശിയായ ഭീമ ബൊഗ്രിയ മുദാവത്ത് (50) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്നും ക്രൈംബ്രാഞ്ച് യൂണിറ്റ് അറിയിച്ചു. നാല് ആനക്കൊമ്ബുകളുമായി 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് ആണ് 80 ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha