Widgets Magazine
02
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ; ചൈനക്ക് പുറമേ യു.കെയും ഇതെ പരീക്ഷണത്തില്‍; പരീക്ഷണം ഓക്‌സ്ഫഡ് വാക്‌സിനില്‍; നിലവില്‍ ഫ്‌ലൂ വാക്‌സിനും കുത്തിവെയ്പ്പല്ലാതെ ഇത്തരത്തില്‍ നേസല്‍ സ്‌പ്രേ രൂപത്തില്‍ നല്‍കുന്നുണ്ട്; പുതിയ മാറ്റം പുതിയ പ്രതീക്ഷ

15 SEPTEMBER 2020 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച്‌ സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ എത്തിയത് നടപ്പന്തല്‍ വരെ... മണ്ഡലകാലം തുടങ്ങാനിരിക്കവേ ശബരിമല സന്നിധാനത്ത് വന്‍ സുരക്ഷാ വീഴ്ച...

'ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേയിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം...' ഒരിക്കലും മറക്കാനാകാത്ത ആ ഓർമ്മകൾ പങ്കിട്ട് ശ്രീലക്ഷ്മി അറയ്ക്കൽ

സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്... റമീസിന്റെ മൊഴിയിൽ മുഖ്യകണ്ണിയെ പൊക്കി കസ്റ്റംസ്! സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ചാനൽ വഴി.. കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി സൂചന; വമ്പന്മാരുടെ ചങ്കിടിപ്പ് കൂടുന്നു... കാരാട്ട് ഫൈസല്‍ വിചാരിക്കുന്നതിലും അപ്പുറം....

ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കണ്ടെത്തിയത് കളിയിക്കാവിളയില്‍! ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ തട്ടിയെടുത്തത് മറ്റൊരു ഉദ്ദേശ്യത്തിനായി... ആദ്യഭാര്യയിലെ മകന്റെ മൊഴി നിർണായകം; പുറത്ത് വന്നത് അമ്പരപ്പിക്കുന്നത്...

എനിക്കത് വേണം...കിട്ടിയേ മതിയാകൂ. കലിതുള്ളി സ്വപ്ന! ജയിലിൽ പൊട്ടിത്തെറി... കസ്റ്റംസിന് നല്‍കിയ രഹസ്യെമാഴിയുടെ പകര്‍പ്പ് വേണമെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍; ഇനി അടങ്ങിയിരിക്കാനാകില്ല...

കോവിഡ് വാക്‌സിന്‍ മുക്കിലൂടെ നല്‍കുന്നത് സംബന്ധിച്ച് ആദ്യ പരീക്ഷണം നടത്തിയത് ചൈനയാണ്. കോവിഡ് വൈറസിനെതിരെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ ചൈന വികസിച്ചിരുന്നു. അതിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. എന്നാല്‍ ചൈന ആയതുകൊണ്ടു തന്നെ ലോകത്തിന് അധികം വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇതാ ഇത്തരത്തിലൊരു പരീക്ഷണത്തിന യുകെയും തയ്യാറെടുക്കുന്നു. കോവിഡ് 19നെതിരായ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തോടടുക്കുമ്പോളാണ് നിര്‍ണായകമായ മറ്റൊരു പരീക്ഷണവുമായി യുകെയിലെ വിദഗ്ധര്‍ കടക്കുന്നത്. ശരീരത്തില്‍ കുത്തിവെക്കാനായി വികസിപ്പിച്ച വാക്‌സിന്‍ മൂക്കിലൂടെ ശ്വാസകോശത്തിലേയ്ക്ക് നേരിട്ട് നല്‍കിയുള്ള പരീക്ഷണത്തിനാണ് യുകെയിലെ വിദഗ്ധര്‍ തയ്യാറെടുക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുകെയിലെ ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലെ സംഘമാണ് കോവിഡ് 19 വാക്‌സിന്‍ മൂക്കിലൂടെ വലിച്ചുള്ള പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. സാധാരണ രീതിയില്‍ വാക്‌സിന്‍ കുത്തിവെക്കുന്നതിനെക്കാള്‍ ഫലപ്രദം ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്നതായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇംപീരിയല്‍ കോളേജ് വികസിപ്പിച്ച് ജൂണില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച വാക്‌സിനും ഇന്ത്യയില്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിനുമാണ് ഇത്തരത്തില്‍ പരീക്ഷണം നടത്താനായി തെരഞ്ഞെടുത്തിരിക്കുന്നത്. പൂര്‍ണ ആരോഗ്യമുള്ള 30 വോളണ്ടിയര്‍മാര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുക. സ്‌പ്രേ അല്ലെങ്കില്‍ എയ്‌റോസോള്‍ രൂപത്തിലായിരിക്കും വാക്‌സിന്‍ ശ്വാസകോശത്തിലേയ്ക്ക് കടത്തി വിടുക. നെബുലൈസര്‍ യന്ത്രത്തിന്റെയും മാസ്സിന്റെയും സഹായത്തോടെ ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്ന മാതൃകയിലാണ് കോവിഡ് വാക്‌സിനും നല്‍കുക. നിലവില്‍ ഫ്‌ലൂ വാക്‌സിനും കുത്തിവെയ്പ്പല്ലാതെ ഇത്തരത്തില്‍ നേസല്‍ സ്‌പ്രേ രൂപത്തില്‍ നല്‍കുന്നുണ്ട്. കോവിഡ്19 രോഗബാധയുടെ സ്വഭാവമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പറയുന്നത്.

'മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശങ്ങളുടെയും ഉള്‍ഭാഗത്തെ തൊലിയെ ഏറ്റവുമാദ്യം ബാധിക്കുന്ന ഒരു റെസ്പിറേറ്ററി വൈറസാണ് ഇപ്പോള്‍ മഹാമാരി ഉണ്ടാക്കുന്നത്. ഈ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കും. അതുകൊണ്ട് പേശികളില്‍ കുത്തിവെക്കുന്നതിനെക്കാളും ശ്വാസനാളിയിലേയ്ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കൂടുതല്‍ ഫലമുണ്ടാകുമോ എന്ന് കണ്ടെത്തേണ്ടത് അതിപ്രധാനമാണ്.' ഗവേഷണം നയിക്കുന്ന ഡോ. ക്രിസ് ചിയു പറഞ്ഞു.സീസണല്‍ ഫ്‌ലൂവിന് നല്‍കുന്ന വാക്‌സിന്‍ മൂക്കിലൂടെ സ്‌പ്രേ രൂപത്തില്‍ നല്‍കിയാലും ഗുണമുണ്ടാകുമെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. സ്‌പ്രേ രൂപത്തില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കുത്തിവെക്കുന്നതിനെക്കാള്‍ കുറച്ച് ഡോസ് മാത്രമേ ആവശ്യമായി വരൂ എന്നതിനാല്‍ ഉത്പാദനവും എളുപ്പമാകും. ഇത്തരം പരീക്ഷണങ്ങള്‍ വാക്‌സിന്‍ ഗവേഷണത്തെയും സഹായിക്കുമെന്നാണ് ഇംപീരിയല്‍ കോളേജ് വാക്‌സിന്‍ ഗവേഷണസംഘത്തിലെ വിദഗ്ധന്‍ റോബിന്‍ ഷട്ടോക് പറയുന്നത്.

'ചിലപ്പോള്‍ ഒരു കൂട്ടര്‍ക്ക് ശരിയായ വാക്‌സിന്‍ കൈവശമുണ്ടാകും. പക്ഷെ വാക്‌സിന്‍ നല്‍കുന്ന രീതി തെറ്റായിരിക്കും. ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ.' അദ്ദേഹം പറഞ്ഞു.അതേസമയം, വാക്‌സിന്‍ പ്രയോഗിച്ച വോളണ്ടിയറില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ പരീക്ഷണം വീണ്ടും തുടങ്ങിയ വാര്‍ത്തെയ യുകെ ആരോഗ്യ സെക്രട്ടറി സ്വാഗതം ചെയ്തു. വലിയ തോതില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുമ്പോള്‍ 'ചില വോളണ്ടിയര്‍മാര്‍ക്ക് അസുഖം കണ്ടെത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി' ഓക്‌സ്ഫഡ് സര്‍വകലാശാലയും വ്യക്തമാക്കി.

അതെ സമയം ചൈനയുടെ സ്പ്ര വാക്‌സിന്‍ നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കോവിഡില്‍ നിന്നും ഇന്‍ഫഌവെന്‍സ വൈറസുകളായ എച്ച്1 എന്‍1, എച്ച്3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'  (4 hours ago)

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്ര  (4 hours ago)

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (4 hours ago)

ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി  (5 hours ago)

ഇവന്‍ ചില്ലറക്കാരനല്ല... മികച്ച സേവനത്തിന് സ്വര്‍ണമെഡല്‍ നേടിയ താരമാണ്  (5 hours ago)

സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം  (5 hours ago)

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന  (5 hours ago)

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...  (5 hours ago)

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരു  (5 hours ago)

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (6 hours ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (7 hours ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (7 hours ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (7 hours ago)

Malayali Vartha Recommends