Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

28 JUNE 2026 01:04 PM ISTമലയാളി വാര്‍ത്ത
ഭാര്യയ്ക്ക് ജോലിക്ക് പോകണമെന്ന ആവശ്യം ഇഷ്ടപ്പെടാത്ത ഭർത്താവിന്റെ ക്രൂരത. ജോലിയ്ക്ക് പോകണമെന്ന ആ​ഗ്രഹത്തിനോടുള്ള ദേഷ്യത്തിൽ ആറ് മാസം ​ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ഹരിയാനയിലെ ഫരീദാബാദിൽ പഞ്ച്ശീൽ കോളനിയിലാണ് സംഭവം. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. ജോലിക്ക് പോകണമെന്ന് ഭാര്യ നിരന്തരം ആവശ...

അഭിനന്ദന്റെ പേരിലും വ്യാജ അക്കൗണ്ട്; പാകിസ്താന്‍ തടവില്‍ നിന്നു അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയം; പിന്നില്‍ പാക്കിസ്ഥാനോ?

03 March 2019

thank you for respecting me and looking at me madam എന്നു തുടങ്ങുന്ന ട്വീറ്റര്‍ സന്ദേശം അഭിനന്ദിന്റേതല്ല. അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ടെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് എ എന്‍ ഐ വ്യക്തമാക്...

ചത്തത് ഇമ്രാന്‍ ഖാനെങ്കില്‍ കൊന്നത് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ; പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന ആവശ്യത്തിന് ട്രോള്‍മഴ

03 March 2019

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. അത് ഇമ്രാന്റെ കാര്യത്തില്‍ ശരിയായി. ചത്തത് ഇമ്രാന്‍ ഖാനെങ്കില്‍ കൊന്നത് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇമ്രാന്‍ നൂറ്റാണ്ടിലെ വലിയ തമാശയായി. ഇമ്രാനെ ഇന്ത്യാക്കാര്‍...

അ​തി​ര്‍​ത്തി​യി​ല്‍ പോ​യി ആ​രു​ടെ​യെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി എ​ന്തെ​ങ്കി​ലും ചെയ്യണം; ബോ​ളി​വു​ഡ് ക്വീ​ൻ‍ ക​ങ്ക​ണയുടെ പരാമർശം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

03 March 2019

ഇപ്പോഴും സം​ഘ​ര്‍​ഷം തു​ട​രു​ന്ന ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ പോ​യി ആ​രു​ടെ​യെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ന്ന് ബോ​ളി​വു​ഡ് ക്വീ​ൻ...

അഭിനന്ദന്‍റെ പേരിലും വ്യാജ അക്കൗണ്ട് ; വ്യാജസന്ദേശം പ്രചരിപ്പിക്കുന്നു -നേട്ടം ആർക്ക് ?

03 March 2019

ധീര സൈനികൻ എയർഫോഴ്സ് വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ പാടിപ്പുകഴ്ത്തുമ്പോഴും ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള...

വി​വാ​ഹ ആ​ഘോ​ഷ​ത്തി​ല്‍ ഡി​ജെ​യെ ചൊല്ലി തർക്കം മൂത്തു; തർക്കത്തിനൊടുവിൽ അക്രമികൾ ഭർത്താവിനുനേരെ വെടിയുതിർത്തത് തടഞ്ഞ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടു

03 March 2019

യു​വ​തി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഡ​ല്‍​ഹി​യി​ലെ മം​ഗ​ള്‍​പു​രി​യി​ലാ​ണു സം​ഭ​വം. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ല്‍ ഡി​ജെ​യോ​ട് പാ​ട്ടു വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ...

അഭിനന്ദിന്റെ ഒരു തോക്കിന് പകരം 7.50 ലക്ഷം റൈഫിളുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തിയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി ഉദ്ഘാടനം ചെയ്യും; മോദി കുതിക്കുന്നതിങ്ങനെ

03 March 2019

കഷ്ടം പാക്കിസ്ഥാനെ. ഒരു തോക്കിന് പകരം ലക്ഷകണക്കിന് തോക്കെടുക്കാന്‍ മോദി വരുന്നു. ന്യൂക്ലിയര്‍ ബോംബെന്ന ഉമ്മാക്കി കാണിച്ച് കുറെ നാളായി വിരട്ടി നോക്കുന്ന ഇമ്രാനെ. ഒരു തോക്ക് പിടിച്ചുവച്ചാല്‍ 7.50 ലക്ഷം ...

തീ തുപ്പാന്‍ ഇന്ത്യന്‍ കലാഷ്‌നിക്കോവ്; എകെ 47 എന്ന പേരില്‍ ലോക പ്രശസ്തമായ കലാഷ്‌നിക്കോവ് തോക്കുകള്‍ ഇനി ഇന്ത്യയിലും; മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഴര ലക്ഷം തോക്കുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നാകും നിര്‍മിക്കുക

03 March 2019

എകെ 47 എന്ന പേരില്‍ ലോക പ്രശസ്തമായ കലാഷ്‌നിക്കോവ് തോക്കുകള്‍ ഇനി ഇന്ത്യയിലും. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഴര ലക്ഷം തോക്കുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നാകും നിര്‍മിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ ...

ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്ന് മോദിയോ അമിത്ഷായെ പറഞ്ഞിരുന്നോ ? ; കൊലപാതകം ആയിരുന്നില്ല വ്യോമ സേനയുടെ ലക്ഷ്യം; കുപ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ

03 March 2019

പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. 300 പേര്‍ കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ച...

അഭിനന്ദനെ വാഗയില്‍ എത്തിക്കുന്നതിനു മുമ്പ് രഹസ്യകേന്ദ്രത്തില്‍ വച്ച്‌ പാക് അനുകൂല വീഡിയോ ചിത്രീകരിച്ചതിന് തെളിവുകൾ; അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം നാലു മണിക്കൂറോളം വൈകിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഇടപെടലിൽ

03 March 2019

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം വാഗാ അതിര്‍ത്തിയില്‍ നാലു മണിക്കൂറോളം വൈകിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. അഭിനന്ദനെ വാഗയില്‍ എത്തിക്കുന്നതിനു മുമ്ബ് രഹ...

ആഹ്ലാദതിമിർപ്പിൽ നൂറ്റിമുപ്പത്തിയഞ്ച്‌കോടി ജനങ്ങളും... മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ സന്തോഷം പങ്ക് വച്ച് അഭിനന്ദന്‍ വര്‍ദ്ധമാന്‍

03 March 2019

നെഞ്ച് വിരിച്ച്‌ എത്തിയ അഭിനന്ദനെ കാണാന്‍ വാഗ അതിര്‍ത്തിയില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടിക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ...

അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ച് തോക്ക് തിരിച്ച് നല്‍കിയില്ല?

02 March 2019

വ്യോമസേന വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ച് തോക്ക് പാക്കിസ്ഥാന്‍ തിരിച്ച് നല്‍കിയില്ല. മോതിരവും കണ്ണടയും തിരിച്ച് നല്‍കിയപ്പോള്‍ തോക്ക് പാ...

നമ്മുടെ പ്രധാനമന്ത്രി ഉരുക്കുമനുഷ്യന്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

02 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ഉചിതമായ മറുപടിയാണ് മോദി നല്‍കിയതെന്ന് യോഗി പറഞ്ഞു. 'നമ്മുടെ പ്രധാനമന്ത...

ച​ര്‍​ച്ച്‌ ആ​ക്‌ട് ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചിട്ടില്ലന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

02 March 2019

ച​ര്‍​ച്ച്‌ ആ​ക്‌ട് ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചി​ട്ടേ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​ഷ​യം എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള...

ജമ്മു കശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളുൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു

02 March 2019

ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചതിനോടൊപ്പം തന്നെ , സംഘടനയുട...

Malayali Vartha Recommends