Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..


കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...


കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...


കറാച്ചിയിൽ 5 ഇടത്ത് തീ..അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം..കറാച്ചിയിൽ ലക്ഷക്കണക്കിനു ആളുകൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു...പാക് അധികൃതർ അന്വേഷിക്കുന്നു..

വന്ദേഭാരത് മൂന്നാം ഘട്ടത്തിലും വിടാതെ പിന്തുടർന്ന് വിവാദങ്ങൾ; മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച ആദ്യ വിമാനം ലിസ്റ്റിലില്ല

13 JUNE 2020 10:40 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് വന്ദേഭാരത് മിഷൻ. ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ് മിഷൻ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വിവാദങ്ങളും ഒഴിയുന്നില്ല.

മിഷന്റെ മൂന്നാംഘട്ടത്തിൽ ഈമാസം 21ന് ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പ്രഖ്യാപിച്ച പ്രത്യേക വിമാനം പുതിയ ലിസ്റ്റിൽ നിന്ന് അപ്രത്യക്ഷമായി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത് . പകരം 18, 24, 30 തിയതികളിൽ മൂന്നു വിമാനങ്ങളാണ് ഡൽഹി വഴി കൊച്ചിയിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ടാണ് എടുക്കേണ്ടത്. ബുക്കിംങ് നടപടികൾ ബുധനാഴ്ച രാവിലെ എട്ടുമുതൽ ആരംഭിച്ചു. 15 മുതൽ 30വരെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുണ്ട്.
ബുക്കിംങ് എയർ ഇന്ത്യാ വെബ്സൈറ്റിൽനിന്നും നേരിട്ടാണെങ്കിലും എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കേ ബുക്കിംങ് സാധ്യമാകൂ. ഒസിഐ കാർഡ് ഉള്ളവരിൽ യാത്രാ അനുമതിയുള്ള നാലു വിഭാഗക്കാർക്കു മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.

നേരത്തെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ എയർ ഇന്ത്യ അധികൃതർ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ എംബസി ആർക്കും ഇ-മെയിൽ അറിയിപ്പുകൾ നൽകുന്നില്ല. പുതിയ മാറ്റത്തിന്റെ കാരണം എന്തെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കുന്നില്ല.
ടിക്കറ്റ് ബുക്കിംങ്ങിൽ എംബസി പിന്തുടരുന്ന മുനഗണനാക്രമം പാലിക്കാൻ എയർ ഇന്ത്യ വെബ്സൈറ്റിലൂടെ യാത്രക്കാർ പ്രത്യേക സത്യവാങ്മൂലം നൽകണം. ഇതിലെ വിവരങ്ങൾ പരിഗണിച്ചാകും ബുക്കിംങ്ങിന് അവസരം ലഭിക്കുക. ബുക്കിംങ് ആരംഭിച്ചെങ്കിലും എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങിന് സാങ്കേതിക തടസങ്ങൾ ഏറെയാണെന്നും ആരോപണം ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊഞ്ഞാൽ തകർന്നുവീണ് അപകടം  (53 minutes ago)

മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ശരിയാകും?  (1 hour ago)

കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ച  (1 hour ago)

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...  (2 hours ago)

PAKISTAN അട്ടിമറി ആശങ്കയിൽ പാക്കിസ്ഥാൻ  (2 hours ago)

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (5 hours ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (5 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (5 hours ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (6 hours ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (6 hours ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (6 hours ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (7 hours ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (7 hours ago)

Malayali Vartha Recommends