Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

അബുദാബി പൊലീസ് കനിഞ്ഞു, വിപിൻ അവസാനമായി കണ്ടുതന്റെ അച്ഛനെ .. കോവിഡ് കാലത്തെ കരുണയുടെ കൈകൾ

12 JUNE 2020 08:13 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് സഹജീവി സ്നേഹത്തിന്റെയും കരുണയുടെയും നിരവധി കഥകളാണ് പ്രവാസലോകത്തു നിന്നും നാം കേട്ടത്. ഇപ്പോഴിതാ അബുദാബി പോലീസിന്റെ സഹായത്താൽ നാഗർകോവിൽ സ്വദേശി വിപിൻ അവസാനമായി തന്റെ അച്ഛനെ ഒരു നോക്ക് കണ്ടിരിക്കുന്നു . അച്ഛൻ മരിയ സ്റ്റീഫൻ രാജിന്റെ മൃതദേഹമാണ് അബുദാബി പൊലീസിൻെറ സഹായം ലഭിച്ചതോടെ മകൻ വിപിന് കാണാൻ സാധിച്ചത്. . ലോക്ഡൗണിൽ അതിർത്തികൾ അടച്ച അബുദാബിയിൽ നിന്ന് ഉമ്മുൽഖുവൈനിലെത്താനാണ് ഏക മകൻ വിപിനു പൊലീസ് സൗകര്യം ഒരുക്കിയത്.

റാസൽഖൈമ ആസ്ഥാനമായുള്ള സ്വകാര്യ നിർമാണ കമ്പനി ജീവനക്കാരനായിരുന്നു മരിയ സ്റ്റീഫൻ രാജ്. ഡിസംബർ 15ന് ജോലിക്കിടെ 6 മീറ്റർ ഉയരത്തിൽ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ് റാസൽഖൈമ സഖർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 3 ശസ്ത്രക്രിയകൾക്ക് വിധേയനായ മരിയ സ്റ്റീഫൻ രാജിനെ വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് മൂലം യാത്രാ നിയന്ത്രണമുണ്ടായതും യാത്ര മുടങ്ങിയതും.

അതിനിടെ സഖർ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ രോഗികളെ ഉമ്മുൽഖുവൈൻ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 6നാണ് മരിയാ സ്റ്റീഫൻ രാജ് മരിച്ചത്. മുസഫയിൽ ജോലി ചെയ്യുന്ന വിപിനു ലോക്ഡൗൺ മൂലം യാത്രാ നിയന്ത്രണമുള്ളതിനാൽ ഉമ്മുൽഖുവൈനിലേക്കു പോയി അച്ഛന്റെ മൃതദേഹം കാണാൻ തടസം നേരിട്ടു . അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് കാണിച്ച് ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു
ഒടുവിൽ സാമൂഹിക പ്രവർത്തകൻ മനോജും വി.ടി.വി. ദാമോദരനും അബുദാബി കമ്മ്യൂണിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് നിർദേശപ്രകാരം അബുദാബിയിൽ എത്തിച്ച വിപിനെ പൊലീസ് വാഹനത്തിൽ ദുബായ് അതിർത്തി വരെ എത്തിക്കുകയായിരുന്നു. അവിടന്ന് പിതാവ് ജോലി ചെയ്തിരുന്ന അൽഖുആല ബിൽഡിങ് മെന്റിനൻസ് കമ്പനി വാഹനത്തിൽ ഉമ്മുൽഖുവൈനിലെ മോർച്ചറിയിലെത്തി പിതാവിന്റെ മൃതദേഹം കണ്ടു. അങ്ങനെ ഈ ലോക്‌ഡോൺ കാലത്തും നന്മയുടെ പ്രതീകമായി അബുദാബി പോലീസ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends