NATIONAL
കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ച് അരുണ്‍ ഷൂരി, കോണ്‍ഗ്രസ് സര്‍ക്കാരിനോട് പശു ചേര്‍ത്താല്‍ ഇപ്പോഴത്തെ സര്‍ക്കാരാകുമെന്ന് ഷൂറി
27 October 2015
ബിജെപി സര്‍ക്കാരിനെ ആഞ്ഞടിച്ച് ബി.ജെ.പി. സഹയാത്രികനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നതിനു പുറമെ, പശൂ കൂടി കടന്നുവന്നു എന്നതാണ് പുതിയ നയം....
കേരളഹൗസ് റെയ്ഡിനെതിരെ പിണറായി, കേരളഹൗസില്‍ കടന്നുകയറിയവരും ദാദ്രി കൊലപാതകത്തിനു പിന്നിലുള്ളവര്‍
27 October 2015
ഡല്‍ഹിയിലെ കേരളഹൗസ് റെയ്ഡിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതിനെ തുടര്‍ന്നു ഡല്‍ഹിയിലെ കേരള ഹൗസില്‍ പോലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് പ്ര...
ശ്രീലങ്കന്‍ നാവികസേന 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടി
27 October 2015
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. രാമനാഥപുരം, നാഗപട്ടണം സ്വദേശികളായ മത്സ്യബന്ധനത്തൊഴിലാളികളാണ് പിടിയിലായത്. ഇവരുടെ ഏഴുബോ...
ദാവൂദ് ഇഹ്രാഹിമിന്റെ പേടി മാറി, ചോട്ടാ രാജന് പിടിയിായതിന്റെ ആശ്വാസത്തില്‍ പോലീസും അധോലോകവും
27 October 2015
1993 ലെ മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്നാണു ദാവൂദ് ഇബ്രാഹിമും രാജനുമായി തെറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഇരുവരും പരസ്പരം കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഛോ...
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും
27 October 2015
എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപെട്ട് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കേടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ യുദ്ധപ്രഖ്യാപനം, രാജ്യദ്രോഹം...
കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് ഒരു സംഘമെത്തി സംഘര്‍ഷത്തിനിടയാക്കി, ബീഫ് വിളമ്പുന്നത് നിര്‍ത്തിവെച്ച് അധികൃതര്‍
27 October 2015
കേരളാ ഹൗസില്‍ പശുവിറച്ചിയാണ് ഊണിനൊപ്പം വിളമ്പുന്നതെന്ന് ആരോപിച്ച് മൂന്നംഗ സംഘം എത്തിയതു സംഘര്‍ഷത്തിനിടയാക്കി. ഡല്‍ഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തല്ക്കാലത്തേക...
ഗീതയെ സ്നേഹം കൊണ്ട് മൂടി ഇന്ത്യ, ഇന്ത്യയുടെ മകളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി
27 October 2015
15 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില് തിരിച്ചെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി. മോഡിയെ കണ്ടതും ഗീത ഓടിചെന്ന് കെട്ടിപ്പിടിച്ചു. ഇന്ത്യയുടെ മകളെ...
ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു
26 October 2015
ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് അധോലോക നേതാവ് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിടിയിലായത് കുപ്രസിദ്ധ കുറ്റവാളി സയനൈഡ് കുമാറാനെന്നും റിപ്പോര്...
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി
26 October 2015
ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന അക്രമകാരികളും പേ പിടിച്ചതുമായ തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. എന്നാല്‍ കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ലെന്നും കോടതി വ്...
ഉത്തരേന്ത്യയിലും കൊച്ചിയിലും ഭൂചലനം, പാക്കിസ്ഥാനില്‍ 17 മരണം, മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു
26 October 2015
ഉത്തരേന്ത്യയെ വിറപ്പിച്ച് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷ...
പേ ബാധിച്ച് അക്രമകാരികളായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി
26 October 2015
പേ ബാധിച്ച് അക്രമകാരികളായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. എന്നാല്‍, തെരുവുനായ്ക്കളെ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ കൂ...
സ്കൂളിലേക്കുള്ള ബസ് പാസ് പുതുക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
26 October 2015
സ്കൂളിലേക്കുള്ള ബസ് പാസ് പുതുക്കാന്‍ പണമില്ലാത്തിനാല്‍ മനെനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. പതിനൊന്നാം ക്ലാസുകാരിയായ സ്വാതി പിതാലെയെയാണ് പിതാവിന്റെ തക്കാളിത്തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ...
മോഡി ഇംഗ്ലീഷില്‍ സംവാദിക്കാന്‍ തയ്യാറാണോ? മോഡിയ്ക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്
26 October 2015
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഒടുവില്‍ മോഡിയോട് ആ ചോദ്യം ചോദിച്ചു. താങ്ങള്ക്ക് ഇംഗ്ലീഷില്‍ സംവാദിക്കാന്‍ പറ്റുമോ?. എന്നാല്‍ ആ ചോദ്യത്തിന് മോഡി ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. വെല്ലുവിളിയായാണ് ...
യാത്രക്കാരുടെ പ്രതിഷേധം, എയര്‍ഇന്ത്യ വിമാനം വൈകുന്നു
26 October 2015
യാത്രക്കാരും എയര്‍ ഇന്ത്യ അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി-മുംബൈ എയര്‍ഇന്ത്യ വിമാനം വൈകുന്നു. രാവിലെ 8.25ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ലഗേജ് വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില...
സല്മാന് ഖാനെ ടെലിഫോണില്‍ ബന്ധപ്പെട്ടത് തുണയായി,പാകിസ്ഥാനില്‍ നിന്നും ഗീത ഇന്ത്യയില്‍ തിരിച്ചെത്തി
26 October 2015
യാത്രാ രേഖകളില്ലാതെ 11 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ കുടുങ്ങിയ ഗീത ഇന്ത്യയില്‍ തിരിച്ചെത്തി. നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയ്ക്ക് തിരിച്ചെത്താനായത്. കറാച്ചിയില്‍ നിന്ന് പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എ...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















