Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍

04 SEPTEMBER 2026 07:03 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശില്‍ ചിതയില്‍നിന്ന് മൃതദേഹഭാഗങ്ങള്‍ എടുത്തു ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തുന്ന ചിതയില്‍നിന്ന് വാള്‍ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുത്തിയെടുത്ത് കാളി നന്ദ് ഗിരി ...

സക്കര്‍ബര്‍ഗിനെ ചോദ്യങ്ങള്‍ ചോദിച്ച് വെള്ളംകുടിപ്പിച്ച് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ഥികള്‍, ഇത് താന്‍ പ്രതീക്ഷിച്ചതാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍

29 October 2015

ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്. ഇന്ത്യയിലേക്ക് വരുബോള്‍ നിങ്ങളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. പക്ഷേ എന്റെ ഹോംവര്‍ക്കിന്റെയും അപ്പുറത്താണ് നിങ്ങള്‍. എനിക്കത് സമ്മതിക്കേ...

ലഷ്‌കര്‍ ഇ തോയിബ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വധിച്ചു

29 October 2015

ലഷ്‌കര്‍ ഇ തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപ്പുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഖാസിമിനെ സൈന്യം വധിച്ചത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാന...

ഇങ്ങനെ ഡോക്ടറായതുകൊണ്ട് കാര്യമുണ്ടോ, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നു സുപ്രീം കോടതി

29 October 2015

നല്ലമാര്‍ക്കുവാങ്ങി എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിച്ചയാളും സംഭരണത്തിന്റെ ആനുകൂല്യത്തില്‍ സീറ്റ് ലഭിച്ചവരും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്....

ഒന്നാണെങ്കിലും ഞങ്ങള്‍ ഇരു പാര്‍ട്ടി.. സഹയും ഫറയുമെത്തി; ഒരു വോട്ട് ചെയ്തു മടങ്ങി

28 October 2015

ഊണിലും ഉറക്കത്തിലും മാത്രമല്ല, വോട്ട് ചെയ്യുമ്പോഴും സബയും ഫറയും ഒന്നാണ്. ഇരുവര്‍ക്കും ഒറ്റ വോട്ടാണ് ഉള്ളത്. ബിഹാറിലെ ദിഗ നിയമസഭാ മണ്ഡലത്തിലെ ഈ താര വോട്ടര്‍മാര്‍ ഒന്നിച്ചുതന്നെ വന്ന് ഒരേ മനസ്സോടെ തങ്ങള...

ആത്മഹത്യ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു പെണ്‍കുട്ടി ജീവനൊടുക്കി; ഭര്‍ത്താവിനുള്ള ആത്മഹത്യാ സന്ദേശം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു

28 October 2015

എല്ലാം ഫാസ്റ്റല്ലേ ഇതും അങ്ങനെതന്നെ ആകട്ടെ എന്നു ചിന്തിച്ചാല്‍. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നു 27 കാരിയായ പെണ്‍കുട്ടി ആത്മഹത്യാ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ജീവനൊടുക്കി. ഭര്‍ത്താവിനുള...

ബീഫല്ല ബിഹാറില്‍ വിഷയമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

28 October 2015

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിവസം മാധ്യമങ്ങള്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആക്രമണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും യഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്ന് ഒരു പ...

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു

28 October 2015

സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം നല്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 140 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത...

ഇന്ത്യ - ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദ ഭീഷണി

28 October 2015

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആഫ്രിക്ക ഫോറം സമ്മിറ്റിന് തീവ്രവാദ ഭീഷണി . ആഫ്രിക്കന്‍ ഇസ്ലാമിക ഭീകരവാദി സംഘടനയായ ബോക്കോഹറാമിന്റേയും ഐഎസ്സിന്റേയും ഭീഷണിയെ തുടര്‍ന്ന് സമ്മേളനത്തിന്റെ സുരക്ഷ കര്‍ശനമാക്കി. ...

ഒറ്റക്കാലില്‍ മണ്ണിനോട് പൊരുതുന്ന കര്‍ഷകന്‍; രാമചന്ദ്രന് പറയാനുള്ളത് പോരാട്ടത്തിന്റെ കഥ

28 October 2015

മരിക്കാന്‍ ആര്‍ക്കും കഴിയും, എന്നാല്‍ അഭിമാനത്തോടെ ജീവിക്കാന്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സാധിക്കൂ. ഇത്തരക്കാരെയാണ് നാം വിജയികളെന്ന് വിളിക്കുന്നതെന്ന് രാമചന്ദ്രന്‍ പറയുന്നു. ഇങ്ങനെ ചിന്തിക്കുന്ന ഒ...

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് അഞ്ച് വിരലുകളുംനഷ്ടപ്പെട്ടു

28 October 2015

കളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്റെ ഒരു കൈയ്യിലെ വിരലുകള്‍ എല്ലാം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗാര്‍ഹ് സ്വദേശിയായ ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്ക്കാണ് വിരലുകള്‍...

വിദേശികള്‍ക്ക് ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്ക്കില്ല

28 October 2015

വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുവദിക്കരുതെന്ന ആവശ്യവും സര്‍ക്കാര്‍ സുപ്രീം കോടത...

ആത്മപരിശോധന നടത്താന്‍ നേതാക്കള്‍ തയ്യാറാകണം: ആന്റണി

28 October 2015

നേതാക്കള്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്ന് എ.കെ.ആന്റണി. എല്ലാ നേതൃത്വത്തിനും വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതായും ആന്റണി പറഞ്ഞു. നേതാക്കള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കി...

ഗീത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു

28 October 2015

 പതിനഞ്ച് വര്‍ഷത്തെ പാകിസ്ഥാന്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ഗീത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. പാകിസ്ഥാനില്‍ ഗീതയെ സംരക്ഷിച്ച ഈദി ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കൊപ്പം രാഷ്ട്രപതി ഭവനിലെത്ത...

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐഐടി സന്ദര്‍ശിച്ചു

28 October 2015

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. പരിപാടിയില്‍ 900 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്ത്യയുമായി ബന്ധപ്പെട...

ഹിന്ദുസേന നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍

28 October 2015

കേരള ഹൗസില്‍ പശുമാംസം നല്കുന്നുവെന്ന് വ്യാജ പരാതി നല്കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോധപൂര്‍വം സംഘര്...

Malayali Vartha Recommends