Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷത്തിന്റെ ധൂര്‍ത്ത് മാത്രം..! വെറും 20,000 രൂപ ചെലവില്‍ ഒരു 'ആഡംബര' വിവാഹം

26 DECEMBER 2018 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ട്വിറ്ററില്‍ ചര്‍ച്ചയാകുകയാണ് റിസ്വാന്‍ എന്ന പാക്കിസ്ഥാനി യുവാവിന്റെ പോസ്റ്റ്. വെറും 20000 രൂപയ്ക്ക് ഒരു ആഘോഷ വിവാഹം. ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ലായിരിക്കാം. എന്നാല്‍ തന്റെ വിവാഹം സംബന്ധിച്ച് റിസ്വാന്‍ പെഹല്‍വാന്‍ ട്വീറ്റ് ചെയ്തതിലൂടെയാണ് എല്ലാവരും വിവരം അറിഞ്ഞത്.

വിവാഹത്തിന് ആളുകളെ ക്ഷണിച്ചതുമുതല്‍ വേദി ഒരുക്കിയതു വരെ ലളിതമായി റിസ്വാന്‍ ട്വിറ്ററില്‍ വിവരിച്ചിരിക്കുന്നു. റിസ്വാന്റെ ട്വീറ്റ് ഇങ്ങനെ: വീടിന്റെ ടെറസില്‍ ഒരുക്കിയ വിവാഹ വേദിയിലേക്ക് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 25 പേരെ ക്ഷണിച്ചു. ചിക്കന്‍ ടിക്ക, സീക്ക് കബാബ്, പത്തൂരി ചന്ന ഹല്‍വ, സ്‌ട്രോബറികള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍. 20,000 രൂപ (ഇന്ത്യന്‍ രൂപ ഏകദേശം 10000) യായിരുന്നു ബജറ്റ്. ഭക്ഷണം പാകം ചെയ്യാനുള്ള പാചകക്കാരെ സുഹൃത്തുക്കള്‍ വിട്ടുനല്‍കി. നവവധു ഖട്ടായ് ആലു പാകം ചെയ്തു.

ടെറസ് അലങ്കരിക്കുന്നതിനുള്ള ബള്‍ബും ലൈറ്റുകളും അച്ഛന്‍ വാങ്ങി. അതിഥികള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്ന് എടുത്തു. മേശകള്‍ സുഹൃത്ത് കൊണ്ടുവന്നു. വരനും വധുവും നീല സല്‍വാര്‍ കമീസാണു ധരിച്ചത്. അമ്മയുടെയും സഹോദരിയുടെയും സമ്മാനമായിരുന്നു ഇത്. ഇതിനുശേഷം വിവാഹ ചടങ്ങുകള്‍ നടന്നു, റിസ്വാന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു.

കൈയിലൊതുങ്ങുന്ന തരത്തില്‍ എന്തുവേണമെങ്കിലും ചെയ്യാമെന്നും സന്തോഷമാണ് എല്ലാറ്റിലും ഉപരിയെന്നും റിസ്വാന്‍ പറയുന്നു. വിവാഹചടങ്ങിന്റെ ചിത്രങ്ങളും റിസ്വാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. റിസ്വാനും വധുവിനും ആശംസയുമായി നിരവധിപേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends