Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകളോളം....


കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും


കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍


വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍


വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നും പറഞ്ഞ് വിശ്വസിപ്പിക്കും....വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ച് ശേഷം ചെയ്യുന്നത് മറ്റൊന്ന്....കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍...പത്താംക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയ വിരുതനെ പൂട്ടി പോലീസ്

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി

01 MARCH 2021 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിച്ചു.

പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച്‌ സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്.

കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി മൂലവും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇനി സമയം നീട്ടി നല്‍കില്ലെന്നും കക്ഷികള്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു.

എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

നടന്‍ ദിലീപ് പ്രതിയായ കേസ് സംസ്ഥാനത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകള  (2 minutes ago)

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു  (25 minutes ago)

കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും  (59 minutes ago)

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....  (1 hour ago)

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി  (1 hour ago)

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍  (1 hour ago)

വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍  (2 hours ago)

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (9 hours ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (10 hours ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (11 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (11 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (12 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (12 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (13 hours ago)

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ  (14 hours ago)

Malayali Vartha Recommends