Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊടിയിറങ്ങുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ തിളങ്ങി മോദിയും രാഹുലും; കർണാടകയിൽ ഭരണം പിടിക്കാം എന്ന പ്രതീക്ഷയിൽ ഇരു പാർട്ടികളും

09 MAY 2018 02:58 PM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച്ച കൊടിയിറങ്ങുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തിളങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും .തെരഞ്ഞെടുപ്പ് റാലികളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയായിരുന്നു.കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരുമാസത്തോളം കര്‍ണ്ണാടകയില്‍ ചെലവഴിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം പ്രചരണത്തെ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ ഗാന്ധി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തുന്നതിനായുള്ള തീവ്രയത്‌നത്തിലാണ്.

കര്‍ണ്ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അതിന്റെ ഗുണം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി്.രണ്ട് വര്‍ഷത്തിന് ശേഷം സോണിയാ ഗാന്ധിയും കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസ്സ് റാലിയില്‍ പങ്കെടുത്തു.അതേസമയം പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. അഭിപ്രായ സര്‍വ്വെകളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരായ ജനവികാരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് കോണ്‍ഗ്രസ്സിന് ആശ്വാസമായിട്ടുണ്ട്.

എന്നാല്‍ ബിജെപി യാകട്ടെ സംസ്ഥാനത്തെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന വിലയിരുത്തലിലാണ്.കോണ്‍ഗ്രസ്സും ബിജെപിയും ഏറ്റുമുട്ടിയ കന്നഡമണ്ണില്‍ തങ്ങള്‍ക്കും കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനതാദള്‍ സെക്യുലര്‍. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്‌പോള്‍ തങ്ങള്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്നാണ് ജനതാദള്‍ എസ്സ് നേതാക്കളുടെ അവകാശവാദം.ഈ മാസം പന്ത്രണ്ടിന് വോട്ടെടുപ്പ് കഴിയുന്നതോടെ കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും.എന്നാല്‍ കോണ്‍ഗ്രസ്സിനേയും ബിജെപിയേയും അലട്ടുന്ന ഒരുകാര്യമുണ്ട്.കര്‍ണ്ണാടകയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിലധികാരത്തിലെത്തില്ലെന്ന കീഴ് വഴക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (39 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (51 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends