Widgets Magazine
09
Mar / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും.... മാര്‍ച്ച് 9-ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ


മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....

വീട്ടിലെ രഹസ്യ അറയിൽ അച്ഛൻ മകൾക്കായി ഒരുക്കി വെച്ചത് ബിഗ് സർപ്രൈസ് ....മകൾ ജനിക്കുന്നതിനു മുൻപ് ഒരുക്കിവെച്ച ആ സർപ്രൈസ് അവൾ കണ്ടെത്തിയത് ആറാം പിറന്നാളിന് ...ആ രഹസ്യമുറി തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച; തികച്ചും വിചിത്രമായ സംഭവം നടന്നത് ഇങ്ങനെ

17 JANUARY 2021 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവുനായ്ക്കളെ സംരക്ഷിച്ചതിന് മധ്യവയസ്കന് നാട്ടുകാരിൽ നിന്നും ക്രൂരമർദ്ദനം; ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിൽ, ആശുപത്രികിടക്കയിലും നായ്ക്കളെ കുറിച്ച് ഓർമ്മ

'അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്? എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അമ്മയും ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്....' വൈറലായി കുറിപ്പ്

'ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്. കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി? എന്റെ കരിയർ എന്റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല.നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാണ്....' വൈറലായി കുറിപ്പ്

എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍! മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ച്‌ കോഹ്ലി

മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....

ഒരു കുഞ്ഞ് ജനിക്കുക എന്നത് എല്ലാവർക്കും സന്തോഷം തരുന്ന ഒന്ന് തന്നെയാണ് ..കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്നറിയുമ്പോള്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അവര്‍ക്കായി റൂം ഒരുക്കും , കളിപ്പാട്ടങ്ങള്‍ മേടിച്ചു വയ്ക്കും , കുഞ്ഞുടുപ്പുകൾ തയ്പ്പിക്കും അങ്ങനെ പലതും.വിദേശങ്ങളിൽ മാത്രമല്ല ഇപ്പോൾ നമ്മുടെ നാട്ടിലും ഇതെല്ലാം പതിവ് കാഴ്ചകളായി മാറിയിട്ടുണ്ട്

എന്നാൽ പീറ്റര്‍ ഗേയ് എന്ന അച്ഛൻ തന്റെ മകൾക്കായി ഒരുക്കിവെച്ച സർപ്രൈസ് ഇതൊന്നുമായിരുന്നില്ല... അയാള്‍ ജനിക്കാന്‍ പോകുന്ന തന്റെ മകള്‍ക്കായി വലിയൊരു സര്‍പ്രൈസ് തന്നെ ഒരുക്കാന്‍ തീരുമാനിച്ചു. ആ സർപ്രൈസ് ആകട്ടെ മകൾ സ്വയം കണ്ടെത്തിയത് ആറു വർഷം നീണ്ട കാത്തിരിപ്പിന് ശേഷം

ആറാം പിറന്നാളിന്റെ ദിവസം വീട്ടില്‍ ഒരു രഹസ്യമുറിയുണ്ടെന്ന് ആറുവയസുള്ള പെണ്‍കുട്ടി കണ്ടെത്തുന്നു. മകള്‍ രഹസ്യമുറി തുറന്നപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയത് അച്ഛന്റെ കണ്ണുകളാണ്.

തന്റെ ഭാര്യ മകളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീട്ടില്‍ അവൾക്കായി ഒരു സമ്മാനം ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അയാള്‍ ആസൂത്രണം ചെയ്തു.. അയാള്‍ മകള്‍ക്കായി കരുതിവച്ച റൂമില്‍ ഒരു കുഞ്ഞു രഹസ്യ മുറിയുണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു വച്ചു. ഇത് ആരോടും പറഞ്ഞില്ല...

തന്റെ മകള്‍ക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട് റൂം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു ..റൂം വൃത്തിയാക്കുന്നതിനിടയില്‍ പഴയ സാധനങ്ങള്‍ ഇട്ടുവച്ചിരുന്ന ഒരു പെട്ടി അവളുടെ കയ്യില്‍ കിട്ടി. അത് തുറന്നു നോക്കിയപ്പോള്‍ അതില്‍ പഴയ തുണിപോലെ എന്തോ ഒന്ന് അവളുടെ ശ്രദ്ധയില്‍ പെട്ടു.

അവള്‍ അതെടുത്ത് തുറന്നു നോക്കിയപ്പോള്‍ സിനിമയിലൊക്കെപ്പോലെയുള്ള നിധി കണ്ടെത്താനുള്ള ഒരു മാപ്പ് ആയിരുന്നു അത്. അത് കുറച്ചു നേരം നോക്കിയപ്പോള്‍ അത് തന്റെ വീടിന്റെ മാപ്പാണെന്നും നിധി തന്റെ റൂമിലാണെന്നും അവള്‍ ആശ്ചര്യത്തോടെ മനസിലാക്കി.

അവള്‍ വളരെ ആവേശ ഭരിതയായി ഒരു വലിയ സാഹസികതയ്ക്ക് തയ്യാറായി അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു ... ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അച്ഛന്‍ അതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ നില്‍ക്കുകയായിരുന്നു

തന്റെ മുറിയില്‍ ഒരു രഹസ്യ അറയുണ്ടെന്നും അതില്‍ നിധിയുണ്ടെന്നും അവള്‍ അച്ഛനോട് പറഞ്ഞു.എങ്കിൽ സ്വയം കണ്ടുപിടിക്കാൻ അയാൾ മകളോട് ആവശ്യപ്പെട്ടു ... അങ്ങനെ മാപ്പ് നോക്കി അവളുടെ മുറിയുടെ ഒരുഭാഗം പൊള്ളയാണെന്ന് മനസിലാക്കി. ആ ഭാഗം മുറിച്ചു മാറ്റാൻ അവൾ വാശിപിടിച്ചു... അയാള്‍ ഒരു കട്ടര്‍ എടുത്തുകൊണ്ടു വന്ന് പൊള്ളയായ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കിയപ്പോൾ ഒരു രഹസ്യ അറ കണ്ടെത്തി

ഇതുകൂടെ കണ്ടപ്പോള്‍ ആ കുഞ്ഞിന്റെ ആവേശം അതിരുകടന്നു ..അവള്‍ ആ ദ്വാരത്തിലൂടെ അകത്തു കയറി അവിടെ നിധിക്കായി പരിശോധന തുടങ്ങി. അന്വേഷണത്തിനൊടുവിൽ അവിടെ ഒരു മൂലയിലായിരിക്കുന്ന പഴയ ആഭരണപെട്ടി അവള്‍ കണ്ടെത്തി. അത് തുറന്നു നോക്കിയ ആ കുഞ്ഞിന് സന്തോഷം അടക്കാനായില്ല.

അതില്‍ നിറയെ അവൾക്കുള്ള സ്വർണാഭരണങ്ങൾ ആയിരുന്നു. അവള്‍ അതുമായി ഓടിപ്പോയി അമ്മയെയും മുത്തശ്ശിയേയും കാണിച്ചുകൊടുത്തു. എന്നിട്ട് അവള്‍ ആ നിധി കണ്ടെത്തിയ കഥ അവരോടായി വിവരിച്ചു കൊടുത്തു.

തന്റെ മകളുടെ ആവേശവും സന്തോഷവും കണ്ട് ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ...തന്റെ മകള്‍ക്കായി താന്‍ കരുതി വച്ച ആ വ്യത്യസ്തമായ സര്‍പ്രൈസ് ഇത്രയും വലിയ വിജയമാകുമെന്ന് അയാള്‍ പോലും കരുതിയിരുന്നില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയില്‍ കാട്ടുതീ പടരുന്നു...അഗ്‌നിരക്ഷാസേനയും വനംവകുപ്പു ജീവനക്കാരും കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു  (14 minutes ago)

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും.... മാര്‍ച്ച് 9-ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള  (24 minutes ago)

ലംബോര്‍ഗിനി വാടകയ്‍ക്കെടുത്ത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടി ദുബൈ പൊലീസ്...  (8 hours ago)

ടൈംസ് നൗ സര്‍വ്വേ റിപ്പോർട്ട് പുറത്ത്... കേരളത്തിൽ എൽഡിഎഫിന് വിജയ പ്രവചനം...  (8 hours ago)

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി...  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്...  (8 hours ago)

മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി... തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേക്കേറി...  (9 hours ago)

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു കെ. സുരേന്ദ്രന്‍  (9 hours ago)

ട്രയിനിൽ യാത്രക്കാർക്ക് കുടിക്കാനായി നൽകുന്നത് കക്കൂസ് വെള്ളം...  (9 hours ago)

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു  (9 hours ago)

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍  (9 hours ago)

സണ്ണി ലിയോണ്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി എതിര്‍ സത്യവാങ്ങ്മൂലം  (10 hours ago)

വിവാഹക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി  (10 hours ago)

പിണറായി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം... സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്; ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയും പൂര്‍ത്തിയാക്കി:  (11 hours ago)

പൊന്നാനിയിൽ പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends