Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം; ഇത്രയും വലിയ തുകയ്ക്ക് ഇ​ന്ത്യ​യി​ലെ ഒ​രു ക​മ്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഇതാദ്യം

09 MAY 2018 06:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്ലിപ്കാർട്ടിനെ അ​മേ​രി​ക്ക​ൻ റീ​ട്ടെ​യ്‌​ല​ർ ഭീ​മ​ൻ വാ​ൾ​മാ​ർ​ട്ട് ഏ​റ്റെ​ടു​ത്തു. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 1,07200 കോടി രൂപയ്ക്കാണ് കമ്പനി ഓ​ഹ​രി വാ​ങ്ങി​ക്കൂ​ട്ടി​യി​രി​ക്കു​ന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇ​ത്ര​യും വ​ലി​യ തു​ക​യ്ക്കു ഇ​ന്ത്യ​യി​ലെ ഒ​രു ക​മ്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഇതാദ്യ​മായാ​ണ്. ബുധനാഴ്ച ഉച്ചയോടെ സുപ്രധാന കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടതെന്ന് ബംഗളൂരു ആസ്ഥാനമായ ഫ്ലിപ്കാർട്ടില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് സ്ഥിരീകരിച്ചു.

ഫ്ലിപ്കാർട്ടിലെ വ​ലി​യ നി​ക്ഷേ​പ​ക​രാ​യ ജ​പ്പാ​നി​ലെ സോ​ഫ്റ്റ്ബാ​ങ്കും അ​വ​രു​ടെ മു​ഴു​വ​ൻ ഓ​ഹ​രി​യും വാ​ൾ​മാ​ർ​ട്ടി​നു ന​ൽ​കി. നി​ല​വി​ല്‍ സോ​ഫ്റ്റ് ബാ​ങ്കി​നാ​യി​രു​ന്നു ഫ്ലിപ്കാർട്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ഹ​രി​ക​ളു​ണ്ടാ​യി​രു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ അ​ടി​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യി​ല്‍ 23 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു സോ​ഫ്റ്റ് ബാ​ങ്കി​നു​ണ്ടാ​യി​രു​ന്ന​ത്. സോ​ഫ്റ്റ് ബാ​ങ്കി​ന് പു​റ​മെ ടൈ​ഗ​ര്‍ ഗ്ലോ​ബ​ല്‍ മാ​നേ​ജ്‌​മെ​ന്‍റും അ​വ​രു​ടെ ഓ​ഹ​രി​ക​ള്‍ വി​റ്റൊ​ഴി​യും.

അ​മേ​രി​ക്ക​യും ചൈ​ന​യും ക​ഴി​ഞ്ഞാ​ൽ ഓ​ൺ​ലൈ​ൻ വി​പ​ണി​ക്ക് ഏ​റ്റ​വും വേ​രൊ​ട്ട​മു​ള്ള​ത് ഇ​ന്ത്യ​യി​ലാ​യ​തി​നാ​ൽ വാ​ൾ​മാ​ർ​ട്ട് ഇ​വി​ടെ അവസരം കാ​ത്തി​രി​ക്കു​കയായിരുന്നു. മു​മ്പ് ഭാ​ര​തി ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് വാ​ൾ മാ​ർ​ട്ട് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​ത് വി​ജ​യ​മാ​യി​രു​ന്നി​ല്ല.

അതേസമയം ഇ കോമേഴ്‌സ് രംഗത്തെ പ്രാധാന എതിരാളിയായ ആമസോണ്‍ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും വാള്‍മാര്‍ട്ടുമായി ഡീല്‍ ഉറപ്പിക്കുയായിരുന്നു. ഗൂഗിളിന്റെ ആല്‍ഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങാനിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (38 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (40 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (52 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends