Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ

09 NOVEMBER 2025 08:03 AM ISTമലയാളി വാര്‍ത്ത
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ...

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി, വികലമായ മദ്യനയമാണ് സര്ക്കാരിന്റെതെന്ന് സുപ്രീം കോടതി

22 January 2015

ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ 10 ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍...

മന്‍ കി ബാത് പ്രഭാഷണത്തില്‍ മോഡിയൊടൊപ്പം ഒബാമയും പങ്കെടുക്കുന്നു: ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ വിവരം പുറത്തുവിട്ടത്

22 January 2015

ഒബാമയോടും മോഡിയോടും നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ ഇത്തവണ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പങ്കുച...

റിപ്പബ്ലിക് ദിന നിരീക്ഷണത്തിന് അവാക്‌സ്

22 January 2015

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാല്‍ റിപ്പബ്ലിക് ദിനപരേഡ് സമയത്ത് ഡല്‍ഹിയിലെ ആകാശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും അവാക്‌സ് വിമാനം ഉപയോഗിക്കും. ഇതാദ്യമായാണ് റിപ്പബ്ലിക...

കല്‍ക്കരിപ്പാടം അഴിമതി, ബിര്‍ലയെയും ടി.കെ.എ നായരെയും സി.ബി.ഐ ചോദ്യം ചെയ്തു

22 January 2015

ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന കേസില്‍ ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ലയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരെ...

ഒരു കോടി ആവശ്യപ്പെട്ട് റയില്‍വേയ്ക്ക് മാവോയിസ്റ്റ് ഭീഷണി

22 January 2015

 ഒരു കോടി രൂപയും വെടിക്കോപ്പുകളും ലെവിയായി തങ്ങള്‍ക്ക് നല്‍കണമെന്ന് റയില്‍വേയോട് മാവോയിസ്റ്റുകളുടെ ഭീഷണി. ഇല്ലെങ്കില്‍ റയില്‍വേ ട്രാക്കുകള്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഡിവിഷണല്‍ റയില്‍വേ മാനേജര...

ഞങ്ങളുടെ പ്രസിഡന്റിന്റെ സുരക്ഷയാണ് പ്രധാനം... ഒബാമയുടെ സന്ദര്‍ശനാര്‍ഥം റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് നിരോധനം

21 January 2015

ഞങ്ങളുടെ പ്രസിഡന്റിന്റെ സുരക്ഷയാണ് പ്രധാനം... ഭീകരാക്രമണ ഭിഷണി നേരിടുന്ന അമേരിക്കയെ സംബന്ധിച്ച് ബാരക് ഒബാമയുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു വിട്ടുവീഴ്ചയ്ക്...

തെലുങ്കാനയില്‍ പന്നിപ്പനി: രണ്ട് പേര്‍ കൂടി മരിച്ചു

21 January 2015

തെലുങ്കാന സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ഈ മാസം പന്നിപ്പനി പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 9 ആയി. ഹൈദരാബാദ് സിറ്റിയില്‍ 48 പേര്‍ പുതുതായി രോഗബാധിതരായെന്ന് റിപ്പോര്‍ട്ട് ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി 28ന്

21 January 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി 28ന് ധനമന്ത്രി അരുണ ജെയ്റ്റ്‌ലി അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ഫെബ്രുവരി 27ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ...

ബിജെപിയും ആം ആദ്മിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കോണ്‍ഗ്രസ്

21 January 2015

ബിജെപിയും ആം ആദ്മിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. കേജരിവാളുമായി നേരിട്ടുള്ള സംവാദത്തിന് താന്‍ തയ്യാറാണെന്നും കിരണ്‍ ബേദി എന്തു കൊണ്ട് തയ്യാറാകുന്നില്ലെന്നും അജയ...

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് സുധാകര്‍ റെഡ്ഡി

21 January 2015

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ സിപിഐ അനുകൂലിക്കുന്നു. എന്നാല്‍ അതിനൊരു സമയപരിധി ...

ശുംഭന്‍ പ്രയോഗം: ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശനം

21 January 2015

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ശുംഭന്‍ പ്രയോഗം നടത്തിയ സിപിഎം നേതാവ് എം.വി.ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി വിധിക്കെതിരേ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ക...

രാമഭക്തരാണ് ബിജെപി സര്‍ക്കാരെന്ന് നിതിന്‍ ഗഡ്കരി

21 January 2015

ശ്രീരാമന്റെ മന്ത്രങ്ങള്‍ ചൊല്ലുന്ന രാമഭക്തരാണ് ബിജെപി സര്‍ക്കാരെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഉത്തര്‍പ്രദേശില്‍ ശ്രീരാമന്റെ ജന്മാനാടായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലെ ഒരു ചടങ്ങില്‍ സ...

ദില്ലി നിയമസഭാതെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

21 January 2015

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കും. അരവിന്ദ് കെജ് രിവാളും കിരണ്‍ ബേദിയുമടക്കം മത്സര രംഗത്തുള്ള പ്രമുഖരെല്ലാം ഇന്ന് നാമനിര്‍ദേശ പത്രികനല...

മോദിയുടെ 3ഡി റാലിക്കായി പൊടിച്ചത് കോടികള്‍

21 January 2015

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈ ടെക് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ത്രീ ഡി റാലിയ്ക്ക് ചെലവായത് 60 കോടി രൂപ. എഴുന്നൂറോളം റാലികള്‍ക്കായി ലൈസന്‍സ് ഫീസ് ഇനത്തില്‍ ചെലവായ...

വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

21 January 2015

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വൈകുന്നതില്‍ സുപ്രീം കോടതിക്ക് ആശങ്ക. പദ്ധതിക്കെതിരായ ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ച് പരിഗണിക്കുന്നതിനെതിരേ കേന്ദ്രവും തുറമുഖ കമ്പനിയും സമ...

Malayali Vartha Recommends