Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കാമുകനൊപ്പം ജീവിക്കാന്‍ യുവതി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി; ക്വട്ടേഷന്‍ നല്‍കാനായി പണം കണ്ടെത്തിയത് വിവാഹമോതിരം വിറ്റ്; പരാതി കൊടുത്തതിനു ശേഷമുള്ള അഭിനയം ഓവറായി പൊലീസിന് സംശയം തൊനിയതൊടെ കള്ളി വെളിച്ചത്തായി

09 MAY 2018 03:28 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ഗൗരിശങ്കറിനെ രാത്രി എട്ടുമണിയോടെ ഐടിഡിഎ പാര്‍ക്കിനു സമീപം മൂന്നു അജ്ഞാതര്‍ ചേര്‍ന്ന് കൊന്ന് വിവാഹ മോതിരം മോഷ്ടിച്ചുവെന്നാണ് ഭാര്യ പരാതി നല്‍കിയത്. പരാതിക്കാരിയുടെ ഇടപാടുകളില്‍ പൊലീസിന് തുടക്കത്തിലേ സംശയം തോന്നി നടത്തിയ വിശദമായ അന്വേഷണത്തില്‍ സരസ്വതി നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംവും സമ്മതിച്ചു .

വിവാഹത്തിന് അണഞ്ഞു നല്‍കിയ മോതിരമാണ് ക്വട്ടേഷനുള്ള പണനല്‍കാനായി സരസ്വതി കണ്ടെത്തിയത്. കാമുകനായ മദുവിനെയാണ് സരസ്വതി ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ഇയാള്‍ മൂന്നു പേരടങ്ങുന്ന മദു സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇവരെല്ലാം ബിടെക് ബിരുദധാരികളാണെന്ന് പൊലീസ് പറഞ്ഞു. പതിനായിരം രൂപയ്ക്കാണ് ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഇതിനായിട്ടാണ് വിവാഹ മോതിരം വിറ്റത്. കാമുകനായ മദുവിനൊപ്പം പോകുന്നതിനായിട്ടായിരുന്നു കൊലപാതകമെന്ന് പൊലീസും പറഞ്ഞു.

രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണ് രാമ കൃഷ്ണ. എന്‍ജിനീയറിങ് ബിരുദധാരികളാണ് മറ്റ് രണ്ടുപേര്‍. സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇതേതുടര്‍ന്ന് ശിവയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൃത്യം ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി സരസ്വതി പ്രതികള്‍ക്ക് 8000 രൂപയും ശിവ 10,000 രൂപയും നല്‍കി.

കൊട്ടേഷന്‍ നടന്നത് ഇങ്ങനെ മുന്‍പദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് വഴിയില്‍ തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പൊലീസ് അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (38 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (40 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (52 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends