Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇന്ന് മലയാളികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങൾ കൊയ്തെടുക്കേണ്ട യവ്വനങ്ങൾ വഴിയിൽ കൊഴിഞ്ഞു പോകുമ്പോൾ എങ്ങിനെ സഹിക്കാനാകും...' കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

19 JUNE 2021 01:03 PM IST
മലയാളി വാര്‍ത്ത

പ്രവാസ ലോകത്തിന് വേദനയും കണ്ണീരും സമ്മാനിച്ച് യുവാക്കളുടെ മരണങ്ങള്‍ ഏറുന്നു. കളിചിരികളുമായി കൂടെയുണ്ടായിരുന്നവർ അടുത്തനിമിഷത്തിൽ ഈ ലോകം വിട്ട് പോകുന്ന കാഴ്ച. തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം മുതിരക്കായില്‍ ഷിഫാസ് (32), കണ്ണൂര്‍ കള്ളിക്കണ്ടി രതീഷ് എന്നിവരാണ് വിധിയുടെ വിളികേട്ട് മടങ്ങിയത്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് മലയാളികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. തൃശൂർ കാട്ടൂർ പൊഞ്ഞനം മുതിരക്കായിൽ ഖാലിദ് മകൻ ഷിഫാസ് (32). ഷാർജയിൽ സ്വന്തമായി ഗ്യാരേജ് നടത്തി വരികയായിരുന്നു ഈ യുവാവ്. മറ്റൊരാൾ കണ്ണൂർ കള്ളിക്കണ്ടി രവീന്ദ്രൻ മകൻ രതീഷ് (38) എന്നിവരാണ് അകാലത്തിൽ നമ്മോട്‌ വിടപറഞ്ഞു പോയത്‌.

ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങൾ കൊയ്തെടുക്കേണ്ട യവ്വനങ്ങൾ വഴിയിൽ കൊഴിഞ്ഞു പോകുമ്പോൾ എങ്ങിനെ സഹിക്കാനാകും. കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കും എങ്ങിനെ നികത്താനാകും ഈ തീരാ നഷ്ടം. ജീവിത ശൈലീ രോഗങ്ങൾ വളരേ കൂടുതൽ അനുഭവിക്കുന്നവരാണ് പ്രവാസികൾ. ജോലിയുടെ പിരിമുറുക്കം, വീട്ടുകാരെ വിട്ടു നിൽക്കുന്നതിന്റെ മാനസിക സംഘർഷം, വ്യായാമമില്ലായ്മ, ഭക്ഷണ രീതികളിലെ പൊരുത്തക്കേട് തുടങ്ങിയ അനവധി വിഷയങ്ങൾ പ്രവാസികളെ അലട്ടുന്നുണ്ട്. ഇതിനൊക്കെ തക്കതായ ബോധവൽക്കരണം നടക്കേണ്ടതുണ്ട്.

സർക്കാർ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അത് വിസ്മരിച്ചുകൂടാ.... അകാലത്തിൽ വിടപറഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (21 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (37 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (48 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (59 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (2 hours ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends