Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു! എന്റേത്'... പ്രിയതമനെക്കുറിച്ച് ഭാവന; കുറിപ്പ് ഏറ്റെടുത്ത് ആരാധകർ...

22 JANUARY 2022 02:57 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരം. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഭാവന സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്.

താരം പങ്കിടുന്ന പോസ്റ്റുകളൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം താരം പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടി ആരാധകരെ അറിയിക്കാറുണ്ട്. കന്നട നടനും നിർമാതാവുമായ നായക് നവീനാണ് ഭാവനയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം ബംഗളൂരുവിലാണ് നടിയുടെ താമസം. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രസകരമായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോൾ.

ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു! എന്റേത്' എന്നാണ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്. താരദമ്പതികൾക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കുറച്ച് കാലത്തിനു ശേഷം ഭാവന അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ആ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും എന്ന് അർത്ഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെ നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ. എലിസബത്ത് ബോലാൻഡ്, ആൻഡ്രൂ ഓസ്റ്റിൻ, അവിവ മോംഗിലോ എന്നിവർ എഴുതിയ എ പ്രിൻസസ് ഡോണ്ട് ക്രൈ എന്ന വരികളിലുള്ള അവിവാ എന്ന ഗാനമാണ് ഭാവനയുടെ ഈ പുതിയ വീഡിയോയുടെ പശ്ചാത്തലമായി വരുന്നത്.

ഭാവന നിറ ചിരിയോടെ വേദിയിൽ നിൽക്കുന്നതും കൈയ്യടിക്കുന്നതും ആനന്ദനൃത്തം ചവിട്ടുന്നതിൻ്റെയുമൊക്കെ വീഡിയോ ഞൊടിയിടയിലാണ് വൈറലായി മാറിയിരിക്കുന്നത്. അതീവ സന്തുഷ്ടയായി സദസ്സിലിരുന്ന് ഗാനമാസ്വദിക്കുന്നതും കൈയ്യടിച്ച് നിറചിരിയോടെ സന്തോഷം വിതറുന്നതുമൊക്കെ വീഡിയോയിലുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിൻ്റെ ഇൻസ്റ്റാ ഹാൻഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോ പങ്കിട്ടുകൊണ്ട് ലേബൽ എം കുറിച്ചിരിക്കുന്ന വാക്കുകളും ആരാധകരുടെ പ്രിയം പിടിച്ചു പറ്റുന്നത് തന്നെയാണ്. വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്. സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി മാറുന്നതിന് ഒരുപാട് നന്ദി ഭാവനാ. നിങ്ങളുടെ ശബ്ദവും സ്ഥിരോത്സാഹവുമാണ് നിങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്. വളരെ കരുത്തയായ ഒരു സ്ത്രീ പവർഫുള്ളും അതേസമയം സോഫ്റ്റുമാണ്. അവളുടെ അന്തസത്ത അല്ലെങ്കിൽ ഉൾക്കരുത്ത് ഈ ലോകത്തിനു തന്നെ വലിയൊരു സമ്മാനമാണ്. ലേബൽ എം കുറിച്ചതിങ്ങനെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends