Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജര്‍മനിയുടെ ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ ബവേറിയന്‍ പാര്‍ലമെന്റിലേക്ക് എംപിമായി തെരഞ്ഞെടുക്കപ്പെട്ടു

15 JANUARY 2019 06:20 PM IST
മലയാളി വാര്‍ത്ത

ജര്‍മനിയുടെ ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ ബവേറിയന്‍ പാര്‍ലമെന്റിലേക്ക് എംപിമായി തെരഞ്ഞെടുക്കപ്പെട്ടു. സ്വര്‍ണമുടിയുള്ള വിഗ്ഗ് ധരിച്ചു സുന്ദരിയായി ടെസ ഗാന്‍സെറര്‍ അടുത്ത ആഴ്ച എംപിയായി ചുമതലയേല്‍ക്കും.

ടെസ ഗാന്‍സെറര്‍ ഇതുവരെ മാര്‍ക്കസ് ഗാന്‍സറർ ആയിരുന്നു. മാര്‍ക്കസ് ഗാന്‍സറർ ആയാണ് ടെസ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും . സ്ത്രീയായി മാറിയതിന് ശേഷമാണ് ടെസ ഗാന്‍സെറര്‍ എന്ന പേര് സ്വീകരിച്ചത് . ഇപ്പോൾ സ്ത്രീയായി മാറിയ ശേഷം വീണ്ടും ചുമതലയേല്‍ക്കുകയാണ്.

ലിംഗമാറ്റത്തിനുള്ള നിയമപരമായ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സ്ത്രീ എന്ന നിലയിലുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പ്രഖ്യാപിച്ചു.

2013ലാണ് ആദ്യമായി മാര്‍ക്കസ് ഗാന്‍സറർ പാര്‍ലമെന്റിലെത്തുന്നത്. ഗ്രീന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് മത്സരിച്ചത് . മാര്‍ക്കസ് എന്ന പേരില്‍ പുരുഷനായാണ് ആദ്യ ടേം പൂര്‍ത്തിയാക്കിയത്. ഏതാനും ആഴ്ച മുന്‍പാണ് ഇനി താന്‍ സ്ത്രീയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

കുറ്റിത്താടിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന മാര്‍ക്കസ് ടെസയായി മാറിയപ്പോള്‍ സ്വര്‍ണമുടിയുള്ള വിഗ്ഗാണ് ധരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (10 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (19 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (23 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (42 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends