Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ യുവാവിനെ സഹായിച്ചത് അബുദാബി പോലീസ്; ലോക്ക് ഡൗണിൽ ജോലി സ്ഥലത്തു തന്നെ തുടരേണ്ടി വന്ന ഖാലിദിനാണ് ഭാര്യയുടെ അടുത്തെത്താൻ അബുദാബി പോലീസ് തുണയായത്  

13 JUNE 2020 12:05 PM IST
മലയാളി വാര്‍ത്ത

തൃശൂർ പാടൂർ മുല്ലശ്ശേരി സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനുമായ ഖലീൽ ഖാദർമോൻ ഷാർജയിലുള്ള ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ സാധിക്കാതെ ലോക്ക് ഡൗണിൽ പെട്ടുപോയത് . ഈ സാഹചര്യത്തിലാണ് ഖലീലിനെ അബുദാബി പൊലീസ് സഹായിച്ചത്. ഷാർജയിലെ ഒരു നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭാര്യയ്ക്ക് പ്രസവ തീയതി അടുത്തിരിക്കുകയായിരുന്നു . ദിവസേന അബുദാബിയിലെത്തി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഖലീലിന് ലോക് ഡൗൺ മൂലം അതിർത്തി കടക്കാനാവാത്തതിനാൽ താൽക്കാലികമായി അബുദാബിയിൽ തങ്ങേണ്ടി  വരികയും ചെയ്തു 

ഭാര്യയ്ക്ക് പ്രസവ വേദന വന്നതോടെ ഖലീൽ പല തവണ യാത്രാനുമതി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇക്കാര്യം സൂചിപ്പിച്ച് അബുദാബി പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ഇടുകയായിരുന്നു ഖലീൽ . ഭാര്യ തനിച്ചാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റാരും സഹായത്തിനില്ലെന്നും അതിനാൽ അതിർത്തി കടക്കാൻ അനുവദിക്കണമെന്നുമായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ചോദിച്ച് മറുപടി വന്നു. തൊട്ടു പിന്നാലെ ഫോണിൽ വിളിച്ചു. തിരിച്ചുവിളിച്ചത് അബുദാബി പൊലീസ് സെക്യൂരിറ്റി വിഭാഗത്തിലെ സമൂഹമാധ്യമ കേന്ദ്രം ഡിജിറ്റൽ പബ്ലിഷിങ് ഡയറക്ടർ മേജർ ഖലീഫ അബ്ദുല്ല അൽ ഉബൈദി.

അദ്ദേഹം കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും അതിർത്തി കടക്കാൻ അനുവാദം നൽകുകയും ചെയ്തു. യാത്രയ്ക്കിടയിൽ എന്തെങ്കിലും തടസമുണ്ടായാൽ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അബുദാബി–ദുബായ് അതിർത്തിയിലെത്തിയ ഖലീലിനോട് മൂവിങ് പെർമിറ്റില്ലാതെ യാത്രാനുമതി നൽകില്ലെന്ന് ഡ്യൂട്ടി ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് മേജറിനെ ഫോണിൽ വിളിച്ച് അതിർത്തിയിലെ ഡ്യൂട്ടി ഉദ്യോഗസ്ഥന് കൈമാറിയതോടെ തടസം നിന്ന പോലീസുകാരും യാത്രാനുമതി നൽകുകയായിരുന്നു .ഖലീൽ ഷാർജയിൽ എത്തി ഭാര്യയെ ഡോക്ടറെ കാണിച്ചു. .ഇതിനിടെ 3 തവണ മേജർ ഖലീഫ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അടിയന്തര ഘട്ടത്തിൽ സഹായം നീട്ടിയ രാജ്യത്തിനും അബുദാബി പൊലീസിനും നന്ദി പറയുകയാണ് ഖലീൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (33 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (49 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (4 hours ago)

Malayali Vartha Recommends