Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു


കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു


സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമം; അപകടത്തില്‍ മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്; ജീവനുവേണ്ടി പോരടിക്കുന്നു


സ്വപ്നയും സരിത്തും എന്തിനും തയ്യാർ ...സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു;പക്ഷെ കസ്റ്റംസിന് ഒരു ഡിമാന്റ് ഉണ്ട്


ഇടതുസ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയോ? കെ. സുരേന്ദ്രന്‍ ചോദിക്കുന്നു; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി വിജയന്‍; യു.ഡി.എഫിനെതിരെയും രൂക്ഷ വിമര്‍ശനം; ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎ

പോളിയോയ്ക്ക് തളര്‍ത്താനായില്ല ആ മനക്കരുത്ത്, തോമസ് പോളിയോയെ തോല്‍പ്പിച്ച് ഡോക്ടറായി...ഇന്ന് രാജ്യാന്തര പോളിയോ ദിനം

24 OCTOBER 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട്...' അമ്മയുടെ സ്‌നേഹത്തിനൊപ്പം ചേര്‍ന്ന് നിന്ന് ജീവിതം തിരികെ പിടിച്ച മകന്റെ കുറിപ്പ്

'മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം...' വ്യാജ പീഡന പരാതികളുമായി വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ ഡോ. അനുജ ജോസഫ് രംഗത്ത്

'24 വയസ്സ് ആയപ്പോഴേക്കും 4 മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി. കാരണം നാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാര്‍ പുഴയില്‍ ചാടിയാലോ എന്നാണത്രെ...' വിധിക്ക് മുന്നിൽ തോൽക്കാതെ ഒരമ്മ

കൊട്ടികലാശമില്ലാതെ പരസ്യപ്രചാരണം നാളെ അവസാനിക്കും; പോരാട്ടം കടുപ്പിച്ച് മുന്നണികള്‍; സര്‍ക്കാരിന്റെ അഴിമതിയും വിവാദങ്ങളും ചര്‍ച്ചയാകുമ്പോള്‍ നേട്ടമുണ്ടാക്കുന്നത് ആര് ? എല്‍.ഡി.എഫിന് വികസന ചര്‍ച്ചയാക്കാന്‍ സാധിക്കുമോ?

സര്‍ക്കാരിനെ വെട്ടിലാക്കി പോലീസ്; സ്വപ്‌നയുടെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പോലീസ്; പിഡബ്ല്യുസിക്ക് വെളിപ്പെടുത്തലിന് പിന്നാലെ പോലീസിന്റെ കണ്ടെത്തലും; പരാതി നല്‍കിയ കെഎസ്‌ഐടിഎല്‍ എംഡിയിലേക്കും അന്വേഷണം

വടവാതൂര്‍ ഇഎസ്‌ഐ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ടി.സി.തോമസ് സ്വന്തമായി കാര്‍ ഓടിച്ചു ആശുപത്രി മുറ്റത്തു വന്നിറങ്ങുമ്പോള്‍ ആദ്യമായി കാണുന്നവര്‍ ഒന്ന് നോക്കിനില്‍ക്കും. കാരണം പോളിയോ രോഗം തളര്‍ത്തിയ കാലുകളൂമായാണ് ഡോക്ടര്‍ കാറോടിച്ചെത്തുന്നത്. അങ്ങനെ തന്നെ നോക്കി അത്ഭുതപ്പെടുന്നവരോട് ഡോക്ടര്‍ക്ക് പറയാനൊന്നേയുള്ളൂ- 'രോഗബാധിതനെങ്കില്‍ തളര്‍ന്നിരിക്കാതെ ധൈര്യമായി നേരിടുക' ഡോ.ടി.സി.തോമസിന്റെ ഒന്നര വയസ്സിലാണ് അദ്ദേഹത്തിന് പോളിയോ പിടിപെട്ടത്.

ഇരുകാലുകള്‍ക്കും ബലക്ഷയമുണ്ട്. അന്ന് ചികിത്സയില്‍ കഴിയവേ അവിടത്തെ ഡോക്ടര്‍ പറഞ്ഞു- 'ഇവന്‍ പഠിച്ചു മിടുക്കനായി ഡോക്ടറാകും'. ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയപ്പോഴും തോമസിന്റെ അമ്മ ഈ വാക്കുകള്‍ മറന്നില്ല. ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞാണ് മകനെ വളര്‍ത്തിയത്.

സഹോദരങ്ങള്‍ക്കൊപ്പം സൈക്കിളിന്റെ പിന്നിലിരുന്നായിരുന്നു സ്‌കൂള്‍ യാത്രകള്‍. ഡോക്ടറാകണം എന്ന ലക്ഷ്യത്തോടെ എസ്ബി കോളജില്‍ പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പില്‍ ചേര്‍ന്നു. അതോടെ യാത്ര ബസിലായി. മുകളിലത്തെ നിലകള്‍ കയറിയിറങ്ങാന്‍ സഹപാഠികളും അധ്യാപകരും താങ്ങായി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് നേടിയത്. 2 വര്‍ഷം അവിടെ ട്യൂട്ടറായി.

1994-ല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ പ്രവേശിച്ചു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു ജനറല്‍ മെഡിസിനില്‍ എംഡിയും കരസ്ഥമാക്കി. ഇപ്പോള്‍ കാറിലാണ് യാത്ര. അതിനായി ക്ലച്ചിന്റെ ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. നടക്കുമ്പോള്‍ ഊന്നുവടി ഉപയോഗിക്കാറുണ്ട്.

കുറിച്ചി സ്വാമിക്കവലയ്ക്ക് സമീപമാണ് താമസം. ഭാര്യ: പ്രിയ. മക്കള്‍: ഡോ.ഒലിവിയ (തിരുനല്‍വേലി ഗവ.മെഡിക്കല്‍ കോളജില്‍ എംഡി വിദ്യാര്‍ഥിനി), ജൂലിയ (കോട്ടയം മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി), ഫ്‌ലവിയ. ഫ്‌ലവിയയും പിതാവിന്റെയും സഹോദരിമാരുടെയും പാത പിന്തുടര്‍ന്ന് എംബിബിഎസിനു ചേരാനുള്ള തയാറെടുപ്പിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം  (12 minutes ago)

ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ  (13 minutes ago)

നേട്ടം കയ്യടക്കാൻ യുഎഇയുടെ നീക്കം; യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്, എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോതിൽ വമ്പിച്ച മുന്നേറ്റം  (24 minutes ago)

അതിശക്തമായ മഴ; പൊതുജനങ്ങള്‍ക്കും മല്‍സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം  (38 minutes ago)

'ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല...' ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക  (41 minutes ago)

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും സി.പി.എമ്മും; ഗോള്‍വാള്‍ക്കര്‍ മതവിദ്വേഷത്തിന്റെയും ഫാസിസത്തിന്റെയും പ്രതീകമെന്ന് രമേശ് ചെന്നി  (42 minutes ago)

'ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട്...' അമ്മയുടെ സ്‌നേഹ  (49 minutes ago)

മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍  (53 minutes ago)

'മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം...' വ്യാജ പ  (55 minutes ago)

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു  (56 minutes ago)

കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരു  (57 minutes ago)

കാനഡ വിദേശകാര്യമന്ത്രി വിളിച്ച യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കില്ല  (1 hour ago)

ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവാണ് രാജീവ് ഗാന്ധി. ; അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ  (1 hour ago)

പ്രയാസകരമായ കാലത്തെ അതിജീവിച്ചും സര്‍ക്കാര്‍ പൊതുമികവ് നേടി; എന്നാല്‍ കേന്ദ്രത്തിന് ഇത് ഇഷ്ടപ്പെടുന്നില്ല; . അതിനാല്‍ കേന്ദ്രാധികാരം ഉപയോഗിച്ച്‌ തകര്‍ക്കാനാണ് ശ്രമിക്കുന്നത്; ആരോപണവുമായി സിപിഐ എം സംസ്  (1 hour ago)

സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ  (1 hour ago)

Malayali Vartha Recommends