Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏവരുടേയും മിഴി നിറച്ച്, മനം ഉരുക്കുന്നു കരുതലിന്റെ ഈണം നിറഞ്ഞ കുഞ്ഞ് നൈഗയുടെ പാട്ട്

26 DECEMBER 2018 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കെ എസ് ചിത്രയുടെ മിഴി നിറഞ്ഞു, മനം ഉരുകി എന്ന ഹിറ്റ് ഗാനം ആറു വയസുകാരി നൈഗ പാടുന്നത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ട് കുറച്ചു ദിവസങ്ങളായി. തന്റെ കുഞ്ഞുജത്തിക്കുവേണ്ടിയാണ് ഇവള്‍ മനമുരുകി പാടുന്നത്. അക്കഥ ഇങ്ങനെ.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കടുമേനി സ്വദേശികളായ സനു സിദ്ധാര്‍ത്ഥ് -ഷോഗ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് നൈഗയും വൈഗയും. കുട്ടികള്‍ ജനിച്ച് ഒന്നരവര്‍ഷമായപ്പോഴേക്കും ഇവര്‍ ന്യൂസിലന്റിലേക്ക് താമസം മാറി. ഇരട്ടക്കുട്ടികള്‍ അങ്ങനെ വളര്‍ന്നു. എന്നാല്‍ സന്തോഷത്തിന്റെ നാളുകളില്‍ വൈഗയ്ക്ക് പനിപിടിച്ചു. അത് പിന്നീട് ന്യൂമോണിയയായി മാറി.

ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ തളര്‍ന്നുപോയി കുഞ്ഞു വൈഗ. കുഞ്ഞിന്റെ ഒരു ഭാഗം തളര്‍ന്നു. വൈഗ മോളുടെ ബ്രെയിന്‍ സെല്ലുകള്‍ മരിച്ചു തുടങ്ങി ഇനി പ്രതീക്ഷ വേണ്ടാന്നു വരെ ഡോക്ടര്‍മാര്‍ വിധിയെഴുതി. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് യാതൊരു ഉറപ്പും ഇല്ലെന്നു ഡോക്ടര്‍മാര്‍ മൂന്ന് തവണ പറഞ്ഞു.

രണ്ടാഴ്ചയിലേറെക്കാലം വൈഗ വെന്റിലേറ്ററില്‍ കിടന്നു. ബ്രെയിന്‍ ഡെത്ത് എന്ന അവസ്ഥ എന്നാല്‍ പിന്നെ ഒരു പ്രതീക്ഷയും വേണ്ടാ എന്നാണ്. പക്ഷെ, ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ വൈഗ മോളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഓപ്പണ്‍ സ്‌കള്‍ സര്‍ജറിയിലൂടെ വൈഗയുടെ ജീവന്‍ തിരിച്ചു ലഭിച്ചു. വൈഗ മോളുടെ സര്‍ജറിയില്‍ അവളുടെ മുടി മുറിച്ചപ്പോള്‍ തന്റെ മുടിയും മുറിച്ചു ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി കുഞ്ഞു നൈഗ.

പിന്നീട് കുഞ്ഞു വൈഗയെ പഴയ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അവളുടെ ഒപ്പം ഉണ്ടായിരുന്നു. വെറും ആറര വയസ്സില്‍ തന്റെ കൂടപ്പിറപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ എന്നും ഒപ്പമുണ്ടായിരുന്നു നൈഗ മോള്‍. എത്രയെത്ര മാസങ്ങള്‍ ഹോസ്പിറ്റലും റീഹാബിലിറ്റേഷന്‍ സെന്ററിലും ആയി അവര്‍ കഴിച്ചുക്കൂട്ടി. അദ്ഭുതശിശു എന്നാണ് ഡോക്ടര്‍മാര്‍ വൈഗ മോളെ വിളിക്കുന്നത്. ആ കുഞ്ഞുശരീരം ഏറ്റുവാങ്ങിയ വേദനകളും ഈ സമയങ്ങളില്‍ കുടുംബം അനുഭവിച്ച വേദനയും വലുതാണ്. ദൈവാനുഗ്രഹത്താല്‍ കുഞ്ഞു വൈഗ സുഖമായി വരുന്നു.

അവരുടെ ജീവിതത്തില്‍ ഉണ്ടായ ഈ വലിയ അനുഭവങ്ങളിലെ കുറച്ചു ഭാഗങ്ങളും 'മിഴി നിറഞ്ഞു മനം മുറിഞ്ഞു...' എന്ന ചിത്ര ചേച്ചി ആലപിച്ച ഗാനവും ഉള്‍പ്പെടുത്തി വിഡിയോ ആല്‍ബം ചെയ്തിരുന്നു. നൈഗമോളാണ് അനുജത്തിക്കുവേണ്ടി മനമുരുകി പാടിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (4 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (21 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (27 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (30 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (54 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends