Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മനുഷ്യരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കലാകാരൻ? എന്ത് മഹാനടൻ? ഏത് നടനായാലും പുണ്യാത്മാവായാലും നിൽക്കേണ്ടിടത്ത് നിൽക്കണം; സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നീരസം പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം

08 MARCH 2026 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നീരസം പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണ്.   ഉൾപ്പെടെയുള്ള ഇടത് അനുകൂല ഹാൻഡിലുകളിൽ അതിരൂക്ഷമായ വിമർനശമുയർത്തിയുള്ള പോസ്റ്റുകൾ നിറയുകയാണ്.

റഫീഖിനൊപ്പം....!

മമ്മുട്ടി എന്ന നടൻ വയനാട് ദുരന്ത ഭൂമിയിൽ ആദ്യമായി ഇന്നെത്തിയതാണ്. അതേ ഭൂമിയിൽ ആയിരം വട്ടം ചവിട്ടിയവനാണ് റഫീഖ്. ആ റഫീഖ് മമ്മൂട്ടിയെന്ന നടനോടുള്ള താല്പര്യമൊന്നുകൊണ്ട് മാത്രം കൂടെ നടന്നവനാണ്. മമ്മൂട്ടിക്ക് ആന്റോയും പിഷാരടിയും പോലുള്ള പരിവാരങ്ങളെ അകമ്പടി സേവിക്കാൻ പാടുള്ളൂ എന്ന് ഇനിയെങ്കിലും നാട്ടുകാർ മനസ്സിലാക്കി കൊള്ളണം.

ഒരാൾ കൂടെ നടന്നതുകൊണ്ട് അവർക്ക് വേണ്ടിയാണ് താൻ വന്നതെന്ന് വിചാരിക്കും പോലും! വയനാട് ടൗൺഷിപ്പ് യഥാർഥ്യമാക്കിയ LDF സർക്കാരിലെ സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീഖ്. കൂടെ നടന്നതുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവന് വേണ്ടിയാണ് മമ്മൂട്ടി വന്നതെന്ന് ഇനി ജനത്തിന് തോന്നിയാലും എന്താണ് കുഴപ്പം!

സംഗതി ഞമ്മക് ഇഷ്ട്ടപെട്ട നടൻ ഒക്കെ ആണ് മമ്മുട്ടി എന്നിരുന്നാലും ഈ അവസരത്തിൽ ഇത് പറയാതിരിക്കാതെ വയ്യ .ഏത് നടനായാലും പുണ്യാത്മാവായാലും നിൽക്കേണ്ടിടത്ത് നിൽക്കണം. അല്ലെങ്കിൽ പുല്ലിന്റെ വില പോലുമുണ്ടാവില്ല!

മറ്റൊരു പോസ്റ്റ് ഇങ്ങനെ;

മിസ്റ്റർ മമ്മൂട്ടി... നിങ്ങൾ പ്രകൃതിദുരന്തം മനുഷ്യനെ വിഴുങ്ങുന്ന ഇടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് പോയിട്ടുണ്ടാവില്ല! അവിടെ ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരെ കണ്ടിട്ടും ഉണ്ടാവില്ല! പക്ഷേ അങ്ങനെയുള്ളവരെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയിട്ടുള്ള... ചേർത്ത് നിർത്തിയിട്ടുള്ള ഒരുപാട് ചെറുപ്പക്കാർ ഈ കേരളത്തിലുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട എന്തിനും സദാസന്നദ്ധരായ മനുഷ്യർ!

അവരിൽ ഒരാളെ പോലും ഒരു വാക്കുകൊണ്ട് മാറിനിൽക്കാൻ പറയാൻ നിങ്ങൾക്ക് യാതൊരു യോഗ്യതയും ഇല്ല! സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് നടനായി ഭൂമിയിലേക്ക് ഇറങ്ങിവന്ന ആളല്ല നിങ്ങൾ! സാധാരണ കാരായ മനുഷ്യരുടെ വിയർപ്പിന്റേയും ചോരയുടേയും മണം ഉള്ളതാണ് നിങ്ങൾക്ക് കിട്ടുന്ന പ്രതിഫലം! മനുഷ്യരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കലാകാരൻ? എന്ത് മഹാനടൻ? ഒരുമയുടെയും സാഹോദര്യത്തിന്റെയും വിയർപ്പ് വീണ മണ്ണിൽ വന്നു നിന്ന് ഏതു തമ്പുരാൻ കൊമ്പു കുലുക്കിയാലും.പുശ്ചിച്ച്തള്ളും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends