Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എംഎല്‍എ തന്റെ മകളെ പീഠിപ്പിച്ചുവെന്ന പരാതിയുമായി എത്തിയ പിതാവിനെ ലോക്കപ്പിട്ട് അടിച്ചുകോന്നു കൊന്നു; കുടുമ്പത്തെ നാടുകടത്തി; പെണ്‍കുട്ടിയുടെ മഡിക്കല്‍ പരിശോധന വൈകിപ്പിച്ചു; പൊലീസില്‍ നിന്ന് നീതിലഭിക്കത്ത ആ കുടുമ്പത്തിന്റെ ആരോപണങ്ങള്‍ ശരിവച്ച് സിബിഐയുടെ കണ്ടെത്തല്‍; പീഠകന്‍ എംഎല്‍എ തന്നെ

11 MAY 2018 04:07 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഠിപ്പിക്കപ്പെട്ട പെണ്‍കട്ടി. തന്നെ പീഠിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി പൊലീസ്റ്റേഷന്‍ കയറി ഇറങ്ങിയട്ടും നീതി ലഭിച്ചിരുന്നല്ല കാരണം ആ പെണ്‍കുട്ടിയെ പീഠിപ്പിച്ചത് അവിടത്തെ എം എല്‍ എ തന്നെയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ആരോപണവിധേയനായ എംഎല്‍എ കുല്‍ദീപ് സെനഗറിനെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു അതുമാത്രമല്ല ആ കൂടുപ്രത്തിന് അവിടെ ജീവിക്കാനാകാത്ത അവസ്ഥവരെ ഉണ്ടാക്കി എങ്കിലും നീതി ലഭിക്കാത്ത ആ കുടുമ്പം അവരുടെ നീയമ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. സംഭവം വിവാദമായതൊടെ സിബിഐ ഏറ്റടുത്തു കേസില്‍ കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐക്ക് തെളിവുകള്‍ ലഭിച്ചു. ഫോറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിവെക്കുന്നതാണെന്ന് സിബിഐ കണ്ടെത്തി

കേസില്‍ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിരവധി പേരെ കേസിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് മനപ്പൂര്‍വം വീഴ്ച വരുത്തിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന വരെ വൈകിപ്പിച്ചത് ഇതിന്റെ ഭാഗമാണ്

എംഎല്‍എക്കെതിരെയും സഹായിക്കെതിരെയുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നതെങ്കിലും എംഎല്‍എയുടെ പേര് ആദ്യ എഫ് ഐ ആറില്‍ പോലീസ് ചേര്‍ത്തിരുന്നില്ല. നീതി തേടി പെണ്‍കുട്ടിയും പിതാവും യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും കസ്റ്റഡിയില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends