മറ്റൊരു ന്യൂജെന്‍ വിവാഹം: ആടിതിമിര്‍ക്കുന്ന കല്യാണപ്പെണ്ണും ചെറുക്കനും

ന്യൂജെന്‍ എന്നു പറഞ്ഞാല്‍ തന്നെ വിവാഹത്തിന് വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ എന്നാണ് ഇപ്പോഴത്തെ അര്‍ത്ഥം .
ഇതാ കല്ല്യാണപാര്‍ട്ടി സമയത്തുള്ള കല്ല്യാണപ്പെണ്ണിന്റെയും ചെക്കന്റേയും അടിപൊളി ഡാന്‍സ് വൈറലാകുന്നത്.
ചെക്കന്റേയും കൂട്ടരുടേയും പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വധുവിന്റെ നൃത്തവും ഗംഭീരമായി.
കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ... എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും ഭംഗിയായി നൃത്തം ചെയ്തത്.
സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല.
പ്രേമം സിനിമാസ്‌റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























