Widgets Magazine
13
Apr / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.


വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?


ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..


മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹം! എന്നാൽ ആ ദാമ്പത്യജീവിതത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല! ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സഹ താരങ്ങൾ....


കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

'ഞങ്ങളുടെ ശരീരത്തിൽ ഞങ്ങളെക്കാൾ അവകാശം അവർക്കാണ്. സമൂഹത്തിൽ നിലനിൽക്കാൻ കഷ്ടപ്പെടുന്ന ഓരോ ന്യുനപക്ഷ വിഭാഗത്തിന്റെയും ഗതി ഇതാണ്.മനുഷ്യരിലേക്ക് കടന്നുകയറാൻ ഉള്ള അവകാശം സമൂഹംതന്നെയാണ് അവർക്ക് കല്പിച്ചു കൊടുക്കുന്നതും...' ട്രാൻസ് സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും അവർ നേരിടുന്ന ചൂഷണങ്ങളെ കുറിച്ചും തുറന്നെഴുതി അനുരാധ കൃഷ്ണൻ

25 FEBRUARY 2021 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

ഈ സമൂഹത്തിലെ ട്രാൻസ് സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും അവർ നേരിടുന്ന ചൂഷണങ്ങളെ കുറിച്ചും തുറന്നെഴുതുകയാണ് അനുരാധ കൃഷ്ണൻ എന്ന യുവതി. എപ്പോഴും പുരുഷന്റെ കാമാസക്തിയെ ശമിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നവരാണ് ട്രാൻസ് സ്ത്രീകൾ എന്ന് പരക്കെ ഒരു ധാരണ ഉണ്ടെന്ന് അനുരാധ കുറിക്കുകയാണ്. സമ്മതം എന്നത് ജന്റർ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ലഭിക്കേണ്ട അവകാശമാണ് എന്നതാണ്. ട്രാൻസ്‌ജെന്റർ എന്നാൽ എപ്പോഴും ലഭ്യമാകുന്നവർ എന്നല്ല അർത്ഥമെന്നും അനുരാധ വ്യക്തമാക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നമ്മളോട് ലൈംഗിക ആകർഷണം തോന്നുന്ന ഒരു വ്യക്തി, അതിനുള്ള സമ്മതം ചോദിക്കുക എന്നതൊക്കെ വലിയൊരു പ്രെവിലേജ് ആണ്. സ്ത്രീകളുടെ ഇടങ്ങളിലേക്ക് പോലും അത്തരം സമ്മതമില്ലാത്ത കടന്നുകയറ്റങ്ങൾ ധാരാളമായി ഉണ്ടാകാറുണ്ട്. നിയമങ്ങളെ ഭയന്നും, നാറുമെന്ന ഭയം കൊണ്ടും മാത്രം ചിലർ അത്തരം കടന്നുകയറ്റം ഒഴിവാക്കാറുണ്ട്. എന്നാൽ ഈ ആണത്ത സമൂഹത്തിലെ ട്രാൻസ് സ്ത്രീകളുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

ട്രാൻസ്‌ജെന്റർ എന്നതുകൊണ്ട് സമൂഹം കല്പിച്ചു തന്നിട്ടുള്ളത് ലൈംഗിക പരവേശം ഉള്ളവർ എന്നാണ്. അതുകൊണ്ട് തന്നെ അവർക്ക് സമ്മതം നൽകേണ്ട ആവശ്യമില്ല എന്നധാരണ. 24 മണിക്കൂറും സമ്മതം കൊണ്ടിരിക്കുന്നവർ, അവരോടു എപ്പോ വേണമെങ്കിലും സെക്സ് ചെയ്യാം, സെക്സ് ചാറ്റ് ചെയ്യാം, പൊതു ഇടങ്ങളിൽ കയറിപിടിക്കാം,എപ്പോഴും പുരുഷന്റെ കാമാസക്തിയെ ശമിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നവർ ആണ് ട്രാൻസ് സ്ത്രീകൾ എന്ന് പരക്കെ ഒരു ധാരണ ഉണ്ട്. ചില പുരുഷന്മാർ ഒരു ഔദാര്യം പോലെയും ഈ കൃത്യങ്ങൾ നടത്താറുണ്ട്.പ്രതികരിച്ചാൽ നീയൊക്കെ മറ്റേപണി ചെയ്യുന്നവർ അല്ലെ പിന്നെന്തിനാണിത്ര ജാഡ എന്ന മറുപടി ഉറപ്പാണ്...

മറ്റേപണി എന്നുദ്ദേശിച്ചത് ലൈംഗിക വൃത്തിയാണ്.. ലൈംഗിക വൃത്തി ചെയ്യുന്നവർക്ക് സമ്മതം വേണ്ട! അവർക്ക് അതിനുള്ള യോഗ്യത ഇല്ല. ഒരിക്കൽ ലൈംഗിക തൊഴിലാളിയായ ഒരു ട്രാൻസ്‌യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ടപ്പോൾ സെക്സ് വർക്ക്‌ ചെയ്തു നടക്കുന്നവരെ ഇനി എന്ത് പീഡിപ്പിക്കാൻ ആണെന്ന് ചോദിച്ച ചില സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.ഇവരെയൊക്കെയാണ് കണ്സന്റ് എന്നാൽ എന്ത് എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നത്...

ട്രാൻസ്‌ജെന്റർ മനുഷ്യർക്ക് എതിരെ ഉള്ള ലൈംഗിക അതിക്രമണങ്ങൾക്ക് കൃത്യമായ നിയമസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ സ്ത്രീകളോട് കാണിക്കുന്ന ദാക്ഷണ്യം ഇവറ്റകൾ ഞങ്ങളോട് കാണിക്കാറില്ല. അവർ വീണ്ടും ഇൻബോക്സിൽ ഉദ്ധരിച്ച ലിംഗങ്ങൾ അയച്ചുതരികയും,പൊതു ഇടങ്ങളിൽ കടന്നു പിടിക്കുകയും, നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും, അവഗണിച്ചാൽ പോസ്റ്റുകളിൽ വന്നു 9, കുണ്ടൻ വിളികൾ തുടരുകയും ചെയ്തുകൊണ്ടേയിരിക്കും.

ഞങ്ങളുടെ ശരീരത്തിൽ ഞങ്ങളെക്കാൾ അവകാശം അവർക്കാണ്. സമൂഹത്തിൽ നിലനിൽക്കാൻ കഷ്ടപ്പെടുന്ന ഓരോ ന്യുനപക്ഷ വിഭാഗത്തിന്റെയും ഗതി ഇതാണ്.മനുഷ്യരിലേക്ക് കടന്നുകയറാൻ ഉള്ള അവകാശം സമൂഹംതന്നെയാണ് അവർക്ക് കല്പിച്ചു കൊടുക്കുന്നതും.ഇൻബോക്സിൽ ലിംഗം അയച്ചവനെ സ്ക്രീൻ ഷോട്ട് എടുത്തു കാണിച്ചാൽ, നീ എന്തിനാ മെസ്സേജ് ഇട്ടത്, ബ്ലോക്ക് ആക്കികൂടെ, നീ മെസ്സേജ് അയച്ചിട്ടല്ലേ എന്നൊക്കെ നിങ്ങൾ തന്നെ പറയും.പൊതു ഇടത്തിൽ ആരെങ്കിലും ലൈംഗിക ചൊവ്വയോടെ സംസാരിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്തൽ നീയൊക്കെ ഇങ്ങനെ വേഷം കെട്ടി നടന്നിട്ടല്ലേ എന്ന് നിങ്ങൾ തന്നെ പറയും.

ഇത്തരത്തിൽ ഞങ്ങളുടെ ഇടങ്ങളിലും, ശരീരത്തിലും, അഭിമാനത്തിലും മേലുള്ള സർവ്വ അധികാരങ്ങളും നിങ്ങൾ ഭൂരിപക്ഷ വിഭാഗങ്ങൾ തന്നെ തീരുമാനിച്ചു അവർക്ക് പതിച്ചു നൽകും....ഇതാണ് സമ്മതം എന്ന വാക്കിന്റെ നിലവിലെ പരിതസ്ഥിതി...പ്രായപൂർത്തി(കുട്ടികളെ സംബന്ധിച്ച് നിയമപരമായി എല്ലാത്തരം ലൈംഗിക കടന്നുകയറ്റങ്ങളും POCSO നിയമത്തിന് കീഴിൽ വരുന്നതാണ് )ആയ വ്യക്തികളിൽ സമ്മതമില്ലാതെയുള്ള ഓരോ ലൈംഗിക കടന്നുകയറ്റങ്ങളും റേപ്പ് ആണ്. ഈ ലോകത്ത് ട്രാൻസ് സ്ത്രീകളും നിരന്തരം ഇത്തരം കടന്നുകയറ്റങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നുണ്ട്. ട്രാൻസ്‌ജെന്റർ എന്നാൽ എപ്പോഴും ലഭ്യമാകുന്നവർ എന്നല്ല അർത്ഥം.

Nb:സമ്മതം എന്നത് ജന്റർ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ലഭിക്കേണ്ട അവകാശമാണ്. സമ്മതമില്ലാതെ ആണുങ്ങളോട് ഇടപെടുന്ന സ്ത്രീകളെയും ട്രാൻസ്ജന്റർ ആളുകളെയും മറന്നതല്ല. ഒരു പിതൃമേധാവിത്ത സമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ഇങ്ങനെയേ ഈ സാഹചര്യത്തെ പറഞ്ഞുവയ്ക്കുവാൻ സാധിക്കു....അകുമ്മ ....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 minute ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (1 hour ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (2 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (2 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (3 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (3 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (4 hours ago)

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ  (5 hours ago)

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി  (5 hours ago)

അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം: ആരാധകരോട് പ്രതികരണവുമായി അഹാന കൃഷ്ണ  (5 hours ago)

'യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും… ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത  (5 hours ago)

ഇനിയും ശബരിമല ദര്‍ശനത്തിനായി വരും; ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (5 hours ago)

ഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തല  (6 hours ago)

മഴപെയ്താൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന തിരുവനന്തപുരം നഗരം; പ്രതിക്ഷേധവുമായി യുവാക്കൾ, നടുറോഡിൽ പായവിരിച്ച് കിടന്നപ്പോൾ പോലീസുകാർ ചെയ്തത് മറ്റൊന്ന്: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...  (6 hours ago)

മീര ജാസ്മിന്‍ തിരികെയെത്തുന്നു; സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ  (6 hours ago)

Malayali Vartha Recommends