Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല


കേരളത്തില്‍ ലോക്​ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍​ പുറത്ത്​

ആശുപത്രികൾ നിരോധിത മേഖലയാകും! ഐ. എം എയുടെ നിർദ്ദേശം കണക്കിലെടുത്ത് ആശുപത്രികളെ നിരോധിത മേഖലയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് സർക്കാർ

23 MARCH 2020 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

സന്തോഷത്തോടെ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ മോനാണ്... അവനെ അവസാനമായി ഒരുവട്ടം കൂടി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു... പക്ഷേ… എല്ലാം പടച്ചവന്റെ തീരുമാനമാണ്... അതിനെ തടുക്കാനാകില്ല… രണ്ടു മാസമാണ് പടച്ചവന്‍ അവന്റെ ജീവിതത്തില്‍ നിശ്ചയിച്ചിരുന്ന വലിയ സന്തോഷത്തിന്റെ ആയുസ് അത്രയും മാത്രം... എല്ലാരോടും സലാം ചൊല്ലി അവന്‍ ഇവിടുന്ന പോയത് അവസാന യാത്രയാണെന്ന് ഓര്‍ക്കുമ്ബോള്‍... കൊറോണ കവര്‍ന്ന പ്രിയതമന്റെ വേര്‍പാടില്‍ ഉള്ള് നീറി ഷഹ്നാസ്

പിണറായിയെ കൊല്ലാൻ മോദിയെ കാണാൻ പോകുന്ന ചെന്നിത്തലക്ക് മുട്ടൻ പണി! ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ വിവാദത്തിലേക്ക്...

കേരളത്തിലെ ജര്‍മ്മന്‍ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാന്‍ എമ്ബസി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പ്പാടാക്കിയിരുന്നു... ഇവള്‍ പോയില്ല; ഇപ്പോള്‍ കേരളമാണ് കൂടുതല്‍ സുരക്ഷ എന്ന് അവള്‍ പറയുന്നു... ഇപ്പോള്‍ വീട്ടില്‍ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വര്‍ത്തമാനവും മുഴങ്ങുന്നു! മഹാവ്യാധിയുടെ കാലത്ത് ലഭിച്ച മകളെ കുറിച്ച്‌ അശോകന്‍ ചരുവില്‍

എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും... ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം... പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും; തുറന്നടിച്ച് നടി മാധുരി

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്... ആര്യക്കെതിരെ തുറന്ന പോരുമായി പരീക്കുട്ടി

ഐ. എം എയുടെ നിർദ്ദേശം കണക്കിലെടുത്ത് ആശുപത്രികളെ നിരോധിത മേഖലയാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. കർശന നിയന്ത്രണങ്ങളുമായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയത്.. അംഗങ്ങൾക്ക് വേണ്ടി ഐ എം എ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ ഇവയാണ്. ക്ലിനിക്കുകൾ, വീടുകൾ എന്നിവയിലൂടെയുള്ള പരിശോധന നിർത്തിവെക്കണമെന്നതാണ് ആദ്യത്തേത്.

പ്ലാൻ ചെയ്യാവുന്ന ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണം. രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒ.പി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം. ടെലി കമ്മ്യൂണിക്കേഷനിലൂടെ കൺസൾട്ടേഷൻ നൽകണം. കോവിഡ് സംശയിക്കുന്നവരെ അടുത്ത സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യണം.

ഐസൊലേഷൻ ബെഡുകൾ കേരളത്തിൽ 56,962 സ്വകാര്യമേഖലയിലായതിനാൽ സ്വകാര്യ ആശുപത്രികളുമായി സഹകരിക്കണം. ഇതിനകം 5000 ബെഡും, 200 ഐ. സി. യു ബെഡും ക്രമീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ മേഖലയിലെ ഡോക്ടർമാർ കൂട്ടായി പ്രയത്നിക്കണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. 2000 പേരോളം മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾ സംയമനം പാലിക്കണം.

എല്ലാ മേജർ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ഐ.എം എ ആവശ്യപ്പെട്ടു. കർശന നടപടികളിലൂടെ മാത്രമേ കേരളത്തിൽ കോവിഡ് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്ന് ഐ. എം എ ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി  (1 minute ago)

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും  (20 minutes ago)

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (8 hours ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (9 hours ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (9 hours ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (9 hours ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (9 hours ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (9 hours ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (9 hours ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (9 hours ago)

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍  (9 hours ago)

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല  (9 hours ago)

'കൊറോണ ജിഹാദ്,' ശോഭ കരന്തലജെയ്‌ക്കെതിരെ നിയമ നടപടിയുമായി പോപ്പുലര്‍ ഫ്രണ്ട്  (9 hours ago)

താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും; നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു  (9 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ തുറക്കാം. പക്ഷേ ഈ ദിവസങ്ങളില്‍ മാത്രം...  (10 hours ago)

Malayali Vartha Recommends