Widgets Magazine
17
Jan / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു; പിന്നില്‍ സീറ്റു മോഹികളെന്ന് ആരോപണം


ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു


പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ


കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്


ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

21 OCTOBER 2020 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്

ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

ഒരു വെറൈറ്റി തൊഴിലവസരം; പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ നൽകും ശമ്പളം, അതും 36,500 രൂപ! ജോലിക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം

13 വയസുകാരനെ ആദ്യം നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ വിധേയമാക്കി; പിന്നീട് വര്‍ഷങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; പുറലോകം അറിയിയുന്നത് കുട്ടി രക്ഷപ്പെട്ട് വനിതാ കമ്മീഷന് മുന്നില്‍ എത്തിയപ്പോള്‍; കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ; സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ പദവി; ഡല്‍ഹി ചര്‍ച്ച നിര്‍ണായകം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തലക്ക് വെല്ലുവിളിയാകും; കോണ്‍ഗ്രസിലെ അഴിച്ചുപണി ഇങ്ങനെ; ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇവയാണ്

രാജ്യാന്തര സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിവസവും പ്രതികളുടെ മൊഴികൾ പുറത്ത് വരുകയാണ്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ മന്ത്രിമാരുൾപ്പടെ വിവധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിലെത്തി എന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്ന ദിവസം ഇതൊന്നുമറിയാതെ ആയൂർവേദ ചികിത്സയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ പിഴിച്ചിൽ ചികിത്സ തുടങ്ങിയിരിക്കുകയാണ്.

എണ്ണപ്പാത്തിയിൽ കിടത്തിയാണ് ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ നടത്തുന്നത്. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ, നടുവിന്റെ എക്സ്‌റേ അടക്കമുള്ള പരിശോധനയിൽ നട്ടെല്ലിലെ ഡിസ്‌കിന് ചെറിയ തള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണ ഏജൻസികളുടെ ചോദ്യംചെയ്യലിന് വിധേയനാവാൻ കൊച്ചിയിലേക്ക് തുടർച്ചയായി റോഡു മാർഗ്ഗം യാത്ര നടത്തിയതിനാലാണെന്നാണ് ഡോക്ടർമാരുടെ നിഗമനം.

പിഴിച്ചിലിനു പുറമെ ഫിസിയോതെറാപ്പിയുമുണ്ട്. എത്ര ദിവസത്തെ ചികിത്സ വേണമെന്ന് പറയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തനിക്ക് നേരത്തേ നടുവേദനയുണ്ടായിട്ടുണ്ടെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ നടത്തിയിരുന്നെന്നും എൻഫോഴ്സ്‌മെന്റിന് ശിവശങ്കർ മൊഴി നൽകിയിരുന്നു. അതേസമയം മെഡിക്കൽ കോളേജാശുപത്രിയിലെ ന്യൂറോസർജറി, ഓർത്തോ, കാർഡിയോളജി ഡോക്ടർമാരുടെ പരിശോധനയിൽ കാര്യമായ അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു.

നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നുമാണ് മെഡിക്കൽ കോളേജാശുപത്രിയിലെ മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും 23വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ അട്ടിമറിക്കാൻ എം. ശിവശങ്കർ അസുഖം നടിക്കുകയാണെന്നും അദ്ദേഹത്തിന് വേദന സംഹാരി മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അസി. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യങ്ങൾ.സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുമെന്നതിനാൽ ഒക്ടോബർ 14 ന് തന്നെ മുൻകൂർ ജാമ്യാപേക്ഷയുടെ വക്കാലത്ത് ശിവശങ്കർ ഒപ്പിട്ടു നൽകിയിരുന്നു.

എവിടെ വച്ചാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇതിനു ശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് കസ്റ്റംസ് വിളിപ്പിച്ചപ്പോൾ രോഗം നടിച്ച് ആശുപത്രിയിൽ പ്രവേശിച്ചത്. എന്തു ചെയ്യണമെന്നു മുൻകൂട്ടി ആസൂത്രണം ചെയ്തു ശിവശങ്കർ നടപ്പാക്കി. ഇതിനുശേഷം കസ്റ്റംസിനെ പഴി പറയുകയാണ്. ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ രോഗിയായി നടിക്കാനും ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്‌ക്കെന്ന പേരിൽ പ്രവേശിക്കാനും മുൻകൂട്ടി തീരുമാനിച്ചിരുന്നു.

ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ അട്ടിമറിക്കാൻ രോഗിയായി നടിക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നു.കസ്റ്റംസ് ആക്ടിലെ 108 സെക്ഷൻ പ്രകാരം നോട്ടീസ് നൽകിക്കഴിഞ്ഞാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കണമെങ്കിൽ തനിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തെന്നോ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയു ണ്ടെന്നോ കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇക്കാര്യങ്ങൾ ഹർജിയിൽ പറയുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും വിശദീകരണ പത്രികയിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു  (2 hours ago)

കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനത്തില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്  (3 hours ago)

കുടുംബ വഴക്ക് അവസാനിച്ചത് ഭാര്യ കിണറ്റിലേക്ക് എടുത്തുചാടിയപ്പോള്‍: പിന്നെ സംഭവിച്ചത്?  (3 hours ago)

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് എളമരം കരീം  (5 hours ago)

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി  (6 hours ago)

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമോ?  (6 hours ago)

ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5011 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768, കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന്  (8 hours ago)

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  (8 hours ago)

വാക്സിൻ എത്തി ..പക്ഷെ വിപണിയിൽ പലതരം വാക്സിനുകൾ .  (8 hours ago)

'പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും...' വൈറലായി കുറിപ്പ്  (9 hours ago)

യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ്  (9 hours ago)

'അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല...' പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽ  (9 hours ago)

'പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്...' വൈറ  (9 hours ago)

ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു  (10 hours ago)

'ദേ ..ഒരു അത്ഭുതം ..ലോകത്തിലെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്' തന്റെ പേര് സേര്‍ച്ച്‌ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് സന്തോഷ് പണ്ഡിറ്റ്, ശ്രദ്ധേയമായി കുറിപ്പ്  (10 hours ago)

Malayali Vartha Recommends