Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രതിമൂര്‍ച്ഛാരംഗം അഭിനയിക്കുന്നതിന് കരണ്‍ ജോഹര്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്ന രസകരമായ ടിപ്

27 DECEMBER 2018 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചാറ്റ് ഷോകളില്‍ ഒന്നാണ്, ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമൊക്കെയായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണ്‍.

2004-ല്‍ തുടങ്ങിയ പരിപാടി ഇപ്പോള്‍ ആറാമത്തെ സീസണില്‍ എത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഷോയില്‍ ഒളിവും മറയുമില്ലതെ എന്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുകയും വരുന്ന അതിഥികളെ കൊണ്ട് അതിനൊക്കെ ഉത്തരം പറയിക്കുകയും ചെയ്യാറുണ്ട് കരണ്‍.

എന്നാല്‍, കഴിഞ്ഞ ദിവസം തന്റെ അവതാരക വേഷം മാറ്റിവച്ച് ഒരു ചാറ്റ് ഷോയില്‍ കരണ്‍ അതിഥിയായി എത്തി. നടി നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയിലെത്തിയ കരണ്‍ ലൈംഗികതയെകുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയ ചില ഉപദേശങ്ങളും ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ഏറ്റവും നല്ല രീതിയില്‍ രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ കരണ്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണ് വന്‍ ചര്‍ച്ചയായത്. അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന ഘട്ടം വരെ എത്തിക്കുക. അടുത്തൊന്നും കക്കൂസ് ഉണ്ടാകുകയും അരുത്. ആ സ്ഥിതിയിലായിരിക്കുമ്പോള്‍ മുഖത്ത് വരുന്ന ഭാവം അതിന് കൃത്യമായിരിക്കും, എന്നായിരുന്നു കരണിന്റെ ഉപദേശം.

വിചിത്രമായ പല കളര്‍ കോമ്പിനേഷനുകളും ഡിസൈനുകളും പരീക്ഷിക്കുന്ന കരണിന്റെ അതിമാരകമായ ഫാഷന്‍ ഭ്രമങ്ങളും ഇഷ്ടങ്ങളും ബോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. താന്‍ ഒരു ദിവസം മൂന്നു തവണ അടിവസ്ത്രം മാറ്റുമെന്നാണ് കരണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ നേരവും ഒരേ അടിവസ്ത്രം ധരിക്കാന്‍ താല്‍പര്യമില്ലാത്തതാണ് അതിന് കാരണമെന്ന് പറയുന്നു കരണ്‍.

ബോളിവുഡിലെ ഫാഷനിസ്റ്റായി അറിയപ്പെടുന്ന സോനം കപൂറിന് ഒരു മുന്നറിയിപ്പും കരണ്‍ നല്‍കുന്നുണ്ട്. തന്റെ വരവോടെ സോനത്തിന് ആ സ്ഥാനം നഷ്ടപ്പെടുമെന്നും സോനം കരുതിയിരിക്കണമെന്നുമാണ് കരണ്‍ പറയുന്നത്.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends