Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  ആദ്യ പോരാട്ടം ഇന്ന് ഗോഹട്ടിയില്‍ .... ഐസിസി 2023 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലേക്കുള്ള ആദ്യ പരീക്ഷണഘട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു.... രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീമാണു ലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്

10 JANUARY 2023 01:23 PM IST
മലയാളി വാര്‍ത്ത

ആദ്യ പോരാട്ടം ഇന്ന് ഗോഹട്ടിയില്‍ .... ഐസിസി 2023 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലേക്കുള്ള ആദ്യ പരീക്ഷണഘട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു.... രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീമാണു ലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്.


ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീമാണു ലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്.ശുഭ്മാന്‍ ഗില്‍ ആയിരിക്കും നായകന് ഒപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.


ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടിവരുമെന്നാണു രോഹിത് നല്‍കുന്ന സൂചന. ട്വന്റി-20യില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ മാത്രമായിരിക്കും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളത്.

അതേസമയം, ട്വന്റി-20യില്‍ എന്നതുപോലെ ഏകദിനത്തിലും കരുത്തുറ്റടീമായി മാറുകയാണ് ശ്രീലങ്ക. 2022ല്‍ ലങ്ക കളിച്ച 10 
ഏകദിനത്തില്‍ ആറിലും ജയം സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം സീരീസ് ജയം ഉള്‍പ്പെടെയാണിത്. സ്വന്തം മണ്ണില്‍ ഇന്ത്യ അസാമാന്യ ഫോമിലാണ്. 2020നുശേഷം സ്വന്തം മണ്ണില്‍ കളിച്ച 12 ഏകദിനത്തില്‍ ഒമ്പതിലും ഇന്ത്യ ജയം നേടിയെടുത്തു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (14 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (19 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (28 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (37 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

Malayali Vartha Recommends