ഈ പാട്ടുകാരി കുരുന്നിന്റെ പാട്ടുകേട്ട് നോക്കൂ...പശ്ചാത്തല സംഗീതമൊക്കെ സ്വയം കൊടുത്തിട്ടുണ്ട്...വരികള്‍ നോക്കാതെ ഈണം നോക്കൂ!

നിങ്ങള്‍ വരികള്‍ ശ്രദ്ധിക്കാതെ പാട്ടുകേള്‍ക്കൂ...നിങ്ങളുടെ ചുണ്ടില്‍ ഒരു ചിരിവിരിയും തീര്‍ച്ച!
ഈണം എങ്ങനെയുണ്ട്? വളരെ ശരിയല്ലേ.. നിറഞ്ഞ വാല്‍സല്യത്തോടെയാണ് ഈ പാട്ടുകാരി കുരുന്നിനെ സമൂഹമാധ്യമം ഏറ്റെടുക്കുന്നത്.
ശ്യാമമേഘമേ നീ.. എന്നു തുടങ്ങുന്ന ഗാനം അത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞ് പാടുന്നത്.
വരികളൊന്നും അറിയില്ലെങ്കിലും ഈണം തെറ്റാതെ പാടാനുള്ള ശ്രമത്തിലാണ് ഈ കുഞ്ഞ്.
അതില്‍ അവള്‍ നൂറ് ശതമാനം വിജയിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
നാദ തരംഗിണി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്ക് താഴെ അഭിനന്ദങ്ങളുമായി ഒട്ടേറെ പേരാണ് എത്തിയത്.
https://www.facebook.com/Malayalivartha


























