Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ക്ലീന്‍ ഗംഗാ പദ്ധതി ഫണ്ടിലേക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിതിന്‍ ഗഡ്കരി

11 MAY 2018 04:11 PM IST
മലയാളി വാര്‍ത്ത

ക്ലീന്‍ ഗംഗാ പദ്ധതി ഫണ്ടിലേക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗംഗാ നദീ ശുചീകരണം ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ് നാഷണല്‍ ക്ലീന്‍ ഗംഗാ മിഷന്‍.

എംഎല്‍എ, എംപി, എന്നിവര്‍ക്ക് പുറമെ, പ്രധാനമന്ത്രിയോടും തങ്ങളുടെ ഒരുമാസത്തെ ശമ്പളം ഗംഗാ ശുചീകരണ ഫണ്ടിലേക്കായി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ രാഷ്ട്രപതിക്ക് ഉടന്‍തന്നെ കത്ത് നല്‍കും. വ്യക്തികള്‍ക്കും മറ്റ് സംഘടനകള്‍ക്കും ഫണ്ടിലേക്ക് സംഭാവന നല്‍കാമെന്നും ഗഡ്കരി വ്യക്തമാക്കി. 300 രൂപ വരെ ഫണ്ടിലേക്ക് സംഭാവന തന്ന വ്യക്തികള്‍ ഉണ്ടെന്നും, എത്രയാണോ ഓരോരുത്തര്‍ക്കും നല്‍കാന്‍ സാധിക്കുക അത് നല്‍കിയാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


2014 ല്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത് മുതല്‍ 250 കോടി രൂപ ക്ലീന്‍ ഗംഗാ ഫണ്ടിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും, 2019 ഓടെ ഗംഗാ നദീജലത്തിന്റെ 80 ശതമാനവും ശുചീകരിക്കണമെന്നും ഗഡ്കരി പറഞ്ഞു. 2014 ല്‍ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഗംഗാ ശുചീകരണം.

അതേസമയം ക്ലീന്‍ ഗംഗാ പദ്ധതിക്കായി അനുവദിച്ച 20000 കോടി രൂപയുടെ 20 ശതമാനം മാത്രമാണ് 2018 മാര്‍ച്ച്‌ വരെ ചെലവഴിച്ചതെന്ന് കഴിഞ്ഞ ദിവസം 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 മാര്‍ച്ച്‌ വരെയുള്ള കണക്ക് പ്രകാരം 193 പദ്ധതികള്‍ക്കായി നല്‍കിയ 20601 കോടി രൂപയില്‍ 4,254 കോടി രൂപ മാത്രമാണ് ഉപയോഗിച്ചത്. ഇതില്‍ 2814 കോടി രൂപയും അഴുക്കുചാല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends