Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അമ്മ ജോലിക്കായി പുറത്തു പോയി; രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ രക്ഷപെടാനായി കുളിമുറിയില്‍ കയറി കതകടച്ചിരുന്നു അയാള്‍ കതക് പൊളിച്ച് പുറത്തിറക്കി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന മോഴി

10 MAY 2018 04:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പീഡന പരമ്പരകളില്‍ നാണംകെട്ടുനില്‍ക്കുന്നെങ്കിലും അത്തരം സാഹചര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകുന്നില്ല. ഓരോ പതിനഞ്ച് മിനിറ്റിലും ഓരോ പെണ്‍കുട്ടികള്‍ വീതം പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിക്കുകൂടി രണ്ടാനച്ഛനില്‍നിന്ന് നേരിടേണ്ടി വന്നിരിക്കുകയാണ്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത രണ്ടാനച്ഛന്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

താന്‍ ആര്‍ത്തവമായതോടെയാണ് അതുവരെ അച്ഛാ എന്ന് വിളിച്ചിരുന്ന രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനവിവരം അമ്മയോട് പറഞ്ഞാല്‍ വീട്ടുചെലവിന് പണം നല്‍കില്ലെന്നും അമ്മയെ കൊല്ലുമെന്നും ഭീഷിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.

കുട്ടിയുടെ അമ്മ ജോലിക്കായ് പുറത്ത് പോയ സമയത്തായിരുന്നു രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമായിരുന്നു അമ്മയോട് വിവരം പറഞ്ഞത്. അമ്മ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നും കരഞ്ഞ് പറഞ്ഞു. അയാളുടെ വാക്ക് പെണ്‍കുട്ടിയും അമ്മയും വിശ്വസിച്ചു. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത് രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു.

രണ്ടാനച്ചനില്‍ നിന്ന് രക്ഷപെടാന്‍ കുളിമുറിയില്‍ കയറി കതകടച്ചിരുന്ന പെണ്‍കുട്ടിയെ അയാള്‍ കതക് പൊളിച്ച് പുറത്തിറക്കി. നിലവിളിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന വീടുകളില്‍ നിന്ന് ആരും സഹായത്തിനെത്തിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം പത്ത് മണി വരെ ഒരു റീട്ടെയില്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി നേരത്തെ ഉറങ്ങിയെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. എന്നാല്‍ സംഭവം മനസിലാക്കിയ കുട്ടിയുടെ മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതി നല്‍കാന്‍ തങ്ങള്‍ക്ക് നിരവധി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങേണ്ടി വന്നുവെന്നും പെണ്‍കുട്ടി ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (39 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (51 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends