Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കർണ്ണാടകയിൽ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല; ലിംഗായത്ത് വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ്സിന് വീഴ്ച്ച പറ്റിയോ എന്ന് സംശയിക്കാം

15 MAY 2018 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല..ലിംഗായത്ത് മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തുന്ന നേരിയ മുന്നേറ്റത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് പിഴവ് പറ്റിയത് ലിംഗായത്ത് വിഷയം കൈകാര്യം ചെയ്യുന്നതിലാണോ എന്ന് സംശയിക്കാം. ലിംഗായത്ത് മതമെന്ന ആശയം മുന്നോട്ട് വെച്ച് പുതിയമതമെന്ന പ്രഖ്യാപനത്തിനും മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായി.എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ ലിംഗായത്തുകള്‍ക്ക് പുതിയ മതമെന്ന തീരുമാനത്തിനെതിരായിരുന്നു. ലിംഗായത്തുകളെ ഒപ്പം നിര്‍ത്തുന്നതിനായി സിദ്ധരാമയ്യ നടത്തിയ നീക്കം വിഭജന രാഷ്ട്രീയ മെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തിയത്.

അതേസമയം കോണ്‍ഗ്രസാകട്ടെ പുതിയ മതമായി മാറുന്നതോടെ സംവരണമുള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലിംഗായത്തുകള്‍ക്ക് നേടാനാകുമെന്നും എന്നാല്‍ മതമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. ഇത് ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയും ലിംഗായത്ത് സ്വാധീനമേഖലകളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രചരണവും മതമെന്ന രാഷ്ട്രീയ തന്ത്രവും വന്‍തോതില്‍ ലിംഗായത്തുകളില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായില്ലെന്നും തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.

ലിംഗായത്തുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് പിഴവ് പറ്റിയെന്ന് വ്യക്തം. കരുതലോടെ നീങ്ങുന്നതിന് പകരം ലിംഗായത്തുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം ദൃതിപിചിച്ചതായെന്ന് വ്യക്തം. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പിന്നോക്കസംവരണമെന്നതടക്കമുള്ള തന്ത്രങ്ങള്‍ ലിംഗായത്തുകള്‍ തള്ളിയെന്നും ലിംഗായത്ത് സ്വാധീനമേഖലയിലെ ബിജെപി പ്രകടനം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സ് നീക്കം തിരിച്ചറിഞ്ഞ് ലിംഗായത്ത് മതനേതാക്കളുടെ ആശ്രമങ്ങളില്‍ സന്ദര്‍ശനം നടത്തിയും ആത്മീയാചാര്യന്‍മാരുടെ മുന്നില്‍ താണുവണങ്ങിയ അമിത് ഷായുടെ തന്ത്രങ്ങള്‍ കൂടിയാണ് വിജയം കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends