Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വന്ദേ ഭാരത് മിഷൻ:സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ടം ബുധനാഴ്ച ആരംഭിക്കും ; ടിക്കറ്റ് വിൽപ്പന രീതിയിൽ വ്യാപക പരാതിയുമായി യാത്രക്കാർ

10 JUNE 2020 08:28 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മൂന്നാംഘട്ട വിമാന സർവിസുകൾ സൗദിയിൽ ബുധനാഴ്​ച ആരംഭിക്കും. റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുമാണ് ബുധനാഴ്​ചയിലെ എയർ ഇന്ത്യ സർവിസുകൾ. രാവിലെ 11.20ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45ന് കോഴിക്കോട്ടേത്തും.

ദമ്മാമിൽ നിന്നും രാവിലെ 11.30ന്​ പറന്നുയരുന്ന വിമാനം വൈകീട്ട് 6.20ന് കണ്ണൂരിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാവിലെ 11ന്​ പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചിയിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ 405 യാത്രക്കാർക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ 319 പേർക്കും അവസരം ലഭിച്ചു. എന്നാൽ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനം ഉപയോഗിച്ചാണ് സർവിസ്. ഈ വിമാനത്തിൽ 149 പേർക്ക് മാത്രമാണ് അവസരം. റിയാദിൽ നിന്നും ഡൽഹിയിലേക്ക് ഇന്ന് മറ്റൊരു സർവിസ് കൂടിയുണ്ട്.

ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ വിമാനം രാത്രി 9.25ന് ഡൽഹിയിലെത്തും. മുഴുവൻ വിമാനത്തിലേക്കും തെരഞ്ഞെടുത്ത യാത്രക്കാർക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്​ച റിയാദിൽ നിന്നും കണ്ണൂരിലേക്കും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും സർവിസുകളുണ്ട്.


മെയ് ഏഴ് മുതലാണ് എയര്‍ ഇന്ത്യയും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന് കീഴില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്. അതേസമയം വിമാനമാർഗ്ഗം കേരളത്തിലെത്തിയവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
അതിനിടെ യാദിലെയും ദമ്മാമിലെയും നിലവിലെ ടിക്കറ്റ് വിൽപ്പന രീതിയിൽ വ്യാപക പരാതിയുമായി യാത്രക്കാരും രംഗത്തെത്തി .ഗർഭിണികൾ അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യു നിന്നതിന്​ ശേഷമാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത് എന്നാണ് ഉയരുന്ന ആരോപണം . ടിക്കറ്റ് കൗണ്ടറിലെത്തുമ്പോൾ സാങ്കേതികത്വം പറഞ്ഞു പലരെയും ടിക്കറ്റ് നിഷേധിച്ചു മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (32 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (42 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (53 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (55 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends