Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിൽ അന്വേഷകർക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ രാജ്യങ്ങൾ ബ്രിട്ടനും കാനഡയും

15 JANUARY 2019 05:54 PM IST
മലയാളി വാര്‍ത്ത

തൊഴിൽ അന്വേഷകർക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ രാജ്യങ്ങൾ ബ്രിട്ടനും കാനഡയും ആണെന്നാണ് വിദേശ തൊഴിലവസരങ്ങള്‍ക്കായുള്ള വെബ്സൈറ്റുകൾ കണ്ടെത്തിയിരിക്കുന്നത്.ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഏറെ ആൾക്കാരും ബ്രിട്ടനിൽ പുതിയ അവസരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മാത്രവുമല്ല ബ്രെക്സിറ്റ് നടപ്പിൽ വരുന്നതോടെ വിദേശ തൊഴിൽ അന്വേഷകർക്ക് ധാരാളം അവസരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയും ഉണ്ട്. ഇതോടെ കാനഡയ്ക്ക് പുറമെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിലും ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്

ഉയർന്ന ശമ്പളം ലഭിക്കുന്ന മികച്ച ജോലികൾക്കാണ് കൂടുതൽ അവസരമുണ്ടാകാൻ സാധ്യത എന്നും വിലയിരുത്തപ്പെടുന്നു. ഐ ടി ഗവേഷണം, സാമ്പത്തികം തുടങ്ങിയ മേഖലകളിലാണ് തൊഴിലന്വേഷകർ ശ്രദ്ധ കൊടുക്കുന്നത് .

അതെ സമയം അമേരിക്കയോട് മുൻപ് ഉണ്ടായിരുന്ന താൽപ്പര്യം പൊതുവെ കുറഞ്ഞതായാണ് വിലയിരുത്തൽ . ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും എച്ച് 1 ബി വിസ നിയന്ത്രണങ്ങളും ഇന്ത്യക്കാരുള്‍പെടെ അമേരിക്കയിലേക്ക് തൊഴില്‍തേടി പോകുന്നവരുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (22 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (44 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (56 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

Malayali Vartha Recommends